12
December 2019 - 4:40 am IST

Download Our Mobile App

Flash News
Archives

Cricket

nagesh-trophy

​നാ​ഗേ​ഷ് ട്രോ​ഫി​ക്കൊ​രു​ങ്ങി കേ​ര​ള ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീം

Published:16 November 2019

11 വേ​ദി​ക​ളി​ലാ​യി 24 ടീ​മു​ക​ളാ​ണ് നാ​ഗേ​ഷ് ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ന്‍ ഗ്രൂ​പ്പാ​ണ് കേ​ര​ള പു​രു​ഷ ടീ​മി​ന്‍റെ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍.

കൊ​ച്ചി: കാ​ഴ്ച പ​രി​മി​ത​ര്‍ക്കു​ള്ള ടി-20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റാ​യ നാ​ഗേ​ഷ് ട്രോ​ഫി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന് ത​യാ​റാ​യി കേ​ര​ള ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീം. ​മ​ത്സ​ര​ങ്ങ​ള്‍ക്കു മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജേ​ഴ്‌​സി കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. 11 വേ​ദി​ക​ളി​ലാ​യി 24 ടീ​മു​ക​ളാ​ണ് നാ​ഗേ​ഷ് ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ന്‍ ഗ്രൂ​പ്പാ​ണ് കേ​ര​ള പു​രു​ഷ ടീ​മി​ന്‍റെ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍.

 അ​ജ്‌​മെ​ര്‍, ചെ​ന്നൈ, പു​തു​ച്ചേ​രി, ഫ​രീ​ദാ​ബാ​ദ്, മൈ​സൂ​ര്‍, ലു​ധി​യാ​ന, കൊ​ച്ചി, ഭോ​പാ​ല്‍, അ​ഹ​മ്മ​ദാ​ബാ​ദ്, പൂ​നെ, ല​ഖ്‌​നൗ, അ​ഗ​ര്‍ത്ത​ല എ​ന്നി വേ​ദി​ക​ളി​ലാ​യാ​ണു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 21 മു​ത​ല്‍ 23 വ​രെ കൊ​ച്ചി ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍സ് കോ​ളെ​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ദി ​ബ്ലൈ​ന്‍ഡ് ഇ​ന്‍ കേ​ര​ള​യാ​ണ് (സി​എ​ബി​കെ) കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ക​ര്‍.

 ഝാ​ര്‍ഖ​ണ്ഡ്, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ ടീ​മു​ക​ളു​മാ​യാ​ണ് കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍. കേ​ര​ള​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 10നും 11​നും ചെ​ന്നൈ​യി​ല്‍ ന​ട​ക്കും. എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര, ഝാ​ര്‍ഖ​ണ്ഡ്, ആ​ന്ധ്ര​പ്ര​ദേ​ശ്, വെ​സ്റ്റ് ബം​ഗാ​ള്‍ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ളം.

 വേ​ള്‍ഡ് ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ലി​മി​റ്റ​ഡു​മാ​യി (ഡ​ബ്ല്യു​ബി​സി) അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ദി ​ബ്ലൈ​ന്‍ഡ് ഇ​ന്‍ ഇ​ന്ത്യ​യാ​ണ് (സി​എ​ബി​ഐ) ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ടി-20 ​ടൂ​ര്‍ണ​മെ​ന്‍റാ​യ നാ​ഗേ​ഷ് ട്രോ​ഫി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. നാ​ഗേ​ഷ് ട്രോ​ഫി​യു​ടെ ഉ​ദ്ഘാ​ട​ന പ​തി​പ്പി​ല്‍ കേ​ര​ളം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ വ​രെ എ​ത്തി​യി​രു​ന്നു. 336 ക​ളി​ക്കാ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന 24 ടീ​മു​ക​ളാ​ണ് നാ​ഗേ​ഷ് ട്രോ​ഫി​ക്കാ​യി പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വി​ജ​യി​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന​ത്. റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് 75,000 രൂ​പ​യും തോ​റ്റ ര​ണ്ട് സെ​മി ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് 40,000 രൂ​പ വീ​ത​വും ല​ഭി​ക്കും.

 കേ​ര​ള ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് അ​ണ്ട​ര്‍ 16 ടീ​മി​നെ​യും വ​നി​ത​ക​ളു​ടെ ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീ​മി​നെ​യും ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു. അ​ണ്ട​ര്‍ 16ന്‍റെ​യും വ​നി​ത ടീ​മി​ന്‍റെ​യും 14 അം​ഗ ടീ​മി​നെ​യാ​ണു ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ല്‍ കാ​ഴ്ച പ​രി​മി​ത​ര്‍ക്കു​ള്ള വ​നി​താ ക്രി​ക്ക​റ്റ് ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. 

 ഡി​സം​ബ​ര്‍ 16 മു​ത​ല്‍ 19 വ​രെ ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ഥ​മ വ​നി​ത ടി-20 ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ന്‍റെ വ​നി​താ ബ്ലൈ​ന്‍ഡ് ടീം ​പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ടൂ​ര്‍ണ​മെ​ന്‍റി​ന് മു​ന്നോ​ടി​യാ​യി ന​വം​ബ​ര്‍ 30നും ​ഡി​സം​ബ​ര്‍ ഒ​ന്നി​നും കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ടി-20 ​സീ​രി​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ  വ​നി​താ ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീം ​അ​ര​ങ്ങേ​റും. ക​ര്‍ണാ​ട​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. യു.​എ​സ്.​ടി ഗ്ലോ​ബ​ലാ​ണ് കേ​ര​ള വ​നി​ത ടീം ​സ്‌​പോ​ണ്‍സ​ര്‍. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ണ്ട​ര്‍-16 ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടീ​മും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി സ്‌​പോ​ണ്‍സ​ര്‍മാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സ​ര്‍ക്കാ​രി​ന്‍റെ​യും സ​ഹ​ക​ര​ണം അ​സോ​സി​യേ​ഷ​ന് ല​ഭി​ക്കു​ന്ന​തി​ല്‍ ന​ന്ദി​യു​ണ്ടെ​ന്ന് സി.​എ.​ബി.​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് ഹെ​ന്‍ഡ്രി പ​റ​ഞ്ഞു. സി.​എ.​ബി.​കെ പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​ശാ​ന്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് ഹെ​ന്‍ഡ്രി, മു​ത്തൂ​റ്റ് സി​എ​സ്ആ​ര്‍ ഹെ​ഡ് പ്ര​ശാ​ന്ത്കു​മാ​ര്‍, യു​എ​സ്ടി ഗ്ലോ​ബ​ല്‍ സി​എ​സ്ആ​ര്‍ ഹെ​ഡ് പ്ര​ശാ​ന്ത് സു​ബ്ര​ഹ്മ​ണ്യം, കേ​ര​ള ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ മ​നീ​ഷ്, വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ ത​നൂ​ജ എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
 


വാർത്തകൾ

Sign up for Newsletter



top