12
December 2019 - 4:08 am IST

Download Our Mobile App

Flash News
Archives

National

pm-modi

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്‍റ്

Published:14 November 2019

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ബ്ര​സീ​ലി​ൽ എ​ത്തി​യ മോ​ദി ജൈ​ർ ബൊ​ൽ​സൊ​നാ​രോയു​മാ​യി ന​ട​ത്തി​യ കൂടിക്കാഴ്ചയിലാണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജൈ​ർ ബൊൽസൊ​നാ​രോ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണം അ​ദ്ദേ​ഹം സ്വീകരിച്ചു.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ബ്ര​സീ​ലി​ൽ എ​ത്തി​യ മോ​ദി ജൈ​ർ ബൊ​ൽ​സൊ​നാ​രോയു​മാ​യി ന​ട​ത്തി​യ കൂടിക്കാഴ്ചയിലാണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്. ബ്ര​സീ​ലു​മാ​യി തന്ത്രപ്രധാ​ന മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണു ബൊ​ൽ​സൊ​നാ​രോ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ആ​രാ​ഞ്ഞ​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക​രം​ഗ​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി.


വാർത്തകൾ

Sign up for Newsletter



top