12
December 2019 - 3:13 am IST

Download Our Mobile App

Flash News
Archives

Crime

government-officer-arrested-in-bribe-case

ലക്ഷം രൂപ കൈക്കൂലി; അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

Published:13 November 2019

കയിലിയാട് സ്വദേശി പാലംമൂട്ടില്‍ സക്കീര്‍ ഹുസൈനാണ് വിജിലന്‍സിന്‍റെ വലയിലായത്.

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍. കയിലിയാട് സ്വദേശി പാലംമൂട്ടില്‍ സക്കീര്‍ ഹുസൈനാണ് വിജിലന്‍സിന്‍റെ വലയിലായത്.

ഷൊര്‍ണ്ണൂരില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.


വാർത്തകൾ

Sign up for Newsletter



top