14
December 2019 - 12:57 pm IST

Download Our Mobile App

Kerala

sabarimala

ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന​ത് ആ​രാ​ധ​ന​യാ​ണ്, ടൂ​റി​സ​മ​ല്ല

Published:20 November 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

ശ​ബ​രി​മ​ല ഇ​പ്പോ​ഴാ​ണു ഭ​ക്ത​രു​ടെ ക്ഷേ​ത്ര​മാ​യി മാ​റി​യ​തെ​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി. മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​ത്തി​പ്പും ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു സ​മി​തി. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തോ​ടെ ഭ​ക്ത​ര്‍ക്ക് വ​ള​രെ സ്വ​ത​ന്ത്ര​മാ​യി കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല ഇ​പ്പോ​ഴാ​ണു ഭ​ക്ത​രു​ടെ ക്ഷേ​ത്ര​മാ​യി മാ​റി​യ​തെ​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി. മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​ത്തി​പ്പും ഭ​ക്ത​ർ​ക്കാ​യി ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു സ​മി​തി. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തോ​ടെ ഭ​ക്ത​ര്‍ക്ക് വ​ള​രെ സ്വ​ത​ന്ത്ര​മാ​യി കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. അ​ത് അ​വ​ര്‍ക്ക് സ​ന്തോ​ഷ​വും സം​തൃ​പ്തി​യും പ​ക​രു​ന്ന​താ​ണ്- ദേ​വ​സ്വം ഓം​ബു​ഡ്‌​സ്മാ​ന്‍ ജ​സ്റ്റി​സ് പി.​ആ​ര്‍. രാ​മ​ന്‍, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി ചെ​യ​ര്‍മാ​ന്‍ ജ​സ്റ്റി​സ് എ​സ്. സി​രി​ജ​ഗ​ൻ എ​ന്നി​വ​ർ വി​ല​യി​രു​ത്തി.

യു​വ​തീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്കെ​തി​രേ ക​ഴി​ഞ്ഞ വ​ര്‍ഷം ഉ​ന്ന​താ​ധി​കാ​ര സ​മി​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​രും സ​മി​തി​യും ത​മ്മി​ൽ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ത്തി. എ​ന്നാ​ൽ ഇ​ത്ത​വ​ണ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും നി​രീ​ക്ഷ​ണം.

സോ​​പാ​​ന​​ത്ത് മൊ​​ബൈ​​ലി​​ല്‍ വീ​​ഡി​​യോ പ​​ക​​ര്‍ത്തു​​ന്ന​​ത് പൊ​​ലീ​​സ് ക​​ര്‍ശ​​ന​​മാ​​യി വി​​ല​​ക്ക​​ണം. ശ്രീ​​കോ​​വി​​ലി​​നു​​ള്ളി​​ലെ ദൃ​​ശ്യ​​ങ്ങ​​ള്‍ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും പു​​റ​​ത്തു​​വ​​രാ​​ന്‍ പാ​​ടി​​ല്ല. അ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത് ആ​​രാ​​ധ​​ന​​യാ​​ണ്, ടൂ​​റി​​സ​​മ​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ക​​ര്‍ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണം- ജ​​സ്റ്റി​​സ് പി.​​ആ​​ര്‍. രാ​​മ​​ന്‍ നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം, ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റേ​യും ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യു​ടേ​യും നി​ല​പാ​ട് സു​പ്രീം കോ​ട​തി തേ​ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലും സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള വി​ല​യി​രു​ത്ത​ലും ഇ​ന്ന​ലെ ന​ട​ത്തി​യ​താ​യാ​ണു സൂ​ച​ന. നി​ല​വി​ലെ മാ​സ്റ്റ​ര്‍ പ്ലാ​നി​ന് താ​ന്ത്രി​ക​വും ശാ​സ്ത്ര​പ​ര​വു​മാ​യ പോ​രാ​യ്മ​ക​ളു​ണ്ടെ​ന്നും പ്ര​ള​യ​ത്തി​ലു​ണ്ടാ​യ നാ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ലാ​നി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത അ​പേ​ക്ഷ​യി​ല്‍ ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top