14
December 2019 - 12:44 pm IST

Download Our Mobile App

Flash News
Archives

Market

mobile-tarriff

മൊ​ബൈ​ല്‍ നി​ര​ക്ക് കൂ​ടു​ന്നു

Published:19 November 2019

മൂ​ന്ന് വ​ര്‍ഷ​ത്തി​ന് ശേ​ഷ​മാ​ണ് നി​ര​ക്ക് വ​ര്‍ധ​ന.  ന​ഷ്ട​ത്തി​ലോ​ടു​ന്ന ക​മ്പ​നി​ക​ള്‍ക്ക് ഉ​ണ​ര്‍വ് പ​ക​രാ​നാ​ണ് ന​ട​പ​ടി.

മും​ബൈ: വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ, എ​യ​ര്‍ടെ​ല്‍,ജിയോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍ നി​ര​ക്ക് വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. മൂ​ന്ന് വ​ര്‍ഷ​ത്തി​ന് ശേ​ഷ​മാ​ണ് നി​ര​ക്ക് വ​ര്‍ധ​ന.  ന​ഷ്ട​ത്തി​ലോ​ടു​ന്ന ക​മ്പ​നി​ക​ള്‍ക്ക് ഉ​ണ​ര്‍വ് പ​ക​രാ​നാ​ണ് ന​ട​പ​ടി. മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക സ​മ്മ​ര്‍ദ​ത്തെ​ക്കു​റി​ച്ച് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

സൗ​ജ​ന്യ നി​ര​ക്കു​ക​ളു​മാ​യി ജി​യോ എ​ത്തി​യ​തോ​ടെ ഈ ​ക​മ്പ​നി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ പ​ല ഉ​പ​ഭോ​ക്താ​ക്ക​ളെ ന​ഷ്ട​മാ​യ​തും സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യി ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് സ്പെ​ക്‌​ട്രം ഉ​പ​യോ​ഗം, ലൈ​സ​ന്‍സ് ഫീ ​എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ അ​ട​യ്ക്കേ​ണ്ട തു​ക​യി​ല്‍ സ​ര്‍ക്കാ​ര്‍ വ​ര്‍ധ​ന വ​രു​ത്തി​യ​ത്. ഇ​തും ന​ഷ്ട​ത്തി​ലോ​ടു​ന്ന ക​മ്പ​നി​ക​ള്‍ക്ക് തി​രി​ച്ച​ടി​യാ​യി.

കോ​ള്‍, ഡേ​റ്റ നി​ര​ക്കു​ക​ളി​ല്‍ വ​ര്‍ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ എ​ത്ര ക​ണ്ട് വ​ര്‍ധ​ന ഉ​ണ്ടാ​കു​മെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 30 മു​ത​ല്‍ 45 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. 


വാർത്തകൾ

Sign up for Newsletter



top