09
December 2019 - 9:32 pm IST

Download Our Mobile App

Flash News
Archives

Updates

kudumbashree-next-project-cost-estimated-to-250-crore

250 കോ​ടി​യു​ടെ പ​ദ്ധ​തി​യു​മാ​യി കു​ടു​ംബ​ശ്രീ

Published:22 November 2019

കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍മാ​ണ​ത്തി​ന് കു​ടും​ബ​ശ്രീ സ​മ​ര്‍പ്പി​ച്ച 250 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍കി.  ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ് അം​ഗീ​കാ​രം ന​ല്‍കി​യ​ത്. തു​ക ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് കു​ടു​ബ​ശ്രീ​യു​ടെ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍ നി​ര്‍മാ​ണ​ത്തി​ന് കു​ടും​ബ​ശ്രീ സ​മ​ര്‍പ്പി​ച്ച 250 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍കി.  ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ് അം​ഗീ​കാ​രം ന​ല്‍കി​യ​ത്. തു​ക ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് കു​ടു​ബ​ശ്രീ​യു​ടെ തീ​രു​മാ​നം.

ര​ണ്ടു ല​ക്ഷം പേ​ര്‍ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യം, 1.6 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് ഉ​പ​ജീ​വ​ന മാ​ര്‍ഗം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് 45 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. 1000 സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍ക്ക് ക്രൈ​സി​സ് മാ​നെ​ജ്മെ​ന്‍റ് ഫ​ണ്ടും 25000 അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ക്ക് വ​ള്‍ണ​റ​ബി​ലി​റ്റി റി​ഡ​ക്ഷ​ന്‍ ഫ​ണ്ടു​മാ​ണ് ന​ല്‍കു​ക. ഇ​തി​ലൂ​ടെ ര​ണ്ടു ല​ക്ഷം ആ​ളു​ക​ള്‍ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​തി​നാ​യി​രം പേ​ര്‍ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍കും. ഇ​ത്ര​യും പേ​ര്‍ക്ക് ഇ​ല​ക്‌​ട്രി​ക്ക​ല്‍, പ്ലം​ബി​ങ് മേ​ഖ​ല​യി​ലും പ​രി​ശീ​ല​നം ന​ല്‍കി തൊ​ഴി​ല്‍ ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കും. എ​ല്ലാ ജി​ല്ല​യി​ലും സ്റ്റാ​ര്‍ട്ട​പ് വി​ല്ലെ​ജി​നാ​യി 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി. 600 സി​ഡി​എ​സു​ക​ള്‍ക്ക് സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ വാ​യ്പ​യും ന​ല്‍കും. കോ​ഴി വ​ള​ര്‍ത്ത​ലി​ൽ ബ്രീ​ഡ​ര്‍ ഫാ​മു​ക​ള്‍ക്ക്‌ 22 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ട്ട​യു​ടെ വാ​ല്യൂ ചെ​യി​നി​ന് 8 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top