10
December 2019 - 5:11 am IST

Download Our Mobile App

Flash News
Archives

Religious

sabarimala-ritual-proceedings-details

ശബരിമല; ശനിയാഴ്ചത്തെ ചടങ്ങുകൾ (23-11-2019)

Published:22 November 2019

പുലർച്ചെ 2.45 ന് പള്ളിയുണർത്തൽ, 3 -നട തുറക്കൽ, 3.05- നിർമ്മാല്യ ദർശനം

പുലർച്ചെ 2.45 ന് പള്ളിയുണർത്തൽ
3 -നട തുറക്കൽ 
3.05- നിർമ്മാല്യ ദർശനം
3.10- അഭിഷേകം
3.20- നെയ്യഭിഷേകം
3.30- ഗണപതിഹോമം

നെയ്യഭിഷേകം 3.20 മുതൽ ഉച്ചക്ക് 11.30 വരെ

7.30- ഉഷപൂജ
12.30- ഉച്ചപൂജ
തുടർന്ന് 1 മണിക്ക് നട അടയ്ക്കും

വൈകുന്നേരം 4 മണിയ്ക്ക് നട തുറക്കും

6.30- ദീപാരാധന
7- പുഷ്പാഭിഷേകം
9.30- അത്താഴപൂജ 

രാത്രി 10.50ന് ഹരിവരാസനം

11 മണിക്ക്  നട അടയ്ക്കും


വാർത്തകൾ

Sign up for Newsletter



top