14
December 2019 - 12:44 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-police-stopped-vehicles-from-entering-to-sabarimala

ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന് പു​​ല്ലു​​വി​​ല കീ​​ഴ്ശാ​​ന്തി​​യു​​ടെ കാ​​ര്‍ നി​​ല​​യ്ക്ക​​ലി​​ല്‍ ത​​ട​​ഞ്ഞി​​ട്ട​​ത് ര​​ണ്ട് മ​​ണി​​ക്കൂ​​ര്‍

Published:20 November 2019

# പ്ര​ത്യേ​ക ലേ​ഖ​ക​ൻ

നി​​ല​​യ്ക്ക​​ലി​​ല്‍ നി​​ന്നും പ​​മ്പ​​യി​​ലേ​​ക്ക് ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ത്തി​​വി​​ട​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന് പു​​ല്ലു വി​​ല. കീ​​ഴ്ശാ​​ന്തി​​യു​​ടേ​​ത​​ട​​ക്ക​​മു​​ള്ള ചെ​​റു വാ​​ഹ​​ന​​ങ്ങ​​ള്‍ പൊ​​ലീ​​സ് നി​​ല​​യ്ക്ക​​ലി​​ല്‍ ത​​ട​​ത്തി​​ട്ട​​ത് ര​​ണ്ട​​ര മ​​ണി​​ക്കൂ​​റോ​​ളം. ബു​​ധ​​നാ​​ഴ്ച പു​​ല​​ര്‍ച്ചെ​​യോ​​ടെ​​യാ​​ണ് സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക് പോ​​കാ​​ന്‍ കീ​​ഴ്ശാ​​ന്തി​​യു​​ടെ പ​​രി​​ക​​ര്‍മി​​ക​​ളു​​മാ​​യി എ​​ത്തി​​യ കാ​​ര്‍ പൊ​​ലീ​​സ് ത​​ട​​ഞ്ഞ​​ത്.

സ​​ന്നി​​ധാ​​നം: നി​​ല​​യ്ക്ക​​ലി​​ല്‍ നി​​ന്നും പ​​മ്പ​​യി​​ലേ​​ക്ക് ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ത്തി​​വി​​ട​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ന് പു​​ല്ലു വി​​ല. കീ​​ഴ്ശാ​​ന്തി​​യു​​ടേ​​ത​​ട​​ക്ക​​മു​​ള്ള ചെ​​റു വാ​​ഹ​​ന​​ങ്ങ​​ള്‍ പൊ​​ലീ​​സ് നി​​ല​​യ്ക്ക​​ലി​​ല്‍ ത​​ട​​ത്തി​​ട്ട​​ത് ര​​ണ്ട​​ര മ​​ണി​​ക്കൂ​​റോ​​ളം. ബു​​ധ​​നാ​​ഴ്ച പു​​ല​​ര്‍ച്ചെ​​യോ​​ടെ​​യാ​​ണ് സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക് പോ​​കാ​​ന്‍ കീ​​ഴ്ശാ​​ന്തി​​യു​​ടെ പ​​രി​​ക​​ര്‍മി​​ക​​ളു​​മാ​​യി എ​​ത്തി​​യ കാ​​ര്‍ പൊ​​ലീ​​സ് ത​​ട​​ഞ്ഞ​​ത്. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്ന​​ട​​ക്ക​​മു​​ള്ള തീ​​ര്‍ത്ഥാ​​ട​​ക​​രു​​ടെ ചെ​​റു വാ​​ഹ​​ന​​ങ്ങ​​ളും ഇ​​തു​​വ​​രെ നി​​ല​​യ്ക്ക​​ല്‍ ക​​ട​​ക്കാ​​ന്‍ പൊ​​ലീ​​സ് അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ല. 

ബു​​ധ​​നാ​​ഴ്ച മു​​ത​​ല്‍ ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ത്തി​​വി​​ടാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ പ​​രി​​ക​​ര്‍മി​​മാ​​രോ​​ട് ഉ​​ത്ത​​ര​​വു​​മാ​​യി വ​​രാ​​നാ​​യി​​രു​​ന്നു പൊ​​ലീ​​സ് മ​​റു​​പ​​ടി. ഇ​​തോ​​ടെ അ​​വ​​ര്‍ ഫോ​​ണി​​ലൂ​​ടെ സ​​ന്നി​​ധാ​​ന​​ത്തു​​ള്ള കീ​​ഴ്ശാ​​ന്തി​​യെ ബ​​ന്ധ​​പ്പെ​​ട്ടു. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ സ​​ന്നി​​ധാ​​നം ദേ​​വ​​സ്വം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫി​​സ​​ര്‍ നേ​​രി​​ട്ട് പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍ച്ച​​ക​​ള്‍ക്കൊ​​ടു​​വി​​ല്‍ വാ​​ഹ​​നം നി​​ല​​യ്ക്ക​​ലി​​ല്‍ നി​​ന്നും ക​​ട​​ത്തി​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.
അ​​യ്യ​​പ്പ ഭ​​ക്ത​​രു​​മാ​​യെ​​ത്തു​​ന്ന 12 സീ​​റ്റു വ​​രെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ നി​​ല​​യ്ക്ക​​ലി​​ല്‍ നി​​ന്നും പ​​മ്പ​​യി​​ലേ​​ക്ക് ബു​​ധ​​നാ​​ഴ്ച മു​​ത​​ല്‍ ക​​ട​​ത്തി​​വി​​ടാ​​നു​​ള്ള ഉ​​ത്ത​​ര​​വ് ചൊ​​വ്വാ​​ഴ്ച ഹൈ​​ക്കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.

പ​​മ്പ​​യി​​ലെ​​ത്തി തീ​​ർ​​ഥാ​​ട​​ക​​രെ ഇ​​റ​​ക്കി തി​​രി​​കെ നി​​ല​​യ്ക്ക​​ലെ​​ത്തി പാ​​ര്‍ക്ക് ചെ​​യ്യാ​​നും തീ​​ർ​​ഥാ​​ട​​ക​​ര്‍ ദ​​ര്‍ശ​​നം ന​​ട​​ത്തി മ​​ല​​യി​​റ​​ങ്ങി പ​​മ്പ​​യി​​ലെ​​ത്തു​​മ്പോ​​ള്‍ അ​​വി​​ടെ​​ച്ചെ​​ന്ന് തീ​​ർ​​ഥാ​​ട​​ക​​രു​​മാ​​യി മ​​ട​​ങ്ങാ​​നു​​മു​​ള്ള അ​​നു​​മ​​തി​​യാ​​ണ് ഹൈ​​ക്കോ​​ട​​തി ന​​ല്‍കി​​യ​​ത്. ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളെ പ​​മ്പ​​യി​​ലേ​​ക്ക് ക​​ട​​ത്തി​​വി​​ടാ​​ൻ അ​​നു​​മ​​തി ന​​ല്‍ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ദേ​​വ​​സ്വം ബോ​​ര്‍ഡ് മു​​ന്‍ അ​​ഡ്‌​​മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ പി. ​​പ്ര​​സ​​ന്ന​​കു​​മാ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് കോ​​ട​​തി ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. സ​​ര്‍ക്കാ​​ർ ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​നു​​കൂ​​ല നി​​ല​​പാ​​ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.


വാർത്തകൾ

Sign up for Newsletter



top