09
December 2019 - 9:41 pm IST

Download Our Mobile App

Flash News
Archives

Analysis

icra-says-india-s-growth-rate-will-decrease

ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഇ​ടി​യും: ഐ​സി​ആ​ര്‍എ

Published:22 November 2019

ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക്  കു​റ​യു​മെ​ന്ന് റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ഐ​സി​ആ​ര്‍എ. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ പ്ര​തീ​ക്ഷി​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് 4.7 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക്  കു​റ​യു​മെ​ന്ന് റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ഐ​സി​ആ​ര്‍എ. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ പ്ര​തീ​ക്ഷി​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ര​ണ്ടാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് 4.7 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. വ​ള​ര്‍ച്ചാ നി​ര​ക്ക് ഈ ​അ​വ​സ്ഥ​യി​ലേ​ക്ക് ചു​രു​ങ്ങു​ന്ന​തോ​ടെ രാ​ജ്യം അ​തി​ഭീ​ക​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഐ​സി​ഐ​ര്‍എ ന​ല്‍കു​ന്ന​ത്. നി​ക്ഷേ​പ മേ​ഖ​ല​യി​ലെ​യും, ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ലെ​യി​ലെ​യും ത​ള​ര്‍ച്ച​യാ​ണ് വ​ള​ര്‍ച്ചാ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങാ​ന്‍  കാ​ര​ണം.  

കാ​ർ​ഷി​ക നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും മോ​ശം പ്ര​ക​ട​നം ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. ഉ​പ​ഭോ​ഗ മേ​ഖ​ല​യി​ലും നി​ക്ഷേ​പ മേ​ഖ​ല​യി​ലും ഇ​പ്പോ​ഴും വ​ലി​യ ത​ള​ര്‍ച്ച​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ര്‍മ്മാ​ണ മേ​ഖ​ല​യി​ല്‍ മാ​ത്രം ഒ​ന്നാം പാ​ദ​ത്തി​ല്‍ വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് 0.6 ശ​ത​മാ​നം മാ​ത്ര​മാ​ണ്. മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ല്‍ 12.1 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ച. കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച​യി​ല്‍ ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ര​ണ്ട് ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ്. 2019-2020 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ജൂ​ണി​ല​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ മൈ​നി​ങ് ആ​ന്‍ഡ് ക​ല്‍ക്ക​രി മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച ഒ​ന്നാം പാ​ദ​ത്തി​ല്‍ 0.4 ശ​ത​മാ​ന​മാ​ണ് (മു​ന്‍വ​ര്‍ഷം ഇ​തേ​കാ​ല​ള​വി​ല്‍ 2.7 ശ​ത​മാ​നം). അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യും, യു​എ​സ് ചൈ​നാ വ്യാ​പാ​ര ത​ര്‍ക്ക​വു​മെ​ല്ലാം ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്കി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. 2013നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top