16
December 2019 - 6:24 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (23-11-2019)

Published:23 November 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം സം​തൃ​പ്തി​യോ​ടു കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. 

ഭ​ര​ണി: പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. സ​ന്താ​ന​സൗ​ഖ്യം ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക: ഓ​ര്‍മ്മ​ശ​ക്തി​യും ക​ര്‍ത്ത​വ്യ​ബോ​ധ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും മ​ന​സാ​ന്നി​ധ്യ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​ക്കും. വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കും. 

രോ​ഹി​ണി: പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പു​റ​പ്പെ​ട​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. വി​ശ്വ​സ്ത​ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. 

മ​ക​യി​രം: പ്ര​ശ​സ്തി​യും പ​ദ​വി​യും വ​ർ​ധി​ക്കും. സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​ക്കാ​ന്‍ സാ​ധി​ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും.

തി​രു​വാ​തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​നം ചെ​യ്യും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

പു​ണ​ര്‍തം: ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പു​ത്ര​ന്‍റെ അ​മി​ത​ചെ​ല​വി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. 

പൂ​യ്യം: പു​തി​യ വ്യാ​പാ​ര​വി​പ​ണ​ന ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കാ​ന്‍ ച​ര്‍ച്ച​യ്ക്ക് ത​യാ​റാ​കും. കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

ആ​യി​ല്യം: അ​പൂ​ര്‍ണ്ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. മാ​ര്‍ഗ​ത​ട​സ​ങ്ങ​ളാ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. 

മ​കം: അ​ധി​കാ​ര​പ​രി​ധി വ​ർ​ധി​ച്ച​തി​നാ​ല്‍ ക്ലേ​ശ​ങ്ങ​ള്‍ വ​ർ​ധി​ക്കും. നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും മ​റ്റു​ള്ള​വ​ര്‍ക്ക് ഉ​പ​കാ​ര​മാ​യി​ത്തീ​രും. സ്വ​ജ​ന ശ​ത്രു​ത​വ​ർ​ധി​ക്കും.

പൂ​രം: ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പ​രി​ഭ്ര​മ​ത്താ​ല്‍ പ​രീ​ക്ഷ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. 

ഉ​ത്രം: മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ണം തി​രി​ച്ചു​ല​ഭി​ക്കും. സ്ഥാ​പ​നം നി​ല​നി​ര്‍ത്തു​വാ​ന്‍ ഊ​ര്‍ജ​സ്വ​ല​മാ​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. 

അ​ത്തം: ഔ​ചി​ത്യ​മു​ള്ള സ​ന്താ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ല്‍ ആ​ശ്വാ​സം തോ​ന്നും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സ​ങ്കീ​ര്‍ണ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. 

ചി​ത്തി​ര: സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​വെ​ക്കും. 


ചോ​തി: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത​വി​ജ​യം ഉ​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി​വെ​ക്കും. ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങു​ന്ന വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും. 

വി​ശാ​ഖം: സ​ഹോ​ദ​ര-​സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​ത്താ​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും. 

അ​നി​ഴം: ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. കീ​ഴ്വ​ഴ​ക്കം തെ​റ്റി​ക്ക​രു​ത്. നേ​ട്ടം കു​റ​വാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്കും.

തൃ​ക്കേ​ട്ട: സു​ദീ​ര്‍ഘ​മാ​യ ച​ര്‍ച്ച​ക​ളി​ലൂ​ടെ സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

മൂ​ലം: തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക വ​രു​മാ​ന​മു​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന പ്ര ​വേ​ശ​ത്തി​നാ​യി സ​ഞ്ചാ​ര​ക്ലേ​ശ​മ​നു​ഭ​വ​പ്പെ​ടും. സാ​മ്പ​ത്തി​ക​ചെ​ല​വു​ക​ള്‍ക്ക് നി​ര്‍ബ​ന്ധ​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. 

പൂ​രാ​ടം: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

ഉ​ത്രാ​ടം: കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. 

തി​രു​വോ​ണം: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. ആ​ത്മ​ധൈ​ര്യ​വും കാ​ര്യ​നി​ര്‍വ​ഹ​ണ ശ​ക്തി​യും വ​ർ​ധി​ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കും. 

അ​വി​ട്ടം: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. അ​സു​ഖം കു​റ​യും. പു​ത്ര​പൗ​ത്രാ​ദി​ക​ള്‍ ഹ്ര​സ്വ കാ​ലാ​വ​ധി​ക്കു വ​ന്നു​ചേ​രും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

ച​ത​യം: പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും. സം​സ​ര്‍ഗ​ഗു​ണ​ത്താ​ല്‍ മി​ഥ്യാ​ധ​ര​ണ​ക​ള്‍ ഒ​ഴി​വാ​കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ക്ക് അ​ധി​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.

പൂ​രോ​രു​ട്ടാ​തി: വി​ദ​ഗ്ധ​ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​ശ​മ​ന​മു​ണ്ടാ​കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. ഉ​ദാ​സീ​ന​മ​നോ​ഭാ​വം പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. 

ഉ​ത്ര​ട്ടാ​തി: വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വം സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​കും വി​ധ​ത്തി​ല്‍ സാ​ധി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. 

രേ​വ​തി: ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ഭാ​ര്യ-​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​നേ​ട്ടം ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top