12
December 2019 - 4:03 am IST

Download Our Mobile App

Flash News
Archives

World

venice

അമ്പത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തിരമാലയിൽ മുങ്ങി വെനീസ്

Published:13 November 2019

അസാധാരണമാംവിധം ശക്തമായ വേലിയേറ്റമാണ് നിലവിൽ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയർ ലൂഗ്രി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. വീട്ടിൽ വെള്ളം കയറി ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് 78 കാരൻ മരിച്ചതായും റിപ്പോർട്ടുണ്ട്.

വെനീസ്: അമ്പത് വർഷത്തിനിടെ ഏറ്റവും ശക്തമായ തിരമാലയടിച്ച് വെനീസ് നഗരം മുങ്ങി. സെന്‍റ് മാർക്സ് സ്വകയറിൽ കടൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ വിവിധ പുനരധിവാസ കേന്ദ്രങ്ങളിൽ താൽക്കാലിക അഭയം തേടി.

അസാധാരണമാംവിധം ശക്തമായ വേലിയേറ്റമാണ് നിലവിൽ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയർ ലൂഗ്രി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. വീട്ടിൽ വെള്ളം കയറി ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് 78 കാരൻ മരിച്ചതായും റിപ്പോർട്ടുണ്ട്. പേമാരിയെ തുടർന്ന് ഇറ്റലിയിലെ ടൊറാന്‍റോ, ബ്രിൻഡസി, മാടെറ തുടങ്ങിയ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങളും ഹോട്ടലുകളുമടക്കം വെള്ളത്തിൽ മുങ്ങി.

 


വാർത്തകൾ

Sign up for Newsletter



top