16
December 2019 - 4:55 am IST

Download Our Mobile App

National

വി​ദേ​ശ യാ​ത്രാ​നു​മ​തിയ്ക്കായി ശ​ശി ത​രൂ​ർ ഡ​ൽ​ഹി കോ​ട​തി​യി​ൽ

Published:13 November 2019

മൂ​ന്നു വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ണ് അ​നു​മ​തി തേ​ടി​യ​ത്. ത​രൂ​രി​ന്‍റെ അ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

ന്യൂ​ഡ​ൽ​ഹി:തിരുവനന്തപുരത്തെ കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ വി​ദേ​ശ യാ​ത്രാ അ​നു​മ​തിയ്ക്കായി ഡ​ൽ​ഹി കോ​ട​തി​യെ സമീപിച്ചു.

മൂ​ന്നു വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ണ് അ​നു​മ​തി തേ​ടി​യ​ത്. ത​രൂ​രി​ന്‍റെ അ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

‌ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജാ​മ്യ​ത്തി​ലാ​ണ് ശ​ശി ത​രൂ​ർ. കേ​സി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 

‌കേ​സി​ല്‍ ത​രൂ​രി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ര്‍​ഹി​ക​പീ​ഡ​ന കു​റ്റ​ങ്ങ​ള്‍ തുടങ്ങിയവ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചിരിക്കുന്ന​ത്.
 


വാർത്തകൾ

Sign up for Newsletter



top