14
December 2019 - 1:25 pm IST

Download Our Mobile App

Astrology

kanipayyur

ഇന്നത്തെ നക്ഷത്ര ഫലം (17-11-2019)

Published:17 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വി​ശ്വാ​സ വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും.

ഭ​ര​ണി: പൂ​ര്‍ണ​ത​യു​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ വ​ർ​ധി​ക്കും.

കാ​ര്‍ത്തി​ക: മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ഉ​ത്സാ​ഹ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. 

രോ​ഹി​ണി: അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​രും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. 

മ​ക​യി​രം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. പൂ​ര്‍വ്വീ​ക​സ്വ​ത്ത് വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി ഉ​ദ്യോ​ഗം ല​ഭി​ക്കും. 

തി​രു​വാ​തി​ര: സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രെ ഏ​ൽ​പ്പി​ക്ക​രു​ത്. അ​പൂ​ര്‍ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക്ക​രി​ക്ക​പ്പെ​ടും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. 

പു​ണ​ര്‍തം: ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ഉ​ദ്യോ​ഗ​ത്തി​ന് സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. 

പൂ​യ്യം: ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്കും. ജീ​വി​ത പ​ങ്കാ​ളി​യി​ല്‍ നി​ന്നും യാ​ഥാ​ർ​ഥ്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. 

ആ​യി​ല്യം: ആ​ത്മ​വി​ശ്വാ​സം കു​റ​യും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടു​വാ​നി​ട​യു​ണ്ട്. മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. 

മ​കം: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ദൗ​ത്യ​ങ്ങ​ള്‍ പൂ​ര്‍ണ​ത കൈ​വ​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. 

പൂ​രം: അ​സു​ഖ​ങ്ങ​ള്‍ക്ക് ചി​കി​ത്സ വേ​ണ്ടി വ​രും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം ന​ഷ്ട​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. 

ഉ​ത്രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. 

അ​ത്തം: ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ആ​ത്മ​വി​ശ്വാ​സം കു​റ​യും. അ​നു​കൂ​ല​മാ​യി​രു​ന്ന പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും.

ചി​ത്തി​ര: അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ചോ​തി: പു​ത്ര പൗ​ത്രാ​ദി​സൗ​ഖ്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ധ​ര്‍മ്മ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

വി​ശാ​ഖം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. 

അ​നി​ഴം: കാ​ര്യ​കാ​ര​ണ​സ​ഹി​തം സ​മ​ര്‍പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ക്ക് അ​നു​മ​തി ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ വ​രു​ത്താ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

തൃ​ക്കേ​ട്ട: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. 

മൂ​ലം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ആ​ശ​യ​ങ്ങ​ള്‍ കൈ​മാ​റും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

പൂ​രാ​ടം: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും.

ഉ​ത്രാ​ടം: ചെ​ല​വു​ക​ള്‍ക്കു നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രും. വ​സ്ത്രാ​ഭ​ര​ണ​സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ക്ക് അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

തി​രു​വോ​ണം: പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി വ​ർ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

അ​വി​ട്ടം: കു​ടും​ബ​ത്തി​ലെ അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. സ്തു​ത്യാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​യ്ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. 

ച​ത​യം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സ​ന്താ​ന സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. വി​ദേ​ശ​യാ​ത്ര​യ്ക്കു അ​നു​മ​തി ല​ഭി​ക്കും.

പൂ​രോ​രു​ട്ടാ​തി: ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ പ്ര​കീ​ര്‍ത്തി​യു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും.

ഉ​ത്ര​ട്ടാ​തി: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

രേ​വ​തി: ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ക​ളാ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ഉ​ല്ലാ​സ-​വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top