12
December 2019 - 4:30 am IST

Download Our Mobile App

Flash News
Archives

Food

curd-recipe

തൈ​​ർ വി​​ഭ​​വ​​ങ്ങ​​ൾ

Published:17 November 2019

മ​​ന​​സി​​നും ശ​​രീ​​ര​​ത്തി​​നും ഉ​​ന്മേ​​ഷം പ​​ക​​രാ​​നാ​​യി തൈ​​ർ വി​​ഭ​​വ​​ങ്ങ​​ൾ പ​​രീ​​ക്ഷി​​ക്കാം. 

തൈ​​ർ സാ​​ദം

ചേ​​രു​​വ​​ക​​ള്‍:

ബ​​സ്മ​​തി​​യ​​രി-250​​ഗ്രാം
തൈ​​ര് -1 കി​​ലോ (അ​​ടി​​ച്ച​​ത്)
ഉ​​പ്പ്- പാ​​ക​​ത്തി​​ന്, ഇ​​ഞ്ചി- 5ഗ്രാം
​​പ​​ച്ച​​മു​​ള​​ക്- 2 എ​​ണ്ണം
ക​​റി​​വേ​​പ്പി​​ല-10 എ​​ണ്ണം
എ​​ണ്ണ- 2 ടേ​​ബി​​ൾ സ്പൂ​​ണ്‍
ക​​ടു​​ക്- 1/2 ടീ.​​സ്പൂ​​ണ്‍
കാ​​യ​​പ്പൊ​​ടി- ഒ​​രു നു​​ള്ള്
വ​​റ്റ​​ൽ​​മു​​ള​​ക്- 20 ഗ്രാം, ​​മ​​ല്ലി​​യി​​ല- ഒ​​രു​​പി​​ടി

ത​​യാ​​റാ​​ക്കു​​ന്ന​​വി​​ധം:

അ​​രി വെ​​ള്ള​​ത്തി​​ലി​​ട്ട് 30 മി​​നി​​റ്റ് വെ​​ച്ച​​ശേ​​ഷം വേ​​വി​​ച്ച് വെ​​ള്ളം വാ​​ര്‍ത്തു​​വെ​​ക്കു​​ക. ആ​​റി​​യ​​ശേ​​ഷം തൈ​​ര് അ​​ടി​​ച്ച​​തു​​മാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഇ​​ഞ്ചി നീ​​ള​​ത്തി​​ല​​രി​​യു​​ക, പ​​ച്ച​​മു​​ള​​ക് നെ​​ടു​​കെ പി​​ള​​ര്‍ത്തി അ​​രി​​മാ​​റ്റി ചെ​​റു​​താ​​യി അ​​രി​​ഞ്ഞു​​വെ​​ക്കു​​ക. ക​​റി​​വേ​​പ്പി​​ല ക​​ഴു​​കി​​വെ​​ക്കു​​ക. ഇ​​ഞ്ചി​​യും പ​​ച്ച​​മു​​ള​​കും ചോ​​റി​​ല്‍ ചേ​​ര്‍ത്തി​​ള​​ക്കു​​ക. അ​​തി​​നു ശേ​​ഷം എ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​കി​​ട്ട് വ​​റു​​ക്കു​​ക. പൊ​​ട്ടു​​മ്പോ​​ള്‍ കാ​​യ​​വും ക​​റി​​വേ​​പ്പി​​ല​​യും ചേ​​ര്‍ക്കു​​ക. ഇ​​ത് ചോ​​റി​​ലേ​​ക്ക് കോ​​രി​​യി​​ടു​​ക. ഒ​​രു മി​​നി​​റ്റ് അ​​ട​​ച്ചു​​വെ​​ച്ച​​ശേ​​ഷം തു​​റ​​ക്കു​​ക. 

പ​​ച്ച​​ടി

ചേ​​രു​​വ​​ക​​ൾ

കാ​​ര​​റ്റ് ചീ​​കി​​യ​​ത് - ഒ​​രു ക​​പ്പ്‌
സ​​വാ​​ള ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് - ഒ​​രു ക​​പ്പ്‌
പ​​ച്ച​​മു​​ള​​ക് ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് - ര​​ണ്ടോ മൂ​​ന്നോ
തൈ​​ര്‍ - ഒ​​രു ക​​പ്പ്‌
ഉ​​പ്പ് - പാ​​ക​​ത്തി​​ന്
വ​​റു​​ത്തി​​ടാ​​ന്‍ ക​​ടു​​ക്, ഉ​​ണ​​ക്ക​​മു​​ള​​ക്,
ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ​​യും വേ​​ണം.

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കാ​​ര​​റ്റ് ചീ​​കി, സ​​വാ​​ള​​യും പ​​ച്ച​​മു​​ള​​കും അ​​രി​​ഞ്ഞ​​തും ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും തൈ​​രി​​ൽ ചേ​​ർ​​ത്ത് ന​​ന്നാ​​യി ഇ​​ള​​ക്കു​​ക. അ​​തി​​ലേ​​ക്കു ക​​ടു​​ക്, ഉ​​ണ​​ക്ക​​മു​​ള​​ക്,ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ വ​​റു​​ത്തി​​ടു​​ക.  കാ​​ര​​റ്റി​​നു പ​​ക​​രം ബീ​​ട്രൂ​​റ്റ്,മു​​ള്ള​​ങ്കി,വാ​​ഴ​​പ്പി​​ണ്ടി മു​​ത​​ലാ​​യ​​വും പ​​ച്ച​​ടി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​താ​​ണ്.

വെ​​ള്ള​​രി​​ക്കാ കി​​ച്ച​​ടി

ചേ​​രു​​വ​​ക​​ള്‍

വെ​​ള്ള​​രി​​ക്ക (ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​യി അ​​രി​​ഞ്ഞ​​ത്). - 2 ക​​പ്പ്
തൈ​​ര് - 1 ക​​പ്പ്, തേ​​ങ്ങ ചി​​ര​​കി​​യ​​ത് - 1/2 ക​​പ്പ്
പ​​ച്ച​​മു​​ള​​ക് അ​​രി​​ഞ്ഞ​​ത് - 3 എ​​ണ്ണം, ചെ​​റി​​യ ഉ​​ള്ളി - 3
ക​​ടു​​ക് - 1/2 ടീ​​സ് സ്പൂ​​ണ്‍, ജീ​​ര​​കം - 1/2 ടീ​​സ്പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല, ഉ​​പ്പ്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം 

ചി​​ര​​കി​​യ തേ​​ങ്ങ​​യും ചെ​​റി​​യ ഉ​​ള്ളി​​യും ജീ​​ര​​ക​​വും ചേ​​ര്‍ത്ത് അ​​ര​​ച്ചെ​​ടു​​ക്കു​​ക. ഇ​​തി​​ല്‍ ക​​ടു​​കു കൂ​​ടി ചേ​​ര്‍ത്ത് ഇ​​ള​​ക്കു​​ക. വെ​​ള്ള​​രി​​ക്ക മു​​ള​​കും ഉ​​പ്പും ചേ​​ര്‍ത്ത വെ​​ള​​ള​​ത്തി​​ലി​​ട്ട് വേ​​വി​​ക്കു​​ക. വെ​​ള്ളം മു​​ഴു​​വ​​ന്‍ വ​​റ്റി​​യ ശേ​​ഷം തേ​​ങ്ങ​​യും ഉ​​ള്ളി​​യും ജീ​​ര​​ക​​വും ക​​ടു​​കും ചേ​​ര്‍ന്ന മി​​ശ്രി​​തം ഇ​​തി​​ലേ​​ക്കി​​ടു​​ക. ക​​ടു​​ക്, വ​​റ്റ​​ല്‍ മു​​ള​​ക്, ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ ഇ​​ട്ട് വ​​റു​​ത്തെ​​ടു​​ത്ത് ചേ​​ര്‍ക്ക​​ണം. ഈ ​​മി​​ശ്രി​​തം ത​​ണു​​ത്തു ക​​ഴി​​യു​​മ്പോ​​ള്‍ തൈ​​ര് ഇ​​തി​​ലേ​​ക്കൊ​​ഴി​​ച്ച് ന​​ന്നാ​​യി ഇ​​ള​​ക്കു​​ക. വെ​​ള്ള​​രി​​ക്കാ കി​​ച്ച​​ടി ത​​യ്യാ​​ര്‍. 

ഇ​​ഞ്ചി​​തൈ​​ര്

ചേ​​രു​​വ​​ക​​ൾ

ഇ​​ഞ്ചി - ഒ​​രു ക​​ഷ​​ണം 
പ​​ച്ച മു​​ള​​ക്‌ - ര​​ണ്ട്‌ 
തൈ​​ര്‌ - ഒ​​രു ക​​പ്പ്‌

ത​​യാ​​റാ​​ക്കേ​​ണ്ട വി​​ധം

പ​​ച്ച​​മു​​ള​​ക്‌ ചെ​​റു​​താ​​യി മു​​റി​​ക്കു​​ക. അ​​തി​​നു ശേ​​ഷം ഇ​​ഞ്ചി ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​യി മു​​റി​​ക്കു​​ക. ആ​​വ​​ശ്യ​​ത്തി​​ന്‌ ഉ​​പ്പും ചേ​​ര്‍ത്ത്‌ ച​​ത​​ച്ചെ​​ടു​​ത്ത്‌ തൈ​​രി​​ല്‍ ന​​ന്നാ​​യി ഇ​​ള​​ക്കി വ​​യ്ക്കു​​ക.  ചോ​​റി​​നൊ​​പ്പം ക​​റി​​യാ​​യും ഉ​​പ​​യോ​​ഗി​​ക്കാം.

കാ​​ള​​ൻ

ചേ​​രു​​വ​​ക​​ൾ

പു​​ളി​​യു​​ള്ള തൈ​​ര്‌- 2 ക​​പ്പ്
പ​​ച്ച​​മു​​ള​​ക്‌-3
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി-1‍/2 സ്പൂ​​ൺ
ജീ​​ര​​കം-1‍/2 സ്പൂ​​ൺ
തേ​​ങ്ങ ചി​​ര​​കി​​യ​​ത്-1
ഉ​​ലു​​വ​​പ്പൊ​​ടി- 1 സ്പൂ​​ൺ
ഉ​​പ്പ്, എ​​ണ്ണ,  വ​​റ്റ​​ൽ മു​​ള​​ക്‌ എ​​ന്നി​​വ ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കേ​​ണ്ട വി​​ധം

പ​​ച്ച​​മു​​ള​​ക്‌ ക​​ഴു​​കി നെ​​ടു​​കെ പി​​ള​​ർ​​ത്ത് ക​​ൽ​​ച്ച​​ട്ടി​​യി​​ലി​​ട്ട്‌ മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും ഒ​​രു ക​​പ്പ്‌ വെ​​ള്ള​​വും ചേ​​ർ​​ത്ത്‌ വേ​​വി​​ക്കു​​ക. വെ​​ള്ളം വ​​റ്റാ​​റാ​​കു​​മ്പോ​​ൾ ക​​ല​​ക്കി​​യ തൈ​​ര്‌ ഇ​​തി​​ലേ​​ക്കൊ​​ഴി​​ച്ച്‌ ചൂ​​ടാ​​ക്കു​​ക. തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ള​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്ക​​ണം. അ​​പ്പോ​​ൾ സാ​​വ​​ധാ​​നം തൈ​​രി​​ന്‌ മു​​ക​​ളി​​ലേ​​ക്ക്‌ കു​​റേ​​ശെ പ​​ത​​പോ​​ലെ പൊ​​ങ്ങി​​വ​​രും. ന​​ന്നാ​​യി ഇ​​ള​​ക്കി ഇ​​ത്‌ വ​​റ്റി​​ച്ച് കു​​റു​​ക്കു​​ക. കാ​​ള​​ൻ വേ​​ണ്ട​​ത്ര കു​​റു​​കി​​ക്ക​​ഴി​​ഞ്ഞാ​​ൽ തേ​​ങ്ങ​​യും ജീ​​ര​​ക​​വും​​കൂ​​ടി മി​​നു​​സ​​മാ​​യി അ​​ര​​ച്ച​​തു ചേ​​ർ​​ക്കു​​ക. ന​​ന്നാ​​യി ഇ​​ള​​ക്കി വ​​ക്കു​​ക. ഒ​​രു ചീ​​ന​​ച്ച​​ട്ടി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച്‌ ക​​ടു​​ക്‌, മു​​ള​​ക്‌ മു​​റി​​ച്ച​​ത്‌, ഉ​​ലു​​വ ഇ​​വ​​യി​​ട്ട്‌ മൂ​​പ്പി​​ച്ച്‌ ക​​ടു​​ക്‌ പൊ​​ട്ടി​​യാ​​ലു​​ട​​ൻ ക​​റി​​യി​​ലേ​​ക്കൊ​​ഴി​​ക്കു​​ക. ക​​റി​​വേ​​പ്പി​​ല​​യു​​മി​​ട്ട്‌ ഉ​​ലു​​വ​​പ്പൊ​​ടി തൂ​​കി ഇ​​ള​​ക്കി​​വ​​ക്കു​​ക. അ​​ൽ​​പം​​കൂ​​ടി ക​​ഴി​​ഞ്ഞ്‌ ഉ​​പ്പി​​ട്ട്‌ ന​​ന്നാ​​യി ഇ​​ള​​ക്കു​​ക .


വാർത്തകൾ

Sign up for Newsletter



top