09
December 2019 - 8:54 pm IST

Download Our Mobile App

Flash News
Archives

National

jnu-student-union-protest-march-to-parliament

ജെ​എ​ൻ​യു​ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും

Published:17 November 2019

തി​ങ്ക​ളാ​ഴ്ച്ച ക്യാമ്പസി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തും.

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ലെ ഫീ​സ് വ​ര്‍​ധ​ന​വി​നെ​തി​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്ത​മാ​വു​ന്നു. തി​ങ്ക​ളാ​ഴ്ച്ച ക്യാമ്പസി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തും. 

നി​ല​വി​ലെ ഫീ​സ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം തന്നെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top