14
December 2019 - 1:40 pm IST

Download Our Mobile App

World

china

ചൈനയിലെ കൽക്കരി ഖനിയിൽ പൊട്ടിത്തെറി;15 പേർ കൊല്ലപ്പെട്ടു

Published:19 November 2019

ഇതിൽ 11 പേർ രക്ഷപ്പെട്ടു. ഒമ്പതു പേരെ കാണാതായതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ബെയ്ജിംഗ്: ചൈനയിലെ ഷാംഗ്സി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 15 തൊഴിലാളികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സംഭവസമയത്ത് 35 തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്.

ഇതിൽ 11 പേർ രക്ഷപ്പെട്ടു. ഒമ്പതു പേരെ കാണാതായതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top