14
December 2019 - 1:58 pm IST

Download Our Mobile App

Bollywood

the-body

ജീത്തു ജോസഫിന്‍റെ ആദ്യ ഹിന്ദി ചിത്രം; ദ് ബോഡി ട്രെയ്‌ലർ

Published:15 November 2019

ത്രില്ലര്‍ ചിത്രമായിട്ടാണ് ദ് ബോഡി സംവിധാനം ചെയ്‍തിരിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയം.

ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ദ് ബോഡി. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ചിത്രമായിട്ടാണ് ദ് ബോഡി സംവിധാനം ചെയ്‍തിരിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയം.

ഋഷി കപൂര്‍, ഇമ്രാൻ ഹാഷ്‍മി, ശോഭിത, വേദിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. 2012 ൽ ഇതേപേരിൽ റിലീസ് ചെയ്ത സ്പാനിഷ് സിനിമയുടെ റീമേക്കാണിത്. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. അടുത്ത മാസം 13 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top