09
December 2019 - 8:36 pm IST

Download Our Mobile App

Flash News
Archives

Religious

thiruvairanikulam-temple

തി​രു​വൈ​രാ​ണി​ക്കു​ളം ന​ട​തു​റ​പ്പ് ജ​നു​വ​രി 9ന്, ​ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

Published:22 November 2019

ശ്രീ​മ​ഹാ​ദേ​വ​നും ശ്രീ​പാ​ര്‍വ്വ​തീ ദേ​വി​യും ഒ​രേ ശ്രീ​കോ​വി​ലി​ല്‍ അ​ന​ഭി​മു​ഖ​മാ​യി വാ​ണ​രു​ളു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര നാ​ള്‍ മു​ത​ല്‍ 12 ദി​വ​സ​മേ ശ്രീ​പാ​ര്‍വ​തീ ദേ​വി​യു​ടെ ന​ട​തു​റ​ക്കൂ. 

കാ​ല​ടി: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​പാ​ര്‍വ​തീ ദേ​വി​യു​ടെ ന​ട​തു​റ​പ്പ് മ​ഹോ​ത്സ​വം ജ​നു​വ​രി ഒ​ൻ​പ​തു മു​ത​ല്‍ 20 വ​രെ ആ​ഘോ​ഷി​ക്കും. ശ്രീ​മ​ഹാ​ദേ​വ​നും ശ്രീ​പാ​ര്‍വ്വ​തീ ദേ​വി​യും ഒ​രേ ശ്രീ​കോ​വി​ലി​ല്‍ അ​ന​ഭി​മു​ഖ​മാ​യി വാ​ണ​രു​ളു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര നാ​ള്‍ മു​ത​ല്‍ 12 ദി​വ​സ​മേ ശ്രീ​പാ​ര്‍വ​തീ ദേ​വി​യു​ടെ ന​ട​തു​റ​ക്കൂ. 

ജ​നു​വ​രി ഒ​ൻ​പ​തി​നു വൈ​കി​ട്ട് എ​ട്ടി​ന് വി​ശേ​ഷ ആ​ചാ​ര​ങ്ങ​ളോ​ടെ ന​ട​തു​റ​ക്കും. തു​ട​ര്‍ന്ന് 20 വ​രെ​യു​ള്ള ദി​ന​രാ​ത്ര​ങ്ങ​ള്‍ ദ​ര്‍ശ​ന​ത്തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ത്തും. ഭ​ക്ത​ർ​ക്കാ​യി ക്ഷേ​ത്ര ട്ര​സ്റ്റും വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത ആ​ലോ​ച​നാ യോ​ഗം ന​ട​ന്നു.

ആ​ലു​വ ദേ​ശം - കാ​ല​ടി, ആ​ലു​വ - പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്ആ​ര്‍ടി​സി റോ​ഡ്, ചൊ​വ്വ​ര - തി​രു​വൈ​രാ​ണി​ക്കു​ളം എം​എ​ല്‍എ റോ​ഡ്, മാ​റ​മ്പ​ള്ളി ശ്രീ​മൂ​ലം ബ്രി​ഡ്ജ് റോ​ഡ് എ​ന്നി​വ ഉ​ത്സ​വ​ത്തി​നു മു​ന്‍പേ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന​ടി ചെ​യ്തു തീ​ര്‍ക്ക​ണം.

സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​പ്പി​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂം ​ഉ​ണ്ടാ​കും. 24 മ​ണി​ക്കൂ​റും ഡോ​ക്റ്റ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ബു​ല​ന്‍സ് ഉ​ള്‍പ്പെ​ടെ​യു​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സേ​വ​ന​മു​ണ്ടാ​കും. ഭ​ക്ഷ​ണ ശാ​ല​ക​ളി​ലെ മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ശു​ചി​ത്വം, ഗു​ണ​നി​ല​വാ​രം എ​ന്നി​വ പ​രി​ശോ​ധി​ക്കും. മാ​റ​മ്പി​ള്ളി പി​എ​ച്ച്സി ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​പ്പി​ക്ക​ണ​മെ​ന്ന ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ആ​വ​ശ്യം ഗൗ​വ​ര​വ​പൂ​ര്‍വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​വും വി​ജ​യ​ക​ര​മാ​യി ക്ഷേ​ത്ര ട്ര​സ്റ്റ് ന​ട​പ്പി​ലാ​ക്കി​യ ഗ്രീ​ന്‍പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള്ള മാ​ലി​ന്യ മു​ക്ത ഉ​ത്സ​വാ​ഘോ​ഷം തു​ട​രും. ക്ഷേ​ത്ര ട്ര​സ്റ്റി​നു പു​റ​മേ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ശു​ചി​ത്വ മി​ഷ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു മേ​ല്‍നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ന​ട​തു​റ​പ്പ് ഉ​ത്സ​വ​ത്തി​നു​ശേ​ഷം തി​രു​വൈ​രാ​ണി​ക്കു​ളം ഗ്രാ​മ​ത്തി​ലു​ള്ള കി​ണ​റു​ക​ളി​ലെ ശു​ദ്ധ​ജ​ലം മ​ലി​ന​മാ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ക്ഷേ​ത്ര ട്ര​സ്റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​ന്ത്രി ജി​ല്ലാ ക​ല​ക്റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഉ​ത്സ​വ​ത്തി​നു മു​ന്‍പും ശേ​ഷ​വും ഭൂ​ര്‍ഗ​ര്‍ഭ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ക്ഷേ​ത്ര ട്ര​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ സം​ഭാ​വ​ന​യാ​യ 10 ല​ക്ഷം രൂ​പ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഏ​റ്റു​വാ​ങ്ങി. ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി രാ​തു​ല്‍രാം സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് അ​ക​വൂ​ര്‍ കു​ഞ്ഞ​നി​യ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ന്‍വ​ർ സാ​ദ​ത്ത് എം​എ​ല്‍എ, സ​ബ് ക​ല​ക്റ്റ​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്, ഡെ​പ്യൂ​ട്ടി ക​ല​ക്റ്റ​ര്‍ കെ.​ടി. സ​ന്ധ്യാ​ദേ​വി, പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ന്‍, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല്‍ഫോ​ണ്‍സ വ​ര്‍ഗീ​സ്, ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ബാ​ല​ച​ന്ദ്ര​ന്‍, പി. ​ശി​വ​ശ​ങ്ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജി​ത ബീ​രാ​സ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഉ​ഷാ​കു​മാ​രി, ക്ഷേ​ത്രം മാ​നേ​ജ​ര്‍ എം.​കെ. ക​ലാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വാർത്തകൾ

Sign up for Newsletter



top