14
December 2019 - 2:04 pm IST

Download Our Mobile App

Market

golden-gift-offer-in-joyalukkas

ജോ​യ്ആ​ലൂ​ക്കാ​സ് ഗോ​ൾ​ഡ​ൺ ഗി​ഫ്റ്റ് ഓ​ഫ​ർ

Published:14 November 2019

ഗോ​ൾ​ഡ​ൻ ഗി​ഫ്റ്റ് ഓ​ഫ​റു​മാ​യി ജോ​യ്ആ​ലു​ക്കാ​സി​ൽ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ തു​ട​രു​ന്നു. ഓ​ഫ​ർ കാ​ല​യ​ള​വി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ൽ നി​ന്നും പ​ർ​ച്ചേ​യ്സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോം ​അ​പ്ല​യ​ൻ​സു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടു​ന്ന​തി​നു​ള്ള സു​വ​ർ​ണാ​വ​സ​രാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

തൃ​ശൂ​ർ: ഗോ​ൾ​ഡ​ൻ ഗി​ഫ്റ്റ് ഓ​ഫ​റു​മാ​യി ജോ​യ്ആ​ലു​ക്കാ​സി​ൽ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ തു​ട​രു​ന്നു. ഓ​ഫ​ർ കാ​ല​യ​ള​വി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ൽ നി​ന്നും പ​ർ​ച്ചേ​യ്സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോം ​അ​പ്ല​യ​ൻ​സു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടു​ന്ന​തി​നു​ള്ള സു​വ​ർ​ണാ​വ​സ​രാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. വി​വാ​ഹ സീ​സ​ൺ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന വേ​ള​യി​ൽ വെ​ഡ്ഡി​ങ് പ​ർ​ച്ചേ​യ്സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ ​എ​ക്സ്ക്ലു​സീ​വ് ഓ​ഫ​ർ തീ​ർ​ത്തും പ്ര​യോ​ജ​ന​ക​ര​മാ​ണ്. ഒ​പ്പം, എ​ക്സ്ക്ലു​സീ​വ് ബ്രൈ​ഡ​ൽ ജ്വ​ല്ല​റി ക​ല​ക്ഷ​നു​ക​ളി​ൽ നി​ന്നും സ്പെ​ഷ്യ​ൽ ഫെ​സ്റ്റി​വ് ക​ല​ക്ഷ​നു​ക​ളി​ൽ നി​ന്നും മ​ന​സി​നി​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​തു​മാ​ണ്. 
   
ഗോ​ൾ​ഡ​ൻ ഗി​ഫ്റ്റ് ഓ​ഫ​റി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്, ഏ​ത് ജ്വ​ല്ല​റി​യി​ൽ നി​ന്നും വാ​ങ്ങി​യ പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ജോ​യ്ആ​ലു​ക്കാ​സി​ലെ ലേ​റ്റ​സ്റ്റ് ഫാ​ഷ​നി​ലും ട്രെ​ൻ​ഡി​ലു​മു​ള്ള ഏ​റ്റ​വും പു​തി​യ ജ്വ​ല്ല​റി ഡി​സൈ​നു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടൊ​പ്പം, സൗ​ജ​ന്യ​മാ​യി ഗൃ‌​ഹോ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ന​ൽ​കു​ന്നു. 

കൂ​ടാ​തെ, സ്വ​ർ​ണം മു​ൻ​കൂ​റാ​യി ബു​ക്ക് ചെ​യ്ത് കു​റ​ഞ്ഞ വി​ല​യ്ക്ക് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​ഫ​റു​ക​ൾ​ക്ക് പു​റ​മെ പ​ർ​ച്ചേ​യ്സ് ചെ​യ്യു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സും ലൈ​ഫ് ലോ​ങ് ഫ്രീ ​മെ​യി​ന്‍റ​ന​ൻ​സും ജോ​യ് ആ​ലു​ക്കാ​സ് ഉ​റ​പ്പു​ന​ൽ​കു​ന്നു. നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യു​ള്ള ഈ ​ഓ​ഫ​ർ കേ​ര​ള​ത്തി​ലെ​മ്പാ​ടു​മു​ള്ള ജോ​യ്ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.  


വാർത്തകൾ

Sign up for Newsletter



top