09
December 2019 - 8:34 pm IST

Download Our Mobile App

Flash News
Archives

Astrology

latest-astro-predictions-by-kanippayyur

ഇന്നത്തെ നക്ഷത്ര ഫലം (19-11-2019)

Published:19 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ സ​ന്താ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടും. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

ഭ​ര​ണി: ഔ​ദ്യോ​ഗി​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ ഒ​ഴി​ഞ്ഞു​പോ​കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ആ​ര്‍ജ​വ​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

കാ​ര്‍ത്തി​ക: സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും.

രോ​ഹി​ണി: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. ഭാ​ഗ​ത്തി​ല്‍ ല​ഭി​ച്ച സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. ബ​ഹു​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും.

മ​ക​യി​രം: ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​ക്കി ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​തെ പ്ര​വ​ര്‍ത്തി​ക്ക​ണം.


തി​രു​വാ​തി​ര: ബൃ​ഹ​ത് പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

പു​ണ​ര്‍തം: മ​ധ്യ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ല്‍ വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​ക്കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും.


പൂ​യ്യം: സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ മ​ന​സ​മാ​ധാ​നം ഉ​ണ്ടാ​കും. മു​ട​ങ്ങി​കി​ട​പ്പു​ള്ള വ​ഴി​പാ‌​ടു​ക​ള്‍ ചെ​യ്തീ​ർ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടും.

ആ​യി​ല്യം: ന​ല്ല​ത് ചെ​യ്താ​ലും അ​വ​ഗ​ണ​ന​യു​ണ്ടാ​കും. പ​രി​ച​യ​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും. മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും.

മ​കം: ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാം. വി​ത​ര​ണ​രം​ഗ​ങ്ങ​ളി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പ​റ​യു​ന്ന​കാ​ര്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.


പൂ​രം: അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണം.

ഉ​ത്രം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ലോ​ച​ന​യി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍ക്ക് ആ​ശ്വാ​സം തോ​ന്നും.

അ​ത്തം: ബ​ന്ധു​ക്ക​ള്‍ക്ക് അ​ഭ്യു​ന്ന​തി​യു​ണ്ടാ​കും. വ്യ​വ​ഹാ​ര​വി​ജ​യ​ത്താ​ല്‍ അ​ര്‍ഹ​മാ​യ സ്വ​ത്ത് ല​ഭി​ക്കും. ഏ​കാ​ഭി​പ്രാ​യ​ത്തോ​ടു​കൂ​ടി​യ ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

ചി​ത്തി​ര: സാ​ഹ​സ​പ്ര​വൃ​ത്തി​ക​ളി​ല്‍ വി​ജ​യാ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ശ്ര​മ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സു​ഹൃ​ത് സ​ഹാ​യം തേ​ടും. വി​ദേ​ശ​യാ​ത്ര​ക്ക് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.

ചോ​തി: ആ​ഗ്ര​ഹി​ക്കാ​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ന്താ​ന​ങ്ങ​ള്‍ മു​ഖാ​ന്തി​രം സ​ഫ​ല​മാ​കും. മ​നഃ​സാ​ക്ഷി​ക്ക് യോ​ജി​ച്ച പ്ര​വ​ര്‍ത്തി​ക​ളി​ല്‍ സം​തൃ​പ്തി​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും.

വി​ശാ​ഖം: സ​ഹോ​ദ​ര​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ​ഗ്ദ​ര്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മാ​റി​താ​മ​സി​ക്കാ​ന്‍ ത​യാ​റാ​കും.

അ​നി​ഴം: സ്വ​ത്തു​ത​ര്‍ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. സ്വ​ജ​ന​ങ്ങ​ള്‍ക്ക് അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും. വാ​ഹ​നം വാ​ങ്ങാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും.

തൃ​ക്കേ​ട്ട: സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​യി​ലൂ​ടെ സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഓ​ര്‍മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ യാ​ത്രാ​വേ​ള​യി​ല്‍ പ​ണ​വും ആ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ടും. പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

മൂ​ലം: സാ​മ്പ​ത്തി​ക​ചെ​ല​വു​ക​ള്‍ക്ക് നി​ര്‍ബ​ന്ധ​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വി​നാ​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​ന്നു​ചേ​രും. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ന്‍ സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കും.

പൂ​രാ​ടം: ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​ത്തി​നാ​യി സ​ഞ്ചാ​ര ക്ലേ​ശ​മ​നു​ഭ​വ​പ്പെ​ടും. തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കും. ആ​വ​ശ്യം അ​റി​ഞ്ഞു​പ്ര​വ​ര്‍ത്തി​ക്കാ​ന്ന കീ​ഴ്ജീ​വ​ന​ക്കാ​ര​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും.

ഉ​ത്രാ​ടം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹി​ച്ച കാ​ര്യ​ങ്ങ​ള്‍ ഏ​റെ​ക്കു​റെ സാ​ധി​ക്കാം. പ​ല​വി​ധ അ​സൗ​ക​ര്യ​ങ്ങ​ളാ​ലും സ്ഥ​ല​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും. മാ​താ​പി​താ​ക്ക​ളി​ല്‍ വേ​ര്‍പ്പെ​ട്ടു താ​മ​സി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രാ​ന്‍ ത​യാ​റാ​കും.

തി​രു​വോ​ണം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ചി​ര​കാ​ലാ​ഭി​ലാ​ഷ പ്രാ​പ്തി​യാ​യ ഗൃ​ഹ​നി​ര്‍മ്മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​കും. തൃ​പ്തി​യാ​യ ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

അ​വി​ട്ടം: സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​ക​ളി​ലൂ​ടെ സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. വി​ദ്വ​ത്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ ഉ​ണ്ടാ​കും. കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

ച​ത​യം: ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. സു​ഖ​ലോ​ലു​പ​നാ​യ പു​ത്ര​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

പൂ​രോ​രു​ട്ടാ​തി: മ​ഹ​ത്‌​വ്യ​ക്തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ പ​ക​ർ​ത്താ​ന്‍ ത​യാ​റാ​കും. പു​ന​രാ​ലോ​ച​ന​യി​ല്‍ പ​ണം മു​ട​ക്കി​യു​ള്ള പ്ര​വ​ര്‍ത്തി​ക​ളി​ല്‍ നി​ന്നും നി​രു​പാ​ധി​കം പി​ന്മാ​റും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

ഉ​ത്ര​ട്ടാ​തി: ഏ​റ്റെ​ടു​ത്ത ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ആ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

രേ​വ​തി: സ്വ​ന്തം ചു​മ​ത​ല​യി​ല്‍ ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. ആ​ശ​യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​ത്ത​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ക്കും.


വാർത്തകൾ

Sign up for Newsletter



top