12
December 2019 - 4:19 am IST

Download Our Mobile App

Flash News
Archives

Other news

kerala-sports-journos-award-akshay-and-prathinbha

സ്‌​പോ​ര്‍ട്‌​സ് ജേ​ർ​ണോ​സ് പു​ര​സ്‌​കാ​രം അ​ക്ഷ​യ്ക്കും പ്ര​തി​ഭ​യ്ക്കും

Published:20 November 2019

യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​യി​ക വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ചാ​ക്കോ ജോ​സ​ഫ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. 400 മീ​റ്റ​ര്‍, 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്, 800 മീ​റ്റ​ര്‍ എ​ന്നി​വ​യി​ല്‍ സ്വ​ര്‍ണം നേ​ടി​യ അ​ക്ഷ​യ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ട്രാ​ക്കി​ല്‍ കാ​ഴ്ച​വെ​ച്ച​ത്.

മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ര​ണ്ടാ​മ​ത് സ്‌​പോ​ര്‍ട്‌​സ് ജേ​ർ​ണോ​സ് പു​ര​സ്‌​കാ​രം അ​ക്ഷ​യ്ക്കും പ്ര​തി​ഭ​യ്ക്കും. കാ​യി​ക മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്‌​പോ​ര്‍ട്‌​സ് ജേ​ർ​ണോ​സ് ന​ല്‍കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് ചാം​പ്യ​ന്‍ഷി​പ്പി​ലെ മി​ക​ച്ച ജൂ​നി​യ​ര്‍ വി​ഭാ​ഗം താ​ര​ങ്ങ​ള്‍ക്കു​ള്ള കാ​യി​ക പ്ര​തി​ഭ പു​ര​സ്‌​കാ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ര്‍ട്‌​സ് സ്‌​കൂ​ളി​ലെ ആ​ര്‍. അ​ക്ഷ​യും കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി ജി​ജി​എ​ച്ച്എ​സ്എ​സി​ലെ പ്ര​തി​ഭ വ​ര്‍ഗീ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​യി​ക വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ചാ​ക്കോ ജോ​സ​ഫ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. 400 മീ​റ്റ​ര്‍, 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്, 800 മീ​റ്റ​ര്‍ എ​ന്നി​വ​യി​ല്‍ സ്വ​ര്‍ണം നേ​ടി​യ അ​ക്ഷ​യ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ട്രാ​ക്കി​ല്‍ കാ​ഴ്ച​വെ​ച്ച​ത്. 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സ്വ​ര്‍ണ സ​മ്മാ​നി​ച്ച സം​ഘ​ത്തി​ലും അ​ക്ഷ​യ് അം​ഗ​മാ​യി​രു​ന്നു. എ​സ്. സ​ത്യ​നാ​ണ് അ​ക്ഷ​യു​ടെ പ​രി​ശീ​ല​ക​ന്‍. പി.​ടി. ഉ​ഷ​യു​ടെ ശി​ഷ്യ​യാ​യ പ്ര​തി​ഭ വ​ഗീ​സ് 400 മീ​റ്റ​ര്‍, 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ് ഇ​ന​ങ്ങ​ളി​ല്‍ സ്വ​ര്‍ണം നേ​ടി​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​യാ​യ​ത്. 


വാർത്തകൾ

Sign up for Newsletter



top