12
December 2019 - 5:09 am IST

Download Our Mobile App

Flash News
Archives

Updates

now-its-easy-to-start-a-new-business

സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഇ​നി ന​ട​പ​ടി​ക​ൾ ല​ളി​തം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി

Published:12 November 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ഈ​സ് ഓ​ഫ് ഡൂ​യി​ങ് ബി​സി​ന​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സു​ഗ​മ​മാ​ക്കാ​നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​സ് ഓ​ഫ് ഡൂ​യി​ങ് ഹെ​ൽ​പ് ഡെ​സ്‌​കു​ക​ൾ ആ​രം​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം: ഈ​സ് ഓ​ഫ് ഡൂ​യി​ങ് ബി​സി​ന​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സു​ഗ​മ​മാ​ക്കാ​നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​സ് ഓ​ഫ് ഡൂ​യി​ങ് ഹെ​ൽ​പ് ഡെ​സ്‌​കു​ക​ൾ ആ​രം​ഭി​ക്കും. ജൂ​നി​യ​ർ സൂ​പ്ര​ണ്ട്, ഹെ​ഡ് ക്ലാ​ർ​ക്ക് എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ ചു​മ​ത​ല. സം​രം​ഭം ആ​രം​ഭി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സ​ഹാ​യ​വും ഹെ​ൽ​പ് ഡെ​സ്‌​കി​ൽ നി​ന്ന് ന​ൽ​ക​ണം. 

സ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സാ​യ ന​യം, നി​യ​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും വ​രു​ത്തി​യ ല​ഘൂ​ക​രി​ച്ച വ്യ​വ​സ്ഥ​ക​ൾ, കെ ​സ്വി​ഫ്റ്റ് ആ​പ്ലി​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​രം എ​ന്നി​വ സ​ഹാ​യ ഡെ​സ്‌​കി​ൽ ല​ഭി​ക്കും. ഹെ​ൽ​പ് ഡെ​സ്‌​ക് സ​ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റ​ർ​മാ​രും പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

അ​ധി​കാ​രി​ക​ളു​ടെ കൃ​ത്യ​മാ​യ നി​രാ​ക്ഷേ​പ പ​ത്ര​മു​ണ്ടെ​ങ്കി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ലൈ​സ​ൻ​സ് അ​പേ​ക്ഷ നി​ര​സി​ക്കു​ന്ന​ത് ക്ര​മ​വി​രു​ദ്ധ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ഭ​ര​ണ​സ​മി​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​ക​ണം. ഇ​തി​നു​ശേ​ഷ​വും ക്ര​മ​വി​രു​ദ്ധ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സെ​ക്ര​ട്ട​റി സ്വീ​ക​രി​ക്ക​ണം. 

പ​ര​മാ​വ​ധി അ​ഞ്ച് വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്ക് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി​യാ​ണ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കേ​ണ്ട​ത്. ലൈ​സ​ൻ​സ് ന​ൽ​കു​മ്പോ​ൾ മ​റ്റു വ​കു​പ്പു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്ന നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​കാ​ല​യ​ള​വ് ഇ​ല്ലെ​ങ്കി​ൽ ഓ​രോ​ന്നും അ​വ​സാ​നി​ക്കു​ന്ന തീ​യ​തി ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ക​ളി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി ന​ൽ​ക​ണം. ഈ ​തീ​യ​തി​ക്ക് മു​മ്പ് നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം പു​തു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഉ​ണ്ടാ​വു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും മ​റ്റു ന​ഷ്ട​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സി​യാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും രേ​ഖ​പ്പെ​ടു​ത്ത​ണം. 

മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ

  • അ​പേ​ക്ഷ​ക​ളി​ൽ 30 ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം. ന്യൂ​ന​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷ ല​ഭി​ച്ച് മൂ​ന്ന് ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​നെ അ​റി​യി​ക്ക​ണം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് വി​വ​രം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ​ക​ന് ക​ൽ​പി​താ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ണ്ടാ​കു​ന്ന ബാ​ധ്യ​ത​ക​ൾ​ക്ക് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കും. 
  • ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ ​സ്വി​ഫ്റ്റ് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ല​ഭി​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​ളി​ലും സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പാ​ക്ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു​മൂ​ലം അ​പേ​ക്ഷ​ക​ന് ക​ൽ​പി​താ​നു​മ​തി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. 
  • ഈ​സ് ഓ​ഫ് ഡൂ​യി​ങ് ബി​സി​ന​സി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രും വ്യ​വ​സാ​യ വ​കു​പ്പും ന​ൽ​കു​ന്ന എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വ്യ​ക്ത​ത​യും സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​ണ്ടാ​കു​ന്ന​തി​ന് മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 30ന​കം ഏ​ക​ദി​നം പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

വാർത്തകൾ

Sign up for Newsletter



top