09
December 2019 - 8:36 pm IST

Download Our Mobile App

Flash News
Archives

Analysis

muthoot-finance-have-1472-crore-profit

മു​ത്തൂ​റ്റ് ഫി​നാ​ന്‍സി​ന്‍റെ അ​റ്റാ​ദാ​യം 1472 കോ​ടി

Published:14 November 2019

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ രാ​ജ്യ​ത്ത ഏ​റ്റ​വും വ​ലി​യ സ്വ​ര്‍ണ പ​ണ​യ  ക​മ്പ​നി​യാ​യ മു​ത്തൂ​റ്റ് ഫി​നാ​ന്‍സി​ന്‍റെ അ​റ്റാ​ദാ​യം 42 ശ​ത​മാ​നം വ​ര്‍ധി​ച്ച് 1472 കോ​ടി രൂ​പ​യി​ലെ​ത്തി.  മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 1033 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം.

കൊ​ച്ചി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ രാ​ജ്യ​ത്ത ഏ​റ്റ​വും വ​ലി​യ സ്വ​ര്‍ണ പ​ണ​യ  ക​മ്പ​നി​യാ​യ മു​ത്തൂ​റ്റ് ഫി​നാ​ന്‍സി​ന്‍റെ അ​റ്റാ​ദാ​യം 42 ശ​ത​മാ​നം വ​ര്‍ധി​ച്ച് 1472 കോ​ടി രൂ​പ​യി​ലെ​ത്തി.  മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 1033 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ അ​ര്‍ധ വ​ര്‍ഷ​ത്തി​ല്‍ മു​ത്തൂ​റ്റ് ഫി​നാ​ന്‍സ് കൈ​കാ​ര്യം ചെ​യ്യു​ന്ന  ആ​കെ വാ​യ്പ​ക​ള്‍ 13 ശ​ത​മാ​നം വ​ര്‍ധി​ച്ച് 40,390 കോ​ടി രൂ​പ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.
   
സെ​പ്റ്റം​ബ​ര്‍ 30ന്  ​അ​വ​സാ​നി​ച്ച അ​ര്‍ധ വ​ര്‍ഷ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​മ്പ​നി​യു​ടെ പൂ​ര്‍ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ബ്സി​ഡി​യ​റി​യാ​യ മു​ത്തൂ​റ്റ് ഹോം​ഫി​ന്‍റെ  കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​കെ വാ​യ്പ​ക​ള്‍ 18 ശ​ത​മാ​നം വ​ര്‍ധി​ച്ച് 2098  കോ​ടി രൂ​പ​യി​ലും എ​ത്തി​യി​ട്ടു​ണ്ട്. റി​സ​ര്‍വ് ബാ​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൈ​ക്രോ ഫി​നാ​ന്‍സ് ക​മ്പ​നി​യും സ​ബ്സി​ഡി​യ​റി​യു​മാ​യ ബെ​ല്‍സ്റ്റാ​ര്‍ മൈ​ക്രോ ഫി​നാ​ന്‍സ് മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ 29 കോ​ടി രൂ​പ​യു​ടെ സ്ഥാ​ന​ത്ത് 51 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. മു​ത്തൂ​റ്റ് ഇ​ൻ​ഷ്വ​റ​ന്‍സ് ബ്രോ​ക്കേ​ഴ്സ് മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ ആ​റു കോ​ടി രൂ​പ​യു​ടെ സ്ഥാ​ന​ത്ത് ഏ​ഴു കോ​ടി രൂ​പ​യാ​ണ് അ​റ്റാ​ദാ​യം കൈ​വ​രി​ച്ച​ത്.
   
ഗ്രൂ​പ്പി​ന്‍റെ സം​യോ​ജി​ത വാ​യ്പാ ആ​സ്തി​ക​ള്‍ 13 ശ​ത​മാ​നം വ​ര്‍ധി​ച്ച് 40,390 കോ​ടി രൂ​പ​യി​ലെ​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​വാ​ന്‍ ത​ങ്ങ​ള്‍ക്കേ​റെ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്ക​വെ ചെ​യ​ര്‍മാ​ന്‍ എം.​ജി. ജോ​ര്‍ജ്ജ് മു​ത്തൂ​റ്റ് പ​റ​ഞ്ഞു. സം​യോ​ജി​ത അ​റ്റാ​ദാ​യം മു​ന്‍ വ​ര്‍ഷ​ത്തെ 1033 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 1472 കോ​ടി രൂ​പ​യി​ലെ​ത്തി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
 
ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തി​ല്‍ മൂ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര റേ​റ്റി​ങ് ഏ​ജ​ന്‍സി​ക​ള്‍ ക​മ്പ​നി​യു​ടെ റേ​റ്റി​ങ് ന​ട​ത്തി​യ​താ​യി മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ര്‍ മൂ​ത്തൂ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഫി​ച്ച് റേ​റ്റി​ങ് ബി​ബി പ്ല​സ്  സ്റ്റേ​ബി​ളും, എ​സ് & പി  ​ഗ്ലോ​ബ​ല്‍ ബി​ബി സ്റ്റേ​ബി​ളും മൂ​ഡീ​സ്  ബി​എ2 സ്റ്റേ​ബി​ളും ആ​ണ് ന​ല്‍കി​യ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2019 ഒ​ക്റ്റോ​ബ​റി​ല്‍ ക​മ്പ​നി 450 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സീ​നി​യ​ര്‍ സെ​ക്യൂ​ര്‍ഡ് നോ​ട്ട്സ് സ​മാ​ഹ​രി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ഷ്യൂ ന​ട​ത്തു​ന്ന ആ​ദ്യ സ്വ​കാ​ര്യ മേ​ഖ​ലാ ബാ​ങ്ക് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യി​രു​ന്നു ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം. 


വാർത്തകൾ

Sign up for Newsletter



top