12
December 2019 - 4:30 am IST

Download Our Mobile App

Flash News
Archives

Market

minute-variance-in-car-sales

പ്ര​തീ​ക്ഷ കൈ​വി​ടാ​തെ വാഹന വി​പ​ണി

Published:13 November 2019

വാ​ഹ​ന വി​പ​ണി​യി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ ഉ​ണ​ര്‍വ്. 0.28 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സൊ​സൈ​റ്റി ഒ​ഫ് ഇ​ന്ത്യ​ന്‍ ഓ​ട്ടൊ​മൊ​ബൈ​ല്‍ മാ​നു​ഫാ​ക്ച്ചേ​ഴ്സ് പു​തി​യ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മും​ബൈ:‌ വാ​ഹ​ന വി​പ​ണി​യി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ ഉ​ണ​ര്‍വ്. 0.28 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സൊ​സൈ​റ്റി ഒ​ഫ് ഇ​ന്ത്യ​ന്‍ ഓ​ട്ടൊ​മൊ​ബൈ​ല്‍ മാ​നു​ഫാ​ക്ച്ചേ​ഴ്സ് പു​തി​യ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​ക്റ്റോ​ബ​ര്‍ മാ​സം മാ​ത്രം 2,85,027 യാ​ത്രാ​വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റു​പോ​യ​ത്.‌

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 2,84,223 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്. അ​തേ​സ​മ​യം വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന  പ​രി​ശോ​ധി​ച്ചാ​ല്‍ 14.43 ശ​ത​മാ​നം ഇ​ടി​വാ​ണ് നേ​രി​ട്ട​ത്. വാ​ഹ​ന വി​പ​ണി​യി​ല്‍ മാ​ന്ദ്യം പി​ടി​മു​റു​ക്കി​യ​തി​നെ​ത്തു​ട​ര്‍ന്ന് മാ​രു​തി​യു​ടെ പ​ല ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല്‍പ്പ​ന​യും ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം ചി​ല ബ്രാ​ൻ​ഡു​ക​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ വ​ര്‍ധ​ന​വും കാ​ണി​ക്കു​ന്ന​താ​യി വി​പ​ണി​യി​ല്‍ നി​ന്നും വി​ല​യി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ നി​ര​വ​ധി ഓ​ഫ​റു​ക​ളും സേ​വ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച് മു​ന്നേ​റ്റ​ത്തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഓ​ട്ടൊ​മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍ ന​ട​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top