16
December 2019 - 6:30 am IST

Download Our Mobile App

Kerala

students-union-protest-on-shehla-death-case

മാ​യാ​തെ ഷെ​ഹ​ല

Published:23 November 2019

# സ​ച്ചി​ൻ വ​ള്ളി​ക്കാ​ട്

ക്ലാ​സ് മു​റി​യി​ൽ വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ് പ​ത്തു വ​യ​സു​കാ​രി മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. വ​യ​നാ​ട് ക​ല​ക്റ്റ​റേ​റ്റി​ലേ​ക്കു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​വും ലാ​ത്തി​ച്ചാ​ർ​ജും.

ക​ല്‍പ്പ​റ്റ: ക്ലാ​സ് മു​റി​യി​ൽ വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ് പ​ത്തു വ​യ​സു​കാ​രി മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. വ​യ​നാ​ട് ക​ല​ക്റ്റ​റേ​റ്റി​ലേ​ക്കു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​വും ലാ​ത്തി​ച്ചാ​ർ​ജും. എ​സ്എ​ഫ്ഐ, കെ​എ​സ്‌​യു, എം​എ​സ്എ​ഫ്, എ​ബി​വി​പി, എ​ഐ​എ​സ്എ​ഫ്‌ സം​ഘ​ട​ന​ക​ള്‍ സ​മ​ര​വു​മാ​യി വ​യ​നാ​ട് ക​ല​ക്റ്റ​റേ​റ്റി​ലെ​ത്തി. എ​സ്എ​ഫ്ഐ, കെ​എ​സ്‌​യു മാ​ര്‍ച്ചു​ക​ളി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യി. പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ബ​ത്തേ​രി ഗ​വ. സ​ര്‍വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ഷെ​ഹ‌​ല ഷെ​റി​ന്‍ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. 
 
ഹൈ​ക്കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​രം വ​യ​നാ​ട് ജി​ല്ലാ ജ​ഡ്ജി എ. ​ഹാ​രി​സ് സ്കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ധ്യാ​പ​ക​ർ​ക്കു വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും സ്‌​കൂ​ളി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മെ​ന്നും കു​റ്റ​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജ​ഡ്ജി പ​റ​ഞ്ഞു. സ​ർ​വ​ജ​ന സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മോ​ഹ​ന്‍കു​മാ​റി​നെ​യും പ്രി​ൻ​സി​പ്പ​ൽ  എ.​കെ. ക​രു​ണാ​ക​ര​നെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഡി​ഡി​ഇ​യു​മാ​യി എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. സ്‌​കൂ​ളി​ലെ പി​ടി​ഐ ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഷെ​ഹ​ല​യു​ടെ മ​ര​ണ​ത്തി​ൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ്‌​കൂ​ളി​നോ​ട് അ​വ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും കേ​സെ​ടു​ത്തി​രു​ന്നു. 
 
വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഇ​ന്നു ഷെ​ഹ​ല​യു​ടെ വീ​ടും സ്കൂ​ളും സ​ന്ദ​ർ​ശി​ക്കും. വ​യ​നാ​ട് ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്റ്റ​ര്‍ ഉ​ത്ത​ര​വി​ട്ടു. സ്കൂ​ളു​ക​ളി​ല്‍ അ​ടി​യ​യ​ന്ത​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.  വി​ദ്യാ​ര്‍ഥി​നി​ക്കു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കു​ന്ന കാ​ര്യ​ത്തി​ല്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു വീ​ഴ്ച പ​റ്റി​യെ​ന്ന് ഡി​എം​ഒ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ഷെ​ഹ​ല​യു​ടെ മ​ര​ണം ആ​രോ​ഗ്യ​വ​കു​പ്പ് വി​ജി​ല​ന്‍സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top