09
December 2019 - 9:06 pm IST

Download Our Mobile App

Flash News
Archives

Mollywood

sreelakshmi

മലയാളി വധുവായി അണിഞ്ഞൊരങ്ങി ശ്രീലക്ഷ്മി; പുതിയ ചിത്രങ്ങൾ പുറത്ത്

Published:21 November 2019

കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീർ എത്തിയത്.

നോർത്തിന്ത്യൻ സ്റ്റൈലിൽ വധുവായി അണിഞ്ഞൊരുങ്ങി എല്ലാവരുടെയും മനംകവർന്നിരുന്നു നടൻ ജഗതി ശ്രീകുമാറിന്‍റെ മകൾ ശ്രീലക്ഷ്മി. ഇപ്പോഴിതാ മലയാളി വധുവായി ഒരുങ്ങി നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്.

കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീർ എത്തിയത്.

ഉണ്ണി തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹദിനത്തിലെ ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രഞ്ജു രഞ്ജിമാരായിരുന്നു ശ്രീലക്ഷ്മിയുടെ നോർത്തിന്ത്യൻ ലുക്കിന് പിന്നിൽ.


വാർത്തകൾ

Sign up for Newsletter



top