16
December 2019 - 6:04 am IST

Download Our Mobile App

Market

malabar-gold-gives-maximum-money-value-to-old-gold-ornaments

പ​ഴ​യ സ്വ​ർ​ണ​ത്തി​ന് ഉ​യ​ര്‍ന്ന മൂ​ല്യ​വും സ്‌​പോ​ട്ട് പേ​യ്‌​മെ​ന്‍റു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ്

Published:22 November 2019

ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മൂ​ല്യ​ത്തി​ല്‍ കു​റ​വ് വ​രാ​തെ മാ​ര്‍ക്ക​റ്റ് വി​ല​യി​ല്‍ പ​ഴ​യ സ്വ​ർ​ണം വി​ല്‍ക്കു​ന്ന​തി​നും മാ​റ്റി വാ​ങ്ങു​ന്ന​തി​നും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ല്‍ സു​വ​ർ​ണാ​വ​സ​രം. ഏ​ത് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് വാ​ങ്ങി​യ സ്വ​ർ​ണാ​ഭ​ര​ണ​മാ​യാ​ലും അ​തി​ന്‍റെ മൂ​ല്യ​ത്തി​ല്‍ യാ​തൊ​രു കു​റ​വും വ​രു​ത്താ​തെ മാ​ര്‍ക്ക​റ്റ് വി​ല​യി​ല്‍ തി​രി​ച്ചെ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ട്: ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മൂ​ല്യ​ത്തി​ല്‍ കു​റ​വ് വ​രാ​തെ മാ​ര്‍ക്ക​റ്റ് വി​ല​യി​ല്‍ പ​ഴ​യ സ്വ​ർ​ണം വി​ല്‍ക്കു​ന്ന​തി​നും മാ​റ്റി വാ​ങ്ങു​ന്ന​തി​നും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ല്‍ സു​വ​ർ​ണാ​വ​സ​രം. ഏ​ത് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് വാ​ങ്ങി​യ സ്വ​ർ​ണാ​ഭ​ര​ണ​മാ​യാ​ലും അ​തി​ന്‍റെ മൂ​ല്യ​ത്തി​ല്‍ യാ​തൊ​രു കു​റ​വും വ​രു​ത്താ​തെ മാ​ര്‍ക്ക​റ്റ് വി​ല​യി​ല്‍ തി​രി​ച്ചെ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന് വേ​ണ്ടി ഉ​ട​ന​ടി പ​ണം ന​ല്‍കു​ന്ന സ്‌​പോ​ട്ട് പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന്‍റെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ഷോ​റൂ​മു​ക​ളി​ലും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഈ ​അ​വ​സ​രം ല​ഭ്യ​മാ​കും. സ്വ​ർ​ണ വി​ല​വ​ര്‍ധ​ന​വി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടാ​നാ​യി വി​ല​യു​ടെ 10 ശ​ത​മാ​നം ന​ല്‍കി അ​ഡ്വാ​ന്‍സ് ബു​ക്കി​ങ്ങി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.
   
ക്യാ​ര​റ്റ് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ഴ​യ സ്വ​ർ​ണ​ത്തി​ന്‍റെ ക്യാ​ര​റ്റ് ക​ണ​ക്കാ​ക്കി​യ ശേ​ഷം മൂ​ല്യ​ത്തി​ന​നു​സ​രി​ച്ച് മാ​ര്‍ക്ക​റ്റ് വി​ല ന​ല്‍കു​ക​യാ​ണ് ചെ​യ്യു​ക. പ​ഴ​യ സ്വ​ർ​ണം മാ​റ്റി പു​തി​യ​ത് വാ​ങ്ങു​ന്ന​തി​നോ അ​ല്ലെ​ങ്കി​ല്‍ വി​റ്റ് പ​ണ​മാ​ക്കു​ന്ന​തി​നോ ഇ​തി​ലൂ​ടെ സാ​ധി​ക്കും. പ​ഴ​യ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തു​മ്പോ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ പ​ല​പ്പോ​ഴും വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കി യ​ഥാ​ര്‍ത്ഥ മൂ​ല്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​ല ഉ​റ​പ്പ് ന​ല്‍കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ചെ​യ്യു​ന്ന​ത്.
   
വി​വാ​ഹാ​വ​ശ്യ​ങ്ങ​ള്‍ക്കും മ​റ്റും വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​ല​യു​ടെ കേ​വ​ലം 10 ശ​ത​മാ​നം ന​ല്‍കി മു​ന്‍കൂ​ര്‍ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ്വ​ർ​ണ വി​ല വ​ര്‍ധ​യി​ല്‍ നി​ന്ന് ര​ക്ഷ നേ​ടാ​ന്‍ സാ​ധി​ക്കും. ബു​ക്ക് ചെ​യ്യു​ന്ന ദി​വ​സ​ത്തെ വി​ല​യോ, ആ​ഭ​ര​ണം വാ​ങ്ങു​ന്ന ദി​വ​സ​ത്തെ വി​ല​യോ ഏ​താ​ണ് കു​റ​വ് ആ ​വി​ല​യ്ക്ക് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍ച്ച​യാ​യു​ള്ള സ്വ​ർ​ണ വി​ല വ​ര്‍ധ​ന​വി​ല്‍ നി​ന്ന് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.
   
ആ​ക​ര്‍ഷ​ക​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ത്തി​നും ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ക്കും പു​റ​മേ ബി​ഐ​എ​സ് ഹാ​ള്‍മാ​ര്‍ക്കി​ങ് ന​ട​ത്തി പ​രി​ശു​ദ്ധി ഉ​റ​പ്പ് വ​രു​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍, ഒ​രു വ​ര്‍ഷ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍ഷ്വ​റ​ന്‍സ് ക​വ​റേ​ജ്, എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ള്‍ക്കു​മു​ള്ള തി​രി​ച്ചെ​ടു​ക്ക​ല്‍ ഗ്യാ​ര​ണ്ടി, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങു​മ്പോ​ള്‍ സീ​റോ ഡി​ഡ​ക്ഷ​ന്‍ ചാ​ര്‍ജ്, ഇ​ട​പാ​ടു​ക​ളി​ലെ സു​താ​ര്യ​ത എ​ന്നീ സേ​വ​ന​ങ്ങ​ളും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഉ​റ​പ്പ് ന​ല്‍കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top