12
December 2019 - 3:10 am IST

Download Our Mobile App

Flash News
Archives

Other news

kannur-is-ready-to-conduct-state-school-sports-meet-2019

കായികോത്സവം: കണ്ണൂർ ഒരുങ്ങി

Published:13 November 2019

# ദീ​പു എം.​തോ​മ​സ്

സം​സ്ഥാ​ന​സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ര​ണ്ട് ദി​വ​സം ശേ​ഷി​ക്കെ മ​ങ്ങാ​ട്ട്പ​റ​മ്പ് യൂ​ണി​വേ​ഴ്സ്റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ ഏ​താ​ണ്ട് പൂ​ര്‍ത്തി​യാ​യി. 63-ാംമ​ത് കാ​യി​ക മേ​ള​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ക്കും.

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ര​ണ്ട് ദി​വ​സം ശേ​ഷി​ക്കെ മ​ങ്ങാ​ട്ട്പ​റ​മ്പ് യൂ​ണി​വേ​ഴ്സ്റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ ഏ​താ​ണ്ട് പൂ​ര്‍ത്തി​യാ​യി. 63-ാംമ​ത് കാ​യി​ക മേ​ള​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ക്കും. പി​റ്റേ​ന്ന് രാ​വി​ലെ മു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ വ​ര​വ് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വി​ളം​മ്പ​ര​ഘോ​ഷ​യാ​ത്ര നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജി​ല്ലാ ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കും. കെ​എ​സ്ആ​ര്‍ടി​സി ബ​സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.16​ന് രാ​വി​ലെ രാ​വി​ലെ 3000 മീ​റ്റ​ര്‍ സീ​നി​യ​ര്‍ ആ​ണ്‍ക്കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കു​ക.

സ​ബ് ജൂ​നി​യ​ര്‍,ജൂ​നി​യ​ര്‍,സീ​നി​യ​ര്‍ ആ​ണ്‍,പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 98 ഇ​ന​ങ്ങ​ളി​ല്‍ 2000ത്തോ​ളം വി​ദ്യാ​ര്‍ത്ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും.​ഫോ​ള്‍ട്ട് സ്റ്റാ​ര്‍ട്ട് ഡി​റ്റ​ക്ട​ര്‍ സി​സ്റ്റം,പോ​ട്ടോ ഫി​നി​ഷ് ക്യാ​മ​റ,ത്രോ​യി​ന​ങ്ങ​ളു​ടെ ദൂ​ര​മ​ള​ക്കാ​നു​പോ​യോ​ഗി​ക്കാ​നു​ള്ള ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും മ​ത്സ​രം ന​ട​ത്തു​ക. സം​ഘാ​ട​ക സ​മി​തി​യു​ടെ തീ​യ​തി മാ​റ്റ​ങ്ങ​ളും മാ​ത്സാ​രാ​ര്‍ഥി​ക​ളെ ഉ​ള്‍പ്പ​ടെ വ​ല​ച്ചി​ട്ടു​ണ്ട്.
 
മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് മേ​ള എ​ത്ര​ക​ണ്ട് വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലെ ആ​ശ​ങ്ക ഇ​നി​യും ബാ​ക്കി. കാ​യി​കാ​ധ്യാ​പ​ക​രു​ടെ സ​മ​രം തു​ട​രു​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന കാ​ര്യം.​കാ​യി​ക​മേ​ള​യു​ടെ സ​ബ് ജി​ല്ലാ,റ​വ​ന്യൂ ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് കാ​യി​കാ​ധ്യാ​പ​ക​ര്‍ വി​ട്ടു നി​ന്ന​ത് മൂ​ലം ഒ​രു വി​ദ്യാ​ര്‍ത്ഥി​യു​ടെ ദാ​രു​ണ മ​ര​ണം അ​ട​ക്കം നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​ന്നു ഈ ​കാ​യി​ക​വ​ര്‍ഷം. കാ​യി​കാ​ധ്യ​പ​ക​ര്‍ ച​ട്ട​പ്പ​ടി സ​മ​രം തു​ട​രു​ന്ന​തോ​ടെ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​നി​ലെ ടെ​ക്‌​നി​ക്ക​ല്‍ സ്റ്റാ​ഫു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മേ​ള വി​ജ​യ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​തി​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.​എ​ന്നാ​ല്‍ ഇ​വ​രെ ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സ​ബ് ജി​ല്ലാ, റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് മി​ക്ക​യി​ട​ങ്ങ​ളി​ലും പാ​ളി.

പ്ര​ധാ​ന​മാ​യും നാ​ല് കാ​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കാ​യി​കാ​ധ്യാ​പ​ക​ർ സ​മ​രം ന​ട​ത്തു​ന്ന​ത്. യു.​പി, ഹൈ​സ്‌​കൂ​ള്‍ കാ​യി​കാ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക നി​ര്‍ണ്ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ക.​തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം അ​നു​വ​ദി​ക്കു​ക,എ​ല്ലാ അ​ധ്യാ​പ​ക​രെ​യും ജ​ന​റ​ലാ​യി നി​യ​മി​ക്കു​ക,ഹ​യ​ര്‍സെ​ക്ക​ണ്ട​റി​യി​ല്‍ ത​സ്തി​ക അ​നു​വ​ദി​ച്ച് നി​യ​മ​ന​വും പ്ര​മോ​ഷ​നും ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ കാ​യി​ക​മേ​ള​യ്ക്ക് അ​ര​ങ്ങ് ഉ​ണ​രു​മ്പോ​ള്‍ അ​ഭാ​വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് 2001മു​ത​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​ക്കു​ക​യും ക​ഴി​ഞ്ഞ ത​വ​ണ ഉ​ള്‍പ്പ​ടെ 10 ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ര്‍ജ് സ്‌​കൂ​ളാ​ണ്. ഇ​ഴി​ടെ​നി​ന്ന് ആ​രും മ​ത്സ​രി​ക്കു​ന്നി​ല്ല. കാ​യി​കാ​ധ്യാ​പ​ക​ന്‍ രാ​ജൂ പോ​ളി​ന്‍റെ വി​ര​മി​ക്ക​ല്‍ ത​ന്നെ​യാ​ണ് സെ​ന്‍റ് ജോ​ര്‍ജി​ലെ  മൊ​ട്ട​ക്കൂ​ട്ട​ത്തി​ന്‍റെ പൊ​ടി​പോ​ലും ഇ​ല്ലാ​താ​ക്കി​യ​ത്. 2001 മു​ത​ല്‍ ഇ​തി​നോ​ട​കം നി​ര​വ​ധി രാ​ജ്യ​ന്ത​ര താ​ര​ങ്ങ​ളെ ഇ​തി​നോ​ട​കം ഇ​വി​ടു​ത്തെ ട്രാ​ക്കി​ലൂ​ടെ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട് രാ​ജൂ​പോ​ള്‍. എ​ന്താ​യാ​ലും കാ​യി​ക​മേ​ള വ​ലി​യ വി​ജ​യ​മാ​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ. 


വാർത്തകൾ

Sign up for Newsletter



top