12
December 2019 - 3:14 am IST

Download Our Mobile App

Flash News
Archives

Analysis

indian-economic-growth-rate-will-decrease-bye-4-percent

വ​ള​ര്‍ച്ചാ നി​ര​ക്ക് 4.2 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴും

Published:13 November 2019

ഈ  ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. എ​സ്ബി​ഐ​യു​ടെ റി​സ​ർ​വ് വി​ങ്  റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: ഈ  ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. എ​സ്ബി​ഐ​യു​ടെ റി​സ​ർ​വ് വി​ങ്  റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് 4.2 ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. 

ഇ​ന്ന​ലെ‍യാ​ണ് ഈ ​റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് റി​പ്പോ​ര്‍ട്ട് ന​ല്‍കു​ന്ന​ത്. വാ​ഹ​ന വി​ല്‍പ്പ​ന​യി​ല്‍ നേ​രി​ട്ട ത​ള​ര്‍ച്ച, വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ്, വ്യ​വ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വ്, നി​ക്ഷേ​പ മേ​ഖ​ല​യി​ല്‍ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് ജി​ഡി​പി ഇ​ടി​വി​ന് കാ​ര​ണ​മാ​യി   ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തി​നൊ​പ്പം അ​ടി​സ്ഥാ​ന
സൗ​ക​ര്യ മേ​ഖ​ല​യി​ലും നി​ക്ഷേ​പ​ത്തി​ലും വ​ലി​യ ത​ള​ര്‍ച്ച നേ​രി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. 

ജൂ​ണ്‍ പാ​ദ​ത്തി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ആ​റ് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്തി​യി​രു​ന്നു. വ​ള​ര്‍ച്ചാ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കാ​ര്‍ഷി​ക നി​ർ​മാ​ണ മേ​ഖ​ല​യി​ലെ​യും, ഉ​പ​ഭോ​ഗ നി​ക്ഷേ​പ മേ​ഖ​ല​യി​ലും മോ​ശം പ്ര​ക​ട​ന​മാ​ണ് ജൂ​ണി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്താ​ന്‍ ഇ​ട​യാ​ക്കി​യ​ത്.  

ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച (ഐ.​ഐ.​പി) സെ​പ്റ്റം​ബ​റി​ല്‍ എ​ട്ടു വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ താ​ഴ്ച്ച​യാ​യ 4.3 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഒ​തു​ങ്ങി. 2011 ഒ​ക്റ്റോ​ബ​റി​ന് ശേ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും താ​ഴ്ന്ന വ​ള​ര്‍ച്ചാ നി​ര​ക്കാ​ണി​തെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ വ​ള​ര്‍ച്ച, ഏ​ഴു വ​ര്‍ഷ​ത്തെ താ​ഴ്ച​യാ​യ നെ​ഗ​റ്റീ​വ് 1.1 ശ​ത​മാ​ന​മാ​യി​രു​ന്നു. മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ല്‍ 4.6 ശ​ത​മാ​ന​മാ​യി​രു​ന്നു ഐ​ഐ​പി വ​ള​ര്‍ച്ച​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  

2019-2020 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ലെ ജി​ഡി​പി നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ ഈ ​മാ​സം 29ന് ​പു​റ​ത്തു​വി​ടാ​നി​രി​ക്കെ​യാ​ണ് വ്യ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ര്‍ച്ച ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലേ​ക്കെ​ത്തി​യ​ത്. ന​ട​പ്പു​വ​ര്‍ഷം ഇ​ന്ത്യ പ്ര​തീ​ക്ഷി​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ക്കി​ല്ലെ​ന്നാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. വ​ള​ര്‍ച്ചാ നി​ര​ക്ക്  6.1 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ന്താ​രാ​ഷ്‌‌​ട്ര ത​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യും, യു​എ​സ് ചൈ​നാ വ്യാ​പാ​ര ത​ര്‍ക്ക​വു​മെ​ല്ലാം ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്കി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. 2013ന്  ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്കെ​ത്തി​യി​ട്ടു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top