12
December 2019 - 4:52 am IST

Download Our Mobile App

Flash News
Archives

Market

സ്വർണവിലയിൽ വർധനവ് 

Published:13 November 2019

ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
 28,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി:സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് വർധിച്ചത്. 

ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

 28,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കേരളത്തിൽ ഉൾപ്പെടെ വിവാഹ സീസണിലേക്ക് നീങ്ങുന്നതിനിടെയുള്ള സ്വർണവില വർധനവ് പലർ‌ക്കും ആശങ്കയുയർത്തുന്നുണ്ട്. 
 


വാർത്തകൾ

Sign up for Newsletter



top