12
December 2019 - 3:11 am IST

Download Our Mobile App

Flash News
Archives

Analysis

rbi

പ​ണ​പ്പെ​രു​പ്പം വർധിക്കുന്നു ; ആർബിഐ തീ​രു​മാ​നം കാ​ത്ത് വി​പ​ണി

Published:15 November 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

വ​ന്‍കി​ട​ക്കാ​ര്‍ക്കാ​യി വ​ന്‍ സാ​മ്പ​ത്തി​ക പാ​ക്കെ​ജു​ക​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ട്ടും അ​തൊ​ന്നും വി​പ​ണി​യി​ല്‍ ഒ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ചേ​രു​ന്ന ആ​ര്‍ബി​ഐ​യു​ടെ ധ​ന​ന​യ അ​വ​ലോ​ക​ന സ​മി​തി​യു​ടെ യോ​ഗം നി​ര്‍ണാ​യ​ക​മാ​കു​ന്ന​ത്

കൊ​ച്ചി: ശീ​ത​കാ​ല​ത്തി​ലും പ​ണ​പ്പെ​രു​പ്പ തോ​ത് കു​റ​യാ​ത്ത​ത് ചൂ​ടേ​റി​യ പു​തി​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ക്ക് വ​ഴി തു​റ​ക്കു​ന്നു. വ​ന്‍കി​ട​ക്കാ​ര്‍ക്കാ​യി വ​ന്‍ സാ​മ്പ​ത്തി​ക പാ​ക്കെ​ജു​ക​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ട്ടും അ​തൊ​ന്നും വി​പ​ണി​യി​ല്‍ ഒ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ചേ​രു​ന്ന ആ​ര്‍ബി​ഐ​യു​ടെ ധ​ന​ന​യ അ​വ​ലോ​ക​ന സ​മി​തി​യു​ടെ യോ​ഗം നി​ര്‍ണാ​യ​ക​മാ​കു​ന്ന​ത്. പ​ണ​പ്പെ​രു​പ്പം നാ​ലു ശ​ത​മാ​നം വ​രെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നാ​ണ് ബാ​ങ്ക് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.  അ​തു പി​ന്നി​ട്ട് 4.62 എ​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ച് പ​ലി​ശ​യി​ന​ത്തി​ല്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ വ​രു​ത്തി വി​പ​ണി​യേ​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്ക് സാ​ധാ​ര​ണ ചെ​യ്യു​ക.

 ആ ​നി​ല​യ്ക്ക് അ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ​ലി​ശ നി​ര​ക്ക് കു​റ​യു​മോ എ​ന്ന സം​ശ​യം ഒ​രു കൂ​ട്ട​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. വാ​യ്പ നി​ര​ക്ക് കു​റ​ച്ചാ​ല്‍ അ​ത് വ​ള​ര്‍ച്ച​യ്ക്ക് ഉ​ത്തേ​ജ​ന​മാ​കും. എ​ന്നാ​ല്‍   വീ​ണ്ടു പ​ണ​പ്പെ​രു​പ്പ​ത്തി​നി​ട​യാ​ക്കും. അ​തേ​സ​മ​യം നി​ര​ക്ക് കൂ​ട്ടി​യാ​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​യും പ​ക്ഷെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച കു​റ​യും.

സാ​മ്പ​ത്തി​ക ത​ള​ര്‍ച്ച എ​ന്ന യാ​ഥാ​ര്‍ഥ്യം മു​ന്നി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ അ​തി​ന് പ​രി​ഹാ​രം കാ​ണു​ക എ​ന്നു​ള്ള​തി​നാ​യി​രി​ക്കും ബാ​ങ്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​ക​യെ​ന്നും അ​തു​കൊ​ണ്ട് 25-50 ബേ​സി​സ് പോ​യി​ന്‍റ് ക​ണ്ട് നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്നു​മാ​ണ് വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ല​യി​രു​ത്ത​ല്‍ അ​ങ്ങ​നെ​യെ​ങ്കി​ല്‍ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ല്‍ കാ​ല്‍ ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​വ് വ​ന്നേ​ക്കാം. ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​തു​വ​വ​രെ മാ​ത്രം 1.35 ശ​ത​മ​നം നി​ര​ക്ക് കു​റ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ത് മു​ഴ​വ​ന്‍ ഭ​വ​ന വാ​യ്പ​യി​ലോ വാ​ഹ​ന വാ​യ്പ​യി​ലേ പ്ര​തി​ഫ​ലി​ക്കു​ന്നി​ല്ല. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top