14
December 2019 - 12:59 pm IST

Download Our Mobile App

National

mulayam-singh-yadav-admitted-to-hospital

മു​ലാ​യം സിങ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Published:13 November 2019

വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് ല​ഖ്നൗ​വി​ലെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

ല​ഖ്നൗ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക നേ​താ​വും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മു​ലാ​യം സിങ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് ല​ഖ്നൗ​വി​ലെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്റ്റ​ർ​മാ​ർ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top