14
December 2019 - 2:03 pm IST

Download Our Mobile App

Analysis

big-cheat-in-gst

ജി​എ​സ്ടി​യി​ല്‍ വ​ന്‍ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി സ​ര്‍ക്കാ​ര്‍

Published:21 November 2019

# പി.​ബി. ബാ​ലു

വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി കോ​ടി​ക​ളു​ടെ ജി​എ​സ്ടി (ച​ര​ക്ക്, സേ​വ​ന നി​കു​തി) ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​തി​നു​വേ​ണ്ടി വ​ന്‍ സം​ഘം ത​ന്നെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി​ട്ടാ​ണ് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: ജി​എ​സ്ടി റി​ട്ടേ​ണു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ വ​ന്‍ തോ​തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യി സൂ​ച​ന. വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി കോ​ടി​ക​ളു​ടെ ജി​എ​സ്ടി (ച​ര​ക്ക്, സേ​വ​ന നി​കു​തി) ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​തി​നു​വേ​ണ്ടി വ​ന്‍ സം​ഘം ത​ന്നെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി​ട്ടാ​ണ് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ന്നാ​നി മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​രെ​യാ​ണ് പി​ടി കൂ​ടി​യി​രി​ക്കു​ന്ന​ത്. അ​ട​യ്ക്കാ മൊ​ത്ത വ്യാ​പാ​ര​ത്തി​നെ​ന്ന പേ​രി​ല്‍ വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി വ​ന്‍സം​ഖ്യ ജി​എ​സ്ടി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ത​ട്ടി​പ്പു സം​ഘ​ത്തി​ലെ ഇ​ട​നി​ല​ക്കാ​ര്‍ മാ​ത്ര​മാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ വ​രു​മാ​നം ആ​ഗ്ര​ഹി​ക്കു​ന്ന യു​വാ​ക്ക​ളെ​യാ​ണ് ത​ട്ടി​പ്പു​സം​ഘം വ​ല​യി​ലാ​ക്കി​യ​ത്. ത​ട്ടി​പ്പി​ല്‍ അ​ക​പ്പെ​ട്ട​വ​രു​ടെ പേ​രി​ല്‍ ഒ​ന്നി​ല​ധി​കം ജി​എ​സ്ടി അ​ക്കൗ​ണ്ടു​ക​ള്‍ എ​ടു​ത്തി​രു​ന്നു. മൂ​ന്ന് മാ​സ​ത്തി​ന​കം അ​ര​ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ല്‍കു​മെ​ന്ന് സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​താ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം. വ്യാ​ജ​ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കി ഇ​ന്‍പു​ട് ടാ​ക്‌​സ് ക്രെ​ഡി​റ്റ് ക്ലെ​യിം ചെ​യ്യു​ന്ന ത​ട്ടി​പ്പാ​ണ് കൂ​ടു​ത​ല്‍. 

ജി​എ​സ്ടി ന​ട​പ്പാ​യി ര​ണ്ട് വ​ര്‍ഷ​മാ​കു​ന്നു, ആ​ദ്യ വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക റി​ട്ടേ​ണ്‍ ന​ട​ന്നി​ട്ടി​ല്ല. 2017-18 വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള തീ​
യ​തി നാ​ല് ത​വ​ണ​യാ​ണ് നീ​ട്ടി​യ​ത്. വാ​ര്‍ഷി​ക റി​ട്ടേ​ണി​നു​ശേ​ഷ​മാ​ണ് വി​ശ​ദ​മാ​യ ടു​വേ (ജി​എ​സ്ടി​ആ​ര്‍ 1,2) സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കൂ. മാ​സം​തോ​റു​മു​ള്ള റി​ട്ടേ​ണി​ല്‍ ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴു​ള്ള വെ​ട്ടി​പ്പു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. വാ​ര്‍ഷി​ക റി​ട്ടേ​ണി​ലെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്തു​വ​രും.

ത​ട്ടി​പ്പി​ന്‍റെ രീ​തി

വ്യാ​പാ​രി​ക​ള്‍ ത​മ്മി​ലു​ള്ള വി​ല്‍ക്ക​ല്‍-​വാ​ങ്ങ​ലു​ക​ളി​ലാ​ണ് (ബി​ടു​ബി) ത​ട്ടി​പ്പു​ക​ള്‍ കൂ​ടു​ത​ല്‍. നി​കു​തി​യ​ട​ച്ച് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന വ്യാ​ജ ബി​ല്ല് ത​യാ​റാ​ക്കി ഇ​ന്‍പു​ട് ടാ​ക്‌​സ് ക്രെ​ഡി​റ്റ് ക്ലെ​യിം ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നു വാ​ങ്ങേ​ണ്ടി​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കു​മേ​ല്‍ വ​രു​ന്ന നി​കു​തി​യാ​ണ് ഇ​ന്‍പു​ട് നി​കു​തി. ഇ​ങ്ങ​നെ ന​ല്‍കേ​ണ്ടി​വ​രു​ന്ന നി​കു​തി ഉ​പ​യോ​ക്താ​വി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന നി​കു​തി​യി​ല്‍ നി​ന്നു ത​ട്ടി​ക്കി​ഴി​ക്കു​മ്പോ​ള്‍ സം​രം​ഭ​ക​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും ല​ഭി​ക്കു​ന്ന ക്രെ​ഡി​റ്റാ​ണ് ഇ​ന്‍പു​ട് ടാ​ക്‌​സ് ക്രെ​ഡി​റ്റ്. ജി​എ​സ്ടി​ആ​ര്‍1, 3ബി ​എ​ന്നി​വ ഫ​യ​ല്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ ത​ട്ടി​പ്പു​കാ​ര്‍  നി​കു​തി അ​ട​യ്ക്കു​ന്നി​ല്ല.

ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ൻ പെ​ട്ടെ​ന്ന് കി​ട്ടു​ന്ന​ത് ത​ട്ടി​പ്പ് എ​ളു​പ്പ​ത്തി​ലാ​ക്കു​ന്നു. പാ​ന്‍കാ​ര്‍ഡ്, ആ​ധാ​ര്‍ കാ​ര്‍ഡ്, ബി​ല്‍ഡി​ങ് ടാ​ക്‌​സ് ര​സീ​തും എ​ഗ്രി​മെ​ന്‍റും മാ​ത്രം മ​തി മൂ​ന്ന് ദി​വ​സം​കൊ​ണ്ട് ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ന്‍ ല​ഭി​ക്കാ​ന്‍. വാ​റ്റ് സ​മ്പ്ര​ദാ​യ​ത്തി​ല്‍ കെ​ട്ടി​ട നി​കു​തി രേ​ഖ, കൈ​വ​ശാ​വ​കാ​ശ പ​ത്രം എ​ന്നി​വ​യ്‌​ക്കൊ​പ്പം, നി​കു​തി​യ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ ആ​സ്തി​യി​ല്‍ നി​ന്നു നി​കു​തി​യൊ​ടു​ക്കാ​മെ​ന്ന സ​ത്യ​വാ​ങ്മൂ​ല​വും സ​മ​ര്‍പ്പി​ക്കേ​ണ്ടി​യി​രു​ന്നു. ര​ണ്ട് ജാ​മ്യ​ക്കാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളും ഹാ​ജ​രാ​ക്ക​ണം. അ​സി​സ്റ്റ​ന്‍റ് ടാ​ക്‌​സ് ക​മ്മി​ഷ​ണ​ര്‍  കെ​ട്ടി​ടം സ​ന്ദ​ര്‍ശി​ച്ച റി​പ്പോ​ര്‍ട്ടും സ​മ​ര്‍പ്പി​ക്ക​ണം. ഇ​തൊ​ന്നു വേ​ണ്ട​ത്ത​തി​നാ​ല്‍ പേ​പ്പ​ര്‍ ക​മ്പ​നി ഉ​ണ്ടാ​ക്കി നി​കു​തി വെ​ട്ടി​ക്കാം.


വാർത്തകൾ

Sign up for Newsletter



top