12
December 2019 - 3:51 am IST

Download Our Mobile App

Flash News
Archives

Trends

sruthi-haasan

കറുപ്പണിഞ്ഞ് സ്റ്റൈലിഷായി ശ്രുതി ഹാസൻ

Published:14 November 2019

സ്റ്റൈലിഷ് വസ്ത്രങ്ങളിലാണ് താരത്തെ പൊതുവേ കാണാറുള്ളത്. കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന ശ്രുതിയ്ക്ക് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം.

വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധ പുലർത്താറുള്ള നടിയാണ് കമൽ ഹാസന്‍റെ മകൾ ശ്രുതി ഹാസൻ. സ്റ്റൈലിഷ് വസ്ത്രങ്ങളിലാണ് താരത്തെ പൊതുവേ കാണാറുള്ളത്. കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന ശ്രുതിയ്ക്ക് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം.

കറുപ്പ് നിറത്തിലെ പ്ലെയ്ൻ സാരിയാണ് ശ്രുതി ധരിച്ചിരുന്നത്. ഡീപ് ബാക്ക് സ്റ്റൈലിൽ ഫുൾ സ്ലീവ് ആയ ബ്ലൗസും സാരിയുടെ അഴക് കൂട്ടി. ഹേയ് റാമിന്‍റെ പ്രത്യേക പ്രദർശനത്തിന് എത്തിയതായിരുന്നു താരം. കണ്ണും ചുണ്ടും ഹൈലൈറ്റ് ചെയ്യുന്ന മേക്കപ്പും സാരിക്ക് ചേരുന്ന ആഭരണങ്ങളും താരം തെരഞ്ഞെടുത്തു. അമൃത റാം ആണ് സ്റ്റൈലിസ്റ്റ്.

 

 
 
 
 
 
 
 
 
 
 
 
 
 

For the special screening of hey ram today

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top