14
December 2019 - 2:14 pm IST

Download Our Mobile App

Kerala

supreme-court-deliver-today-verdict-on-sabarimala

ശ​ബ​രി​മ​ല വി​ധി ഇ​ന്ന്

Published:13 November 2019

# നി​യ​മ​കാ​ര്യ ലേ​ഖ​ക​ൻ

ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ വി​ധി ഇ​ന്ന്. 56 പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​ക​ളി​ൽ വാ​ദം കേ​ട്ട ശേ​ഷ​മാ​ണു കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ വി​ധി ഇ​ന്ന്. 56 പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​ക​ളി​ൽ വാ​ദം കേ​ട്ട ശേ​ഷ​മാ​ണു കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. യു​വ​തീ​പ്ര​വേ​ശ​ന വി​ധി വ​ന്ന് ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞാ​ണ‌ു പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​ക​ളി​ല്‍ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ വി​ധി വ​രു​ന്ന​ത്. 

അ​യോ​ധ്യാ ത​ര്‍ക്ക​ഭൂ​മി​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍മി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ എ​ല്ലാ​വ​രും ശ​ബ​രി​മ​ല​യി​ലേ​ക്കാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന ദീ​പ​ക് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ എ​തി​ർ​പ്പി​നെ​തി​രേ യു​വ​തീ​പ്ര​വേ​ശ​ന​മാ​കാം എ​ന്നു വി​ധി​ച്ച​ത്. ദീ​പ​ക് മി​ശ്ര വി​ര​മി​ച്ച​തോ​ടെ ബെ​ഞ്ചി​ൽ പു​തി​യ ചീ​ഫ് ജ​സ്റ്റി​സ് എ​ത്തി എ​ന്ന​താ​ണു മാ​റ്റം. ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് ആ​ർ.​എ​ഫ്. ന​രി​മാ​ൻ, ജ​സ്റ്റി​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണു മ​റ്റു​ള്ള​വ​ർ. ഇ​വ​രി​ൽ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ര്‍ അ​യോ​ധ്യാ കേ​സി​ലെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലും ഏ​ക​ക​ണ്ഠ​മാ​യ വി​ധി പ​റ​യാ​നു​ണ്ടാ​യി​രു​ന്നു. 
 2018 സെ​പ്റ്റം​ബ​ര്‍ 28നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി വ​ന്ന​ത്. അ​തി​നു ശേ​ഷം കേ​ര​ള​ത്തി​ൽ വ​ലി​യ രാ​ഷ്‌​ട്രീ​യ വി​ഷ​യ​മാ​യി ശ​ബ​രി​മ​ല ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ന​ട​ന്നു.

ഇ​ന്ത്യ​ന്‍ യ​ങ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ 2006ല്‍ ​ന​ല്‍കി​യ കേ​സി​ല്‍ 12 വ​ര്‍ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു നി​ര്‍ണാ​യ​ക വി​ധി. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തെ തു​ട​ര്‍ന്നു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ലീ​സ് എ​ടു​ത്ത​ത് 9,000 ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ണ്. ഇ​തി​ല്‍ പ്ര​തി​ക​ളാ​യ​ത് 27,000 പേ​രും.

2016ല്‍ ​ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​നു മു​ന്‍പാ​കെ കേ​സ് വ​ന്ന​പ്പോ​ള്‍ ഉ​മ്മ​ൻ ചാ​ണ്ടി സ​ര്‍ക്കാ​രാ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ല്‍. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശം വേ​ണ്ടെ​ന്നും ത​ല്‍സ്ഥി​തി തു​ട​ര​ണ​മെ​ന്നും സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍കി. എ​ന്നാ​ല്‍ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. യു​വ​തീ​പ്ര​വേ​ശ​ത്തെ അ​നു​കൂ​ലി​ച്ച്‌ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍കി കോ​ട​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വാ​ദി​ച്ചു. 
 
വി​ധി​ക്കെ​തി​രേ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍ജി​ക​ളും റി​ട്ട് ഹ​ർ​ജി​ക​ളും ഉ​ള്‍പ്പെ​ടെ 65 പ​രാ​തി​ക​ളാ​ണു ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്‌​ജ​ന്‍ ഗൊ​ഗോ​യ്  അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്‍പാ​കെ എ​ത്തി​യ​ത്. ഇ​രു​പ​തോ​ളം പേ​രു​ടെ വാ​ദ​ങ്ങ​ൾ നേ​രി​ട്ടു കേ​ട്ട കോ​ട​തി, ബാ​ക്കി​യു​ള്ള​വ​രി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ഴു​തി​വാ​ങ്ങു​ക​യും ചെ​യ്തു. പു​തി​യ ഒ​ട്ടേ​റെ വാ​ദ​ങ്ങ​ൾ ഹ​ർ​ജി​ക്കാ​ർ ബെ​ഞ്ചി​നു മു​ൻ​പാ​കെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top