14
December 2019 - 12:44 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (21-11-2019)

Published:21 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കും.

ഭ​ര​ണി: അ​ന്യ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്യേ​ണ്ട​താ​യി​വ​രും. അ​ന്ധ​വി​ശ്വാ​സം കു​റ​യും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട യാ​ത്ര​മാ​റ്റി​വെ​ക്കും.

കാ​ര്‍ത്തി​ക: സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും.

രോ​ഹി​ണി: സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ദ​രീ​യ​രാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ സ്ഥാ​നം ല​ഭി​ക്കും. പ​രി​ശ്ര​മ​സാ​ഫ​ല്യ​മു​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

മ​ക​യി​രം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. മ​ന​സ​മാ​ധാ​ന​വും സ​ന്താ​ന​സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.

തി​രു​വാ​തി​ര: ജ​ന്മ​നാ​ട്ടി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ ദ​ര്‍ശ​നം ന​ട​ത്തും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

പു​ണ​ര്‍തം: പൂ​ർ​വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണം തു​ട​ങ്ങി​വെ​ക്കും. പ​രി​ധി​യി​ൽ ക​വി​ഞ്ഞ ആ​ത്മ​വി​ശ്വാ​സം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും.

പൂ​യ്യം: അ​മി​താ​വേ​ശം ഉ​പേ​ക്ഷി​ക്ക​ണം. ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. സ​ഹോ​ദ​ര​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. എ​ല്ലാ​പ്ര​കാ​ര​ത്തി​ലും എ​തി​ര്‍പ്പു​ക​ള്‍ വ​ന്നു​ചേ​രും.

ആ​യി​ല്യം: പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ഓ​ര്‍‌​മ്മ​ശ​ക്തി​കു​റ​യും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. സ​ര്‍വ​കാ​ര്യ​ങ്ങ​ള്‍ക്കും ത​ട​സ​മു​ണ്ടാ​കും.

മ​കം: അ​റി​വു​സ​മ്പാ​ദി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും. ഓ​ര്‍മ്മ​ശ​ക്തി​യും ഉ​ത്സാ​ഹ​വും വ​ർ​ധി​ക്കും.

പൂ​രം: ഔ​ചി​ത്യ​മു​ള്ള സ​മീ​പ​ന​ശൈ​ലി അ​വ​ലം​ബി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ക്ലേ​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യും.

ഉ​ത്രം: പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യാ​റാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും.

അ​ത്തം: അ​ര്‍ത്ഥ​പൂ​ര്‍ണ​മാ​യ കാ​ര്യ​ങ്ങ​ള്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര പു​റ​പ്പെ​ടും. ശു​ഭ​ചി​ന്ത​ക​ള്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

ചി​ത്തി​ര: ക്ഷ​മി​ക്കാ​നും സ​ഹി​ക്കാ​നു​മു​ള്ള ക​ഴി​വ് ആ​ർ​ജി​ക്കും. പ​രി​മി​തി​ക​ള്‍ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. ച​ര്‍ച്ച​ക​ള്‍ മാ​റ്റി​യ്ക്കാ​നി​ട​വ​രും.

ചോ​തി: സ്വ​ന്തം ക​ഴി​വു​കേ​ടു​ക​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍ത്തി​ക്കും. വ്യ​ക്ത​മാ​യ രേ​ഖ​ക​ള്‍ വാ​ങ്ങാ​തെ പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്കും.

വി​ശാ​ഖം: അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ക​ര്‍മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​വ​രു​മാ​നം ഉ​ണ്ടാ​കും. സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും.

അ​നി​ഴം: ആ​ഗ്ര​ഹ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സ​ഫ​ല​മാ​കും. മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട: സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. പാ​രി​തോ​ഷി​കം സ​ന്തോ​ഷ​പൂ​ര്‍വ്വം സ്വീ​ക​രി​ക്കും. ശ​മ്പ​ള​വ​ർ​ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും.

മൂ​ലം: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി ഏ​റ്റെ​ടു​ക്കും. സ​ഹ​ക​ര​ണ​മ​ന:​സ്ഥി​തി സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.

പൂ​രാ​ടം: പു​തി​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കും. വി​ത​ര​ണ​വി​പ​ണ​ന​മേ​ഖ​ല​ക​ള്‍ പു​ഷ്ടി​പ്പെ​ടും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും.

ഉ​ത്രാ​ടം: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

തി​രു​വോ​ണം: പി​തൃ​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കാ​നി​ട​വ​രും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

അ​വി​ട്ടം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ യാ​ത്ര ഉ​പേ​ക്ഷി​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

ച​ത​യം: ക​ടം കൊ​ടു​ക്കു​ക ജാ​മ്യം നി​ല്‍ക്കു​ക എ​ന്നി​വ അ​രു​ത്. പു​തി​യ ഒ​രു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും തു​ട​ങ്ങ​രു​ത്. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

പൂ​രോ​രു​ട്ടാ​തി: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്.

ഉ​ത്ര​ട്ടാ​തി: അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കും. ദ​മ്പ​തി​ക​ള്‍ക്ക് ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. പ്ര​യ​ത്ന​ത്തി​ന് പൂ​ര്‍ണ​ഫ​ലം ഉ​ണ്ടാ​കും.

രേ​വ​തി: ഏ​റ്റെ​ടു​ത്ത ദൌ​ത്യം വി​ജ​യി​പ്പി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും.


വാർത്തകൾ

Sign up for Newsletter



top