16
December 2019 - 6:05 am IST

Download Our Mobile App

Updates

huge-return-from-uta-arbitrage-fund

മി​ക​ച്ച റി​ട്ടേ​ണ്‍ ന​ല്‍കി യു​ടി​ഐ ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ട്

Published:21 November 2019

രാ​ജ്യ​ത്തെ ആ​ദ്യ​കാ​ല ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ടു​ക​ളി​ലൊ​ന്നാ​യ യു​ടി​ഐ ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ട് 2019 ഒ​ക്റ്റോ​ബ​ര്‍ 31 വ​രെ ‌റ​ഗു​ല​ര്‍ പ്ലാ​നി​ല്‍ 6.40 ശ​ത​മാ​ന​വും ഡ​യ​റ​ക്റ്റ് പ്ലാ​നി​ല്‍ 6.92 ശ​ത​മാ​ന​വും   സം​യോ​ജി​ത വാ​ര്‍ഷി​ക റി​ട്ടേ​ണ്‍ ന​ല്‍കി.

കൊ​ച്ചി: രാ​ജ്യ​ത്തെ ആ​ദ്യ​കാ​ല ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ടു​ക​ളി​ലൊ​ന്നാ​യ യു​ടി​ഐ ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ട് 2019 ഒ​ക്റ്റോ​ബ​ര്‍ 31 വ​രെ ‌റ​ഗു​ല​ര്‍ പ്ലാ​നി​ല്‍ 6.40 ശ​ത​മാ​ന​വും ഡ​യ​റ​ക്റ്റ് പ്ലാ​നി​ല്‍ 6.92 ശ​ത​മാ​ന​വും   സം​യോ​ജി​ത വാ​ര്‍ഷി​ക റി​ട്ടേ​ണ്‍ ന​ല്‍കി. 2006ല്‍ ​ആ​രം​ഭി​ച്ച ഫ​ണ്ട് 13 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വി​വി​ധ വി​പ​ണി സൈ​ക്കി​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ചി​ട്ടു​ള്ള​ത്.

2014 ഒ​ക്റ്റോ​ബ​ര്‍ മു​ത​ല്‍ 2019 ഒ​ക്റ്റോ​ബ​ര്‍ വ​രെ​യു​ള്ള അ​ഞ്ചു​വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ റ​ഗു​ല​ര്‍, ഡ​യ​റ​ക്റ്റ് പ​ദ്ധ​തി​ക​ളി​ല്‍ പ്ര​തി​മാ​സ ലാ​ഭ​വീ​തം ന​ല്‍കി​യ​തി​നു പു​റ​മേ 6.47 ശ​ത​മാ​നം ശ​രാ​ശ​രി റി​ട്ടേ​ണും (റോ​ളി​ങ്) ന​ല്‍കി​യി​ട്ടു​ണ്ട്. ഈ ​കാ​ല​യ​ള​വി​ലെ ഉ​യ​ര്‍ന്ന റി​ട്ടേ​ണ്‍ 9.37 ശ​ത​മാ​ന​വും കു​റ​ഞ്ഞ റി​ട്ടേ​ണ്‍ 4.95 ശ​ത​മാ​ന​വു​മാ​ണ്.  പ്ര​തി​മാ​സ ലാ​ഭ​വി​ത​ര​ണ​ത്തി​ല്‍ മോ​ശ​മ​ല്ലാ​ത്ത ച​രി​ത്ര​മാ​ണ് ഫ​ണ്ടി​നു​ള്ള​ത്. ഇ​പ്പോ​ഴ​ത്തെ വി​പ​ണി അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വാ​യ്പാ പ്ര​ശ്ന​ങ്ങ​ള്‍, വി​പ​ണി​യി​ലെ വ​ന്യ​വ്യ​തി​യാ​നം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ റി​സ്കു​ള്ള ആ​സ്തി​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വ​ണ​ത​യാ​ണ് നി​ക്ഷേ​പ​ക​ര്‍ക്കി​ട​യി​ലു​ള്ള​ത്.

ഇ​ത്ത​രം നി​ക്ഷേ​പ​ക​ര്‍ക്ക് ഹ്ര​സ്വ​കാ​ല ഫ​ണ്ടു​ക​ള്‍ നി​ക്ഷേ​പി​ക്കാ​ന്‍ ഏ​റ്റ​വും യോ​ജി​ച്ച​താ​ണ് ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ടു​ക​ള്‍. ഇ​ത്ത​രം ഫ​ണ്ടി​ലെ ഓ​ഹ​രി നി​ക്ഷേ​പം പൂ​ര്‍ണ​മാ​യും ഹെ​ഡ്ജ് ചെ​യ്യു​ന്ന​ത് നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക​ക​ളെ ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല, ആ​ര്‍ബി​ട്രേ​ജ് അ​വ​സ​ര​ങ്ങ​ള്‍ വ​ഴി ഉ​യ​ര്‍ന്ന റി​ട്ടേ​ണി​നും വ​ഴി​യൊ​രു​ക്കു​ന്നു. ഡെ​റ്റ് നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ ഫ​ണ്ടു മാ​നേ​ജ​ര്‍മാ​ര്‍ കു​റ​ഞ്ഞ കാ​ലാ​വ​ധി​യി​ലു​ള്ള (175250 ദി​വ​സം), ഉ​യ​ര്‍ന്ന ഗു​ണ​മേ​ന്മ​യു​ള്ള ഡെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് (ട്രി​പ്പി​ള്‍ എ, ​എ1+ തു​ട​ങ്ങി​യ​വ) നി​ക്ഷേ​പ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​ക്വി​റ്റി അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍ മൂ​ല​ധ​ന വ​ള​ര്‍ച്ചാ നി​കു​തി, ലാ​ഭ​വീ​ത വി​ത​ര​ണം തു​ട​ങ്ങി​യ​വ​യി​ല്‍ മ​റ്റു ഡെ​റ്റ് ഫ​ണ്ടു​ക​ളെ അ​പേ​ക്ഷി​ച്ചു നി​കു​തി​ബാ​ധ്യ​ത കു​റ​വാ​ണെ​ന്ന​തും ആ​ര്‍ബി​ട്രേ​ജ് ഫ​ണ്ടി​നെ ആ​ക​ര്‍ഷ​ണീ​യ​മാ​ക്കു​ന്നു. ക്ര​മ​മാ​യി ല​ഭി​ക്കു​ന്ന ലാ​ഭ​വീ​ത​മു​പ​യോ​ഗി​ച്ച്  വ​രു​മാ​നം ആ​സൂ​ത്ര​ണം ചെ​യ്യാ​നും സാ​ധി​ക്കു​ന്നു. എ​ന്‍എ​വി​യി​ലെ വ​ള​ര്‍ച്ച മൊ​ത്ത​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട റി​ട്ടേ​ണി​നും വ​ഴി​യൊ​രു​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top