14
December 2019 - 1:21 pm IST

Download Our Mobile App

World

earthquake

ഇന്തോനേഷ്യയിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

Published:15 November 2019

റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീവ്രത​ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക​സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.17നാ​യി​രു​ന്നു ഭൂ​ക​മ്പം.

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വ​ട​ക്ക​ൻ മ​ലു​ക്കു പ്ര​വി​ശ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീവ്രത​ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക​സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.17നാ​യി​രു​ന്നു ഭൂ​ക​മ്പം.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ടെ​ർ​നേ​റ്റ് ദ്വീ​പി​ൽ നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേന്ദ്രം. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top