12
December 2019 - 5:05 am IST

Download Our Mobile App

Flash News
Archives

Football

bhaichung-bhutia-football-school-will-open-soon-in-kerala

ബൈ​ചു​ങ് ബൂ​ട്ടി​യ ഫു​ട്‌​ബോ​ള്‍ സ്‌​കൂ​ള്‍ ഇ​നി കേ​ര​ള​ത്തി​ലും

Published:18 November 2019

ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള്‍ താ​രം ബൈ​ചു​ങ് ഭൂ​ട്ടി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൈ​ചു​ങ് ബൂ​ട്ടി​യ ഫു​ട്‌​ബോ​ള്‍ സ്‌​കൂ​ള്‍ (ബി​ബി​എ​ഫ്എ​സ്) പ്ര​വ​ര്‍ത്ത​നം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പി​ക്കു​ന്നു. നി​ല​മ്പൂ​രി​ലെ പീ​വീ​സ് പ​ബ്ലി​ക് സ്‌​കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് ബി​ബി​എ​ഫ്എ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​ക്കാ​ഡ​മി ആ​രം​ഭി​ക്കു​മെ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബൂ​ട്ടി​യ പ്ര​ഖ്യാ​പി​ച്ചു. 

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള്‍ താ​രം ബൈ​ചു​ങ് ഭൂ​ട്ടി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൈ​ചു​ങ് ബൂ​ട്ടി​യ ഫു​ട്‌​ബോ​ള്‍ സ്‌​കൂ​ള്‍ (ബി​ബി​എ​ഫ്എ​സ്) പ്ര​വ​ര്‍ത്ത​നം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പി​ക്കു​ന്നു. നി​ല​മ്പൂ​രി​ലെ പീ​വീ​സ് പ​ബ്ലി​ക് സ്‌​കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് ബി​ബി​എ​ഫ്എ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​ക്കാ​ഡ​മി ആ​രം​ഭി​ക്കു​മെ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബൂ​ട്ടി​യ പ്ര​ഖ്യാ​പി​ച്ചു. 
   
എ​റ​ണാ​കു​ള​ത്ത് നോ​ണ്‍ റെ​സി​ഡെ​ന്‍ഷ്യ​ല്‍ പ്രോ​ഗ്രാ​മു​ക​ളും സം​ഘ​ടി​പ്പി​ക്കും. കു​രു​ന്നു പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ ഭാ​വി​യി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​വാ​ന്‍ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ് ബി​ബി​എ​ഫ്എ​സി​ന്‍റെ സം​യോ​ജി​ത റെ​സി​ഡ​ന്‍ഷ്യ​ല്‍ പ്രോ​ഗ്രാം. 2018ല്‍ ​ഗു​രു​ഗ്രാ​മി​ലാ​ണ് ബി​ബി​എ​ഫ്എ​സ് ആ​ദ്യ​ത്തെ റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​ക്കാ​ഡ​മി ആ​രം​ഭി​ച്ച​ത്.  ഇ​വി​ടെ പ​ത്ത് മ​ല​യാ​ളി താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ബൂ​ട്ടി​യ പ​റ​ഞ്ഞു. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ക്ക് ഇ​ന്ത്യ അ​ണ്ട​ര്‍ 15 ടീ​മി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. റെ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളി​ന്‍റെ ര​ണ്ടാ​മ​ത്തെ സെ​ന്‍റ​റാ​ണ് കേ​ര​ള​ത്തി​ലേ​ത്.
   
യു​വ താ​ര​ങ്ങ​ള്‍ക്കാ​യു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍     ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ഫു​ട്‌​ബോ​ളി​നോ​ടു​ള്ള താ​ല്‍പ്പ​ര്യ​ത്തി​ല്‍ വ​ള​രെ​യ​ധി​കം വ​ള​ര്‍ച്ച​യു​ണ്ട്. മു​മ്പ​ത്തേ​ക്കാ​ളും കാ​യി​ക​രം​ഗ​ത്ത് പ്രൊ​ഫ​ഷ​ണ​ലാ​യി മാ​റാ​ന്‍ യു​വാ​ക്ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളെ​ന്നും വ​ള​ര്‍ന്നു​വ​രു​ന്ന ക​ളി​ക്കാ​ര്‍ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും പ്ലാ​റ്റ്‌​ഫോ​മു​ക​ളും ന​ല്‍കാ​നാ​ണ് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും  ഭൂ​ട്ടി​യ പ​റ​ഞ്ഞു.
     
ര​ജി​സ്‌​ട്രേ​ഷ​നും വി​വി​ര​ങ്ങ​ള്‍ക്കും 8943924687 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ബി​ബി​എ​ഫ്എ​സ് ദ​ക്ഷി​ണേ​ന്ത്യ​ന്‍ റീ​ജി​യ​ണ​ല്‍ ബി​സി​ന​സ് മാ​നെ​ജ​ര്‍ രാ​കേ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍, പീ​വീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്റ്റ​റും ട്ര​സ്റ്റി​യു​മാ​യ അ​ഫ്ദ​ല്‍ വ​ഹാ​ബ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ ഹ​രി​സ് മാ​ട​പ്പ​ള്ളി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.   


വാർത്തകൾ

Sign up for Newsletter



top