16
December 2019 - 4:39 am IST

Download Our Mobile App

Kerala

swami-aanantha-theerthar

സ്വാ​​മി ആ​​ന​​ന്ദ​​തീ​​ർ​​ത്ഥ​​ർ ഗു​​രു​​ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ മൂ​​ർ​​ത്ത​​രൂ​​പം: സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി

Published:22 November 2019

​​നാ​​രാ​​യ​​ണ ഗു​​രു​​വി​​ന്‍റെ അ​​വ​​സാ​​ന സ​​ന്ന്യാ​​സി ശി​​ഷ്യ​​നാ​​യ ആ​​ന​​ന്ദ​തീ​​ർ​​ത്ഥ​​ർ സ്വാ​​മി ഗു​​രു​​ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ മൂ​​ർ​​ത്ത​​രൂ​​പ​മാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി പ​​റ​​ഞ്ഞു. ആ​​ന​​ന്ദ​തീ​​ർ​​ത്ഥ സ്വാ​​മി​​ക​​ളു​​ടെ 32ാമ​​തു സ​​മാ​​ധി ദി​​ന​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു സ്വാ​​മി​​ക​​ൾ.

ചാ​​ല​​ക്കു​​ടി: ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​വി​​ന്‍റെ അ​​വ​​സാ​​ന സ​​ന്ന്യാ​​സി ശി​​ഷ്യ​​നാ​​യ ആ​​ന​​ന്ദ​തീ​​ർ​​ത്ഥ​​ർ സ്വാ​​മി ഗു​​രു​​ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ മൂ​​ർ​​ത്ത​​രൂ​​പ​മാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി പ​​റ​​ഞ്ഞു. ആ​​ന​​ന്ദ​തീ​​ർ​​ത്ഥ സ്വാ​​മി​​ക​​ളു​​ടെ 32ാമ​​തു സ​​മാ​​ധി ദി​​ന​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു സ്വാ​​മി​​ക​​ൾ.  ഹ​​രി​​ജ​​ന സേ​​വ ​ന​​വ​​യു​​ഗ ധ​​ർ​​മ്മം എ​​ന്ന മ​​ന്ത്ര​​വു​​മാ​​യി മ​​ല​​ബാ​​ർ, ക​​ർ​​ണാ​​ട​​ക, മ​​ദ്രാ​​സ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി അ​​ധഃ​​സ്ഥി​​ത സ​​മു​​ദാ​​യ പു​​രോ​​ഗ​​തി​​ക്കു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ചു ആ​​ന​​ന്ദ​തീ​​ർ​​ത്ഥ​​ർ. ബ്രാ​​ഹ്മ​​ണ കു​​ല​​ത്തി​​ൽ ജ​​നി​​ച്ച് ഫ​​സ്റ്റ് റാ​​ങ്കോ​​ടു കൂ​​ടി എം​​എ പാ​​സാ​​യ ആ​​ന​​ന്ദ ഷേ​​ണാ​​യി ശ്രീ ​​നാ​​രാ​​യ​​ണ ഗു​​രു ജാ​​തി വ്യ​​ത്യാ​​സം ഇ​​ല്ലാ​​താ​​ക്കാ​​ൻ വ​​ന്ന അ​​വ​​താ​​ര പു​​രു​​ഷ​​നാ​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച് ഗു​​രു​​വി​​ന്‍റെ അ​​വ​​സാ​​ന സ​​ന്ന്യാ​​സി ശി​​ഷ്യ​​നാ​​യി.

ശി​​വ​​ഗി​​രി മ​​ഠം ധ​​ർ​​മ്മ​​സം​​ഘം ട്ര​​സ്റ്റി​​ന്‍റെ ആ​​ദ്യ പ്ര​​സി​​ഡ​​ന്‍റാ​​യ ഈ ​​ശ്രീ നാ​​രാ​​യ​​ണ ശി​​ഷ്യ​​ന്‍റെ ജീ​​വി​​ത​ച​​രി​​ത്രം പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി പു​​തി​​യ ത​​ല​​മു​​റ​​യെ പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്ന് സ​​ച്ചി​​ദാ​​ന​​ന്ദ സ്വാ​​മി പ​​റ​​ഞ്ഞു.​യോ​​ഗം ക​​ഥി​​ക​​ൻ തെ​​ക്കും​​ഭാ​​ഗം വി​​ശ്വം​​ഭ​​ര​​ൻ ച​ട​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​ഡി​പി​​എ​​സ് കേ​​ന്ദ്ര​​സ​​മി​​തി​​യം​​ഗം ശി​​ശു​​പാ​​ല​​ൻ ശാ​​ന്തി​​ക​​ൾ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. വി.​​ഡി.​ ഇ​​ന്ദ്ര​​സേ​​ന​​ൻ, ജ​​യ​​പാ​​ൽ എ.​​കെ, ജ​​യ​​രാ​​ജ്, ന​​രേ​ന്ദ്ര​​ൻ നെ​​ല്ലാ​​യി തു​​ട​​ങ്ങി​​യ​​വ​​ർ സം​​സാ​​രി​​ച്ചു.


വാർത്തകൾ

Sign up for Newsletter



top