12
December 2019 - 3:11 am IST

Download Our Mobile App

Flash News
Archives

Analysis

nirmala-sitharaman

ടെ​ലി​കോം രം​ഗ​ത്തെ ഒ​രു ക​മ്പ​നി​യും പൂ​ട്ടേ​ണ്ടി വ​രി​ല്ല: ധ​ന​മ​ന്ത്രി

Published:16 November 2019

രാ​ജ്യ​ത്തെ ടെ​ലി​കോം രം​ഗ​ത്തെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ചാ​യി​രു​ന്നു നി​ര്‍മ​ലാ സീ​താ​രാ​മ​ന്‍റെ പ്ര​തി​ക​ര​ണം. മു​ന്‍നി​ര ടെ​ലി​കോം ക​മ്പ​നി​ക​ളി​ല്‍ ജി​യോ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ വ​ന്‍ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ഒ​രു ക​മ്പ​നി​ക്കും പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കു​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി നി​ര്‍മ​ലാ സീ​താ​രാ​മ​ന്‍. രാ​ജ്യ​ത്തെ ടെ​ലി​കോം രം​ഗ​ത്തെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ചാ​യി​രു​ന്നു നി​ര്‍മ​ലാ സീ​താ​രാ​മ​ന്‍റെ പ്ര​തി​ക​ര​ണം. മു​ന്‍നി​ര ടെ​ലി​കോം ക​മ്പ​നി​ക​ളി​ല്‍ ജി​യോ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ വ​ന്‍ ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടെ​ലി​കോം മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം പ​ഠി​ക്കാ​ന്‍ രൂ​പീ​ക​രി​ച്ച സെ​ക്ര​ട്ട​റി​ത​ല സ​മി​തി ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും നി​ര്‍മ​ലാ സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. ഡ​ല്‍ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. 

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തി​ലെ പോ​രാ​യ്മ​ക​ള്‍, ന​യ​രൂ​പ​വ​ത്ക​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ള്‍, കോ​ര്‍പ​റേ​റ്റ് ലോ​ബി​ക്ക് അ​നു​കൂ​ല​മാ​യി ന​ട​പ്പാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ള്‍, നീ​തി​ര​ഹി​ത​മാ​യ മ​ത്സ​ര​രീ​തി​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ന്‍ ടെ​ലി​കോം മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ കോ​ടി​ക്ക​ണ​ക്കി​നു​രൂ​പ നി​ക്ഷേ​പി​ച്ച​ശേ​ഷം പ​ത്തു​ക​മ്പ​നി​ക​ള്‍ക്കെ​ങ്കി​ലും പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യി നി​ര്‍ത്തി​പ്പോ​കേ​ണ്ടി​വ​ന്നു.

  കോ​ളു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി റി​ല​യ​ന്‍സ് ജി​യോ രം​ഗ​പ്ര​വേ​ശം​ചെ​യ്ത​തോ​ടെ അ​ന്നു​ണ്ടാ​യി​രു​ന്ന എ​യ​ര്‍ടെ​ല്ലും ഐ​ഡി​യ​യും വോ​ഡ​ഫോ​ണും നി​ര​ക്കു​കു​റ​യ്ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​യി. ഇ​തി​നൊ​പ്പം സ്പെ​ക്‌​ട്രം ലൈ​സ​ന്‍സി​നാ​യി എ​ടു​ത്ത വാ​യ്പ​ക​ളും സ​ര്‍ക്കാ​രി​ലേ​ക്കു​ന​ല്‍കേ​ണ്ട ഫീ​സു​ക​ളും​കൂ​ടി​യാ​യ​പ്പോ​ള്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​യി.    ക്ര​മീ​ക​രി​ച്ച മൊ​ത്ത​വ​രു​മാ​ന​വി​ഷ​യ​ത്തി​ല്‍(​എ.​ജി.​ആ​ര്‍.) ഒ​ക്ടോ​ബ​ര്‍ 24-ന് ​സു​പ്രീം​കോ​ട​തി​വി​ധി വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. മൂ​ന്നു​മാ​സ​ത്തി​ന​കം എ.​ജി.​ആ​ര്‍. കു​ടി​ശ്ശി​ക​യും പി​ഴ​യും പ​ലി​ശ​യും സ​ഹി​തം ന​ല്‍കാ​നാ​ണ് ഉ​ത്ത​ര​വ്. ഇ​തി​നാ​യി തു​ക വ​ക​യി​രു​ത്തി​യ​തോ​ടെ ര​ണ്ടു​ക​മ്പ​നി​ക​ളും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി. സെ​പ്റ്റം​ബ​ര്‍ 30-ന് ​അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല്‍ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 50,922 കോ​ടി​രൂ​പ​യു​ടെ​യും എ​യ​ര്‍ടെ​ല്‍ 23,045 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

  ജ​പ്പാ​നി​ൽ നി​ന്നു​ള്ള ഡോ​കോ​മോ, റ​ഷ്യ​യു​ടെ എം​ടി​എ​സ്, യു​എ​ഇ​യു​ടെ എ​ത്തി​സ​ലാ​ത്ത്, നോ​ര്‍വേ​യു​ടെ ടെ​ലി​നോ​ര്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പ​ത്തി​നെ​ത്തി പ​രാ​ജ​യ​പ്പെ​ട്ടു​മ​ട​ങ്ങി​യി​രു​ന്നു. എ​യ​ര്‍സെ​ല്‍, ടാ​റ്റ, പൊ​തു​മേ​ഖ​ല​യി​ലു​ള്ള ബി​എ​സ്എ​ന്‍എ​ല്‍, എം​ടി​എ​ന്‍എ​ല്‍ എ​ന്നി​വ​യ്ക്കും പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. വി​ആ​ര്‍എ​സ് ന​ട​പ്പാ​ക്കു​ന്ന ബി​എ​സ്എ​ന്‍എ​ലി​ല്‍ ഏ​ക​ദേ​ശം മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ന​ടു​ത്ത് അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​ര്‍പോ​കു​ന്ന​ത് ക​മ്പ​നി​യു​ടെ ദൈ​നം​ദി​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. 

ലൈ​സ​ന്‍സ് ഫീ ​കു​റ​യ്ക്ക​ണ​മെ​ന്നും കു​ടി​ശ്ശി​ക അ​ട​യ്ക്കു​ന്ന​തി​ന് ര​ണ്ടു​വ​ര്‍ഷ​ത്തെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്പ​നി​ക​ള്‍ സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ടെ​ലി​കോം ക​മ്പ​നി​ക​ള്‍ക്ക് പാ​ക്കേ​ജ് ന​ല്‍കു​ന്ന​തി​നു​ള്ള ച​ര്‍ച്ച​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top