09
December 2019 - 9:36 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-waiting-for-sabarimala-verdict

ശ​​ബ​​രി​​മ​​ല വി​​ധി; ആ​​കാം​​ക്ഷ​​യി​​ൽ കേ​​ര​​ളം

Published:13 November 2019

# എം.​ബി. സ​ന്തോ​ഷ്

ശ​​ബ​​രി​​മ​​ല വി​​ധി ഇ​​ന്നു പു​​റ​​ത്തു​​വ​​രാ​​നി​​രി​​ക്കേ സം​​സ്ഥാ​​ന​​ത്തെ രാ​​ഷ്‌​​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ള​​പ്പാ​​ടെ ആ​​കാം​​ക്ഷ​​യു​​ടെ മു​​ൾ​​മു​​ന​​യി​​ൽ. ഭ​​ര​​ണ​​പ​​ക്ഷ​​ത്തി​​നും പ്ര​​തി​​പ​​ക്ഷ​​ത്തി​​നും ബി​​ജെ​​പി​​ക്കും ഈ ​​വി​​ധി നി​​ർ​​ണാ​​യ​​കം.

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല വി​​ധി ഇ​​ന്നു പു​​റ​​ത്തു​​വ​​രാ​​നി​​രി​​ക്കേ സം​​സ്ഥാ​​ന​​ത്തെ രാ​​ഷ്‌​​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ള​​പ്പാ​​ടെ ആ​​കാം​​ക്ഷ​​യു​​ടെ മു​​ൾ​​മു​​ന​​യി​​ൽ. ഭ​​ര​​ണ​​പ​​ക്ഷ​​ത്തി​​നും പ്ര​​തി​​പ​​ക്ഷ​​ത്തി​​നും ബി​​ജെ​​പി​​ക്കും ഈ ​​വി​​ധി നി​​ർ​​ണാ​​യ​​കം. ‌മ​​ണ്ഡ​​ല​​കാ​​ല പൂ​​ജ​​ക​​ൾ​​ക്കു ശ​​ബ​​രി​​മ​​ല ന​​ട തു​​റ​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​മ്പു​​ള്ള വി​​ധി ഇ​​ത്ത​​വ​​ണ​​ത്തെ തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്തേ​​യും ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്. 

ക​​ഴി​​ഞ്ഞ വ​​ർ​​ഷം സെ​​പ്തം​​ബ​​ർ 28ന് ​​സു​​പ്രീം കോ​​ട​​തി വി​​ധി പു​​റ​​ത്തു​​വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത സം​​ഭ​​വ​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. വി​​ധി വ​​ന്ന ആ​​ദ്യ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സി​​പി​​എം, കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി നേ​​താ​​ക്ക​​ളെ​​ല്ലാം വി​​ധി സ്വാ​​ഗ​​തം ചെ​​യ്തു. ബി​​ജെ​​പി​​യു​​ടെ​​യും കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും ദേ​​ശീ​​യ നേ​​താ​​ക്ക​​ൾ ഈ ​​വി​​ധി​​യെ പു​​രോ​​ഗ​​മ​​നാ​​ത്മ​​കം എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചു. 

അ​​തി​​നി​​ടെ, എ​​ൻ​​എ​​സ്എ​​സ് ഈ ​​വി​​ധി​​ക്കെ​​തി​​രേ പ​​ന്ത​​ള​​ത്തു ന​​ട​​ത്തി​​യ വി​​ശ്വാ​​സ സം​​ഗ​​മ​​ത്തി​​ൽ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ സ്ത്രീ​​പ​​ങ്കാ​​ളി​​ത്തം പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തോ​​ടെ കോ​​ൺ​​ഗ്ര​​സി​​ലും ബി​​ജെ​​പി​​യി​​ലും നി​​ല​​പാ​​ടി​​ൽ പു​​നഃ​​പ​​രി​​ശോ​​ധ​​ന​​യു​​ണ്ടാ​​യി. ന​​വോ​​ത്ഥാ​​ന മു​​ന്നേ​​റ്റ​​മെ​​ന്ന് വി​​ശ്വ​​സി​​ച്ച് അ​​തി​​ന്‍റെ നാ​​യ​​ക​​സ്ഥാ​​നം ല​​ക്ഷ്യ​​മി​​ട്ട മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വി​​ധി ന​​ട​​ത്തി​​പ്പി​​ന് എ​​ടു​​ത്തു​​ചാ​​ടി. വ​​നി​​താ​​മ​​തി​​ൽ തീ​​ർ​​ത്ത​​തി​​ന്‍റെ അ​​ന്നു​​രാ​​ത്രി ത​​ന്നെ ര​​ണ്ടു വ​​നി​​ത​​ക​​ൾ ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​തി​​ൽ അ​​ഭി​​മാ​​നി​​ച്ച സ​​ർ​​ക്കാ​​രി​​നും സി​​പി​​എ​​മ്മി​​നും പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കൈ ​​ചു​​ട്ടു​​പൊ​​ള്ളി. 

തെ​​ര​​ഞ്ഞെ​​ടു​​പ്പും പ്ര​​ള​​യ​​വും ക​​ഴി​​ഞ്ഞ​​തോ​​ടെ യു​​വ​​തീ​​പ്ര​​വേ​​ശ​​നം വി​​ഷ​​യ​​മാ​​യി​​ല്ല. അ​​തി​​നു​​ശേ​​ഷ​​വും യു​​വ​​തീ​​പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യെ​​ന്ന് പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​തൊ​​ന്നും ച​​ർ​​ച്ച പോ​​ലു​​മാ​​യി​​ല്ല. വി​​ശ്വാ​​സി​​ക​​ളോ​​ടൊ​​പ്പ​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ സി​​പി​​എ​​മ്മി​​നും ആ​​ശ്വാ​​സ​​മാ​​യി. ശ​​ബ​​രി​​മ​​ല ത​​ണു​​ത്ത​​തോ​​ടെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബി​​ജെ​​പി​​ക്കു ക​​ടു​​ത്ത തി​​രി​​ച്ച​​ടി. 

വി​​ധി എ​​ൻ​​എ​​സ്എ​​സ് , പ​​ന്ത​​ളം രാ​​ജ​​കു​​ടും​​ബം എ​​ന്നി​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ വി​​ധി​​യി​​ൽ മാ​​റ്റ​​മി​​ല്ലെ​​ങ്കി​​ൽ വീ​​ണ്ടും സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​നൊ​​പ്പം വി​​ശ്വാ​​സ​​ത്തി​​ന​​നു​​കൂ​​ല​​മാ​​യി നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​ർ​​ത്തി സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​ക്കാ​​നാ​​ണ് ര​​ണ്ടു​​കൂ​​ട്ട​​രു​​ടെ​​യും ആ​​ലോ​​ച​​ന. ബി​​ജെ​​പി​​യു​​ടെ ദേ​​ശീ​​യ പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ൽ ശ​​ബ​​രി​​മ​​ല വി​​ശ്വാ​​സ സം​​സ​​ര​​ക്ഷ​​ണം പ്ര​​ത്യേ​​ക ത​​ല​​ക്കെ​​ട്ടോ​​ടെ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു. വി​​ധി എ​​തി​​രാ​​യാ​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ എ​​ന്തു ചെ​​യ്യു​​മെ​​ന്ന​​താ​​ണു മ​​റ്റൊ​​രു ചോ​​ദ്യം. ഓ​​ർ​​ഡി​​ന​​ൻ​​സ് വ​​രു​​മെ​​ന്നാ​​ണു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും വി​​ശ്വാ​​സ​​സം​​ര​​ക്ഷ​​ണ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​തീ​​ക്ഷ.
 
കോ​​ട​​തി​​വി​​ധി എ​​ന്താ​​യാ​​ലും ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് സി​​പി​​എം മു​​ൻ​​കൂ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ​​യു​​ള്ള വി​​ധി​​യി​​ൽ മാ​​റ്റ​​മി​​ല്ലെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ​​പ്പോ​​ലെ പൊ​​ലീ​​സി​​നെ മു​​ൻ​​നി​​ർ​​ത്തി എ​​ടു​​ത്തു​​ചാ​​ടി​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​വി​​ല്ല. വി​​ധി എ​​തി​​രാ​​യാ​​ൽ നി​​യ​​മ​​നി​​ർ​​മാ​​ണം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ലേ​​ക്ക് കോ​​ൺ​​ഗ്ര​​സ് മാ​​റും. 'ചൗ​​ക്കി​​ദാ​​ർ ചോ​​ർ​​ഹെ' എ​​ന്ന പ്ര​​യോ​​ഗ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി​​യി​​ലും ഇ​​ന്ന് സു​​പ്രീം​​കോ​​ട​​തി​​വി​​ധി വ​​രു​​ന്ന​​തി​​നാ​​ൽ അ​​തി​​ന്‍റെ ആ​​കാം​​ക്ഷ​​യി​​ലു​​മാ​​ണ് കോ​​ൺ​​ഗ്ര​​സ്. 

വി​​ധി വി​​ശ്വാ​​സി​​ക​​ൾ​​ക്ക് എ​​തി​​രാ​​യാ​​ൽ നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ബി​​ജെ​​പി​​യി​​ൽ സ​​മ്മ​​ർ​​ദ​​മു​​യ​​രും. അ​​തി​​ന് കേ​​ന്ദ്രം വ​​ഴ​​ങ്ങി​​യാ​​ൽ പാ​​ർ​​ട്ടി​​ക്ക് സം​​സ്ഥാ​​ന​​ത്ത് നി​​ല​​നി​​ൽ​​പ്പു​​ണ്ടാ​​വും. ഞാ​​യ​​റാ​​ഴ്ച മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നാ​​യി ന​​ട തു​​റ​​ക്കു​​മെ​​ന്ന​​താ​​ണു മു​​ന്നി​​ലു​​ള്ള വ​​ലി​​യ ക​​ട​​മ്പ. അ​​തി​​നു മു​​ന്നോ​​ടി​​യാ​​യി കേ​​ന്ദ്രം എ​​ന്തെ​​ങ്കി​​ലും ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ശീ​​ത​​കാ​​ല സ​​മ്മേ​​ള​​നം തു​​ട​​ങ്ങി​​യാ​​ൽ ഓ​​ർ​​ഡി​​ന​​ൻ​​സ് സാ​​ധ്യ​​ത​​യും അ​​ട​​യും. 


വാർത്തകൾ

Sign up for Newsletter



top