12
December 2019 - 4:34 am IST

Download Our Mobile App

Flash News
Archives

Cricket

india-bangladesh-test-series-starts-today

ഇൻഡോർ തുറക്കുന്നു

Published:14 November 2019

ഇ​ൻ​ഡോ​റി​ലെ ഹോ​ൾ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഈ ​പോ​രാ​ട്ടം മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് ഇ​രു​ടീ​മു​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്.  

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ലെ ഹോ​ൾ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഈ ​പോ​രാ​ട്ടം മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് ഇ​രു​ടീ​മു​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്.  ഇ​തു വ​രെ ക​ളി​ച്ച അ​ഞ്ചു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് സൂ​പ്പ​ർ ഫോ​മി​ലാ​ണ് ഇ​ന്ത്യ. വെ​സ്റ്റി​ൻ​ഡീ​സ്,ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ർ​ക്കെ​തി​രെ പ​ര​മ്പ​ര​ക​ൾ തൂ​ത്തു​വാ​രി​യ ഇ​ന്ത്യ നാ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ 12-ാം പ​ര​മ്പ​ര വി​ജ​യ​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.  ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് 240 പോ​യി​ന്‍റു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ൻ​ഡി​നാ​വ​ട്ടെ, ര​ണ്ടു ക​ളി​ക​ളി​ൽ​നി​ന്ന് 60 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ബം​ഗ്ലാ​ദേ​ശി​ന് ആ​വ​ട്ടെ, ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ൽ അ​വ​രു​ടെ ആ​ദ്യ​മ​ത്സ​ര​മാ​ണി​ത്. 

‘ടി-20 ​പ​ര​മ്പ​ര​യി​ലെ മി​ന്നും ജ​യ​വു​മാ​യി ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ ത​ന്നെ‍യാ​മ് ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ൽ മു​ന്നി​ൽ. ബം​ഗ്ലാ​ദേ​ശ് ഒ​മ്പ​താ​മ​താ​ണ്. ടി-20​യി​ൽ സ​മ​നി​ല’​യോ​ടെ​യാ​ണ് ഇ​ന്ത്യ​യും ബം​ഗ്ല​ദേ​ശും പ​ര​മ്പ​ര തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്ന് ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി വി​ശ്ര​മ​മെ​ടു​ത്തു. ബം​ഗ്ല​ദേ​ശി​ന് ക്യാ​പ്റ്റ​ൻ ഷാ​ക്കി​ബ് അ​ൽ​ഹ​സ​നെ വി​ല​ക്കു മൂ​ലം ന​ഷ്ട​മാ​യി. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച് പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു ക​ളി​ക​ളും തോ​റ്റ് ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര അ​ടി​യ​റ​വ​ച്ചു. ടെ​സ്റ്റി​ൽ കു​റ​ച്ചു കൂ​ടി ക​ടു​പ്പ​മാ​ണ് അ​വ​ർ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി. ടെ​സ്‌​റ്റി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ടീ​മാ​യ ടീം ​ഇ​ന്ത്യ​യി​ലേ​ക്ക് ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ടീം ​അ​തി​ശ​ക്ത​മാ​കും.

പേ​സ് ബോ​ള​ർ ജ​സ്പ്രീ​ത് ബു​മ്ര മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ല്ലാ​ത്ത പ്ര​ധാ​ന താ​രം. പു​റം​വേ​ദ​ന മൂ​ലം ബു​മ്ര​യ്ക്കു വി​ശ്ര​മം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മു​ഹ​മ്മ​ദ് ഷ​മി, ഇ​ഷാ​ന്ത് ശ​ർ​മ, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ ബു​മ്ര​യു​ടെ അ​സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്നി​ല്ല.ഓ​പ്പ​ണ​റാ​യി രോ​ഹി​ത് ശ​ർ​മ ടീ​മി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​തോ​ടെ ഇ​ന്ത്യ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​യി മാ​റി.  ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഒ​രു ഇ​ര​ട്ട സെ​ഞ്ചു​റി​യും ര​ണ്ടു സെ​ഞ്ചു​റി​യും നേ​ടി​യ രോ​ഹി​ത് മാ​ൻ ഓ​ഫ് ദി ​സി​രീ​സ് ആ​യാ​ണ് ത​ന്‍റെ വ​ര​വ​റി​യി​ച്ച​ത്. ഷാ​ക്കി​ബി​നെ മാ​ത്ര​മ​ല്ല ബം​ഗ്ല​ദേ​ശി​നു ന​ഷ്ട​മാ​കു​ന്ന​ത്. ഭാ​ര്യ​യു​ടെ പ്ര​സ​വം പ്ര​മാ​ണി​ച്ച് ഓ​പ്പ​ണ​ർ ത​മിം ഇ​ഖ്ബാ​ൽ അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​രു​ക്കു മൂ​ലം ഓ​ൾ​റൗ​ണ്ട​ർ മു​ഹ​മ്മ​ദ് സെ​യ്ഫു​ദീ​നും ക​ളി​ക്കാ​നാ​കി​ല്ല. മോ​മി​നു​ൾ ഹ​ഖാ​ണ് ബം​ഗ്ല​ദേ​ശി​ന്‍റെ ക്യാ​പ്റ്റ​ൻ.

അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ബെം​ഗ​ളൂ​രു​വി​ൽ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഹോ​ൾ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ലെ നെ​റ്റ്സി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ങ്ക് ബോ​ൾ​പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ടെ​സ്റ്റ് ഡേ ​നൈ​റ്റി​ൽ പി​ങ്ക് പ​ന്തി​ലാ​യ​തി​നാ​ലാ​ണി​ത്. ആ​ദ്യ ടെ​സ്റ്റ് ക​ഴി​ഞ്ഞ് അ​ധി​ക​ദി​വ​സം പ​രി​ശീ​ല​ന​ത്തി​നു ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ഴേ പി​ങ്ക് ബോ​ൾ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. 

റെ​ക്കോ​ഡ് മി​ക​ച്ച​ത്

11 തു​ട​ർ പ​ര​മ്പ​ര​ക​ളാ​ണ് ഇ​ന്ത്യ  നാ​ട്ടി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു മു​ന്നേ​റി​യ​ത്. ക​ളി​ക്കു​ന്ന​ത്. 32 മ​ത്സ​ര​ങ്ങ​ളി​ൽ 26ഉം ​വി​ജ​യം അ​ഞ്ചെ​ണ്ണം സ​മ​നി​ല, ഒ​ന്നി​ൽ മാ​ത്രം പ​രാ​ജ​യം. ഇ​താ​ണ് ഇ​ന്ത്യ​യി​ൽ ഇ​ന്ത്യ​യു​ടെ 2013 മു​ത​ലു​ള്ള പ്ര​ക​ട​നം. ഇ​ന്ത്യ അ​വ​സാ​നം ക​ളി​ച്ച അ​ഞ്ചു ടെ​സ്റ്റു​ക​ളി​ൽ അ​ഞ്ചി​ലും വി​ജ​യി​ച്ചു. ഹോ​ൾ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​തു​വ​രെ ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. 2016ൽ ​കി​വീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലി​യു​ടെ​യും ര​ഹാ​നെ​യു​ടെ​യും മി​ക​വി​ൽ ഇ​ന്ത്യ 321 റ​ൺ​സി​നു വി​ജ​യി​ച്ചു. ആ​ർ. അ​ശ്വി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​വി​ടെ പി​റ​ന്ന​ത്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നു​മാ​യി 140 റ​ൺ​സ് വ​ഴ​ങ്ങി 13 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. 
ടോ​സ് നേ​ടു​ന്ന ടീം ​ആ​ദ്യം ബാ​റ്റ് ചെ​യ്യും. 

“മാ​ന​സി​ക സ​മ്മ​ർ​ദം സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ങ്കി​ൽ ഇ​ട​വേ​ള​യെ​ടു​ക്ക​ണം എ​ന്നു​ത​ന്നെ​യാ​ണ് എ​ന്‍റെ​യും അ​ഭി​പ്രാ​യം. എ​ന്‍റെ ക​രി​യ​റി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. 2014ൽ ​ഇം​ഗ്ല​ണ്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ത്. അ​ന്ന് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​കെ പ​ക​ച്ചു​പോ​യി ഞാ​ൻ. ആ​രോ​ടും മി​ണ്ടാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ. എ​ന്‍റെ സാ​മൂ​ഹി​ക ജീ​വി​തം ത​ന്നെ താ​റു​മാ​റാ​യി. പ​ക്ഷേ, അ​പ്പോ​ഴും എ​ന്‍റെ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളേ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും തു​റ​ന്നു​പ​റ​യാ​ൻ എ​നി​ക്കു ഭ​യ​മാ​യി​രു​ന്നു. ക​ളി​യി​ൽ​നി​ന്ന് ഇ​ട​വേ​ള ആ​വ​ശ്യ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. കാ​ര​ണം, എ​ന്‍റെ അ​വ​സ്ഥ​യെ​യും ആ​വ​ശ്യ​ത്തെ​യും മ​റ്റു​ള്ള​വ​ർ എ​ങ്ങ​നെ എ​ടു​ക്കു​മെ​ന്ന് അ​റി​യി​ല്ല​ല്ലോ’.

‘മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നാ​യാ​ലും ടീ​മി​നാ​യാ​ലും ഒ​രു താ​രം പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ ന​ല്ല രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​നും ക​ഴി​യ​ണം. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​തു നി​ർ​ബ​ന്ധ​മാ​ണ്. എ​ല്ലാം തു​റ​ന്നു​പ​റ​യാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് വേ​ണ്ട​ത്’ 

                                                                                                                                                                                                                                                                                                                                                                                                                                            – വി​രാ​ട് കോ​ഹ്‌​ലി


വാർത്തകൾ

Sign up for Newsletter



top