12
December 2019 - 3:37 am IST

Download Our Mobile App

Flash News
Archives

Bollywood

lal-singh-chaddah

ഞാൻ ലാൽ... ലാലൽ സിങ് ഛദ്ദ; ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ആമിർ

Published:18 November 2019

ടോം ഹാങ്ക്സിന്‍റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഞാൻ ലാൽ... ലാലൽ സിങ് ഛദ്ദ എന്ന ക്യാപ്ഷനോടെയാണ് ആമിർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആമിർ ഖാൻ നായകനായെത്തുന്ന ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടോം ഹാങ്ക്സിന്‍റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഞാൻ ലാൽ... ലാലൽ സിങ് ഛദ്ദ എന്ന ക്യാപ്ഷനോടെയാണ് ആമിർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

സീക്രട്ട് സൂപ്പർ സ്റ്റാർ സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിർ ഖാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നടൻ അതുൽ കുൽക്കർണിയാണ് ചിത്രത്തിന്‍റെ അവലംബിത തിരക്കഥയൊരുക്കിയിരിക്കുന്നത്. അടുത്ത വർഷം ക്രിസ്മസ് റിലീസായി ചിത്രം തിയെറ്ററുകളിലെത്തും. ചിത്രത്തിനായി ആമിർ 20 കിലോഗ്രാം ഭാരം കുറച്ചതായാണ് റിപ്പോർട്ടുകൾ.

 

 
 
 
 
 
 
 
 
 
 
 
 
 

Sat Sri Akaal ji, myself Laal...Laal Singh Chaddha.

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top