Subpage Banner
Subpage Banner
21
September 2018 - 10:00 am IST

Wellness

ഓ​ർ​മ വേ​ണേ​ൽ ഓ​ടി​ക്കോ

Published:22 February 2018

ഓ​ർ​മ​ക​ളെ ഓ​ടി​യു​ണ​ർ​ത്താ​മെ​ന്നൊ​രു പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

സ​മ്മ​ർ​ദ്ദം മൂ​ലം ഹി​പ്പോ​കാം​പ​സി​ൽ ഉ​ണ്ടാ​കു​ന്ന വി​പ​രീ​ത ഫ​ല​ങ്ങ​ൾ ഓ​ടു​ന്ന​തി​ലൂ​ടെ ഇ​ല്ല​താ​ക്കാ​മെ​ന്നാ​ണു ഗ​വേ​ഷ​ക​ർ.

പ​ല​രേ​യും അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ് ഓ​ർ​മ​ക്കു​റ​വ്. ഇ​പ്പോ​ൾ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ മി​ക്ക​വ​രും ഓ​ർ​മ​ക്കു​റ​വി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഓ​ർ​മ​ക​ളെ ഓ​ടി​യു​ണ​ർ​ത്താ​മെ​ന്നൊ​രു പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. മ​റ​വി​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കാ​തി​രി​ക്കാ​ൻ ഓ​ടു​ന്ന​തു വ​ള​രെ​യ​ധി​കം ന​ല്ല​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തു ബ്രി​ഗ്ഹാം യ​ങ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്. 

സ​മ്മ​ർ​ദ്ദം അ​ക​റ്റു​ന്ന​തി​ൽ വ്യാ​യാ​മ​ത്തി​നു​ള്ള പ്രാ​ധാ​ന്യം നേ​ര​ത്തെ ത​ന്നെ വെ​ളി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ല​ച്ചോ​റി​ലെ ഹി​പ്പോ​കാം​പ​സ് ഭാ​ഗ​മാ​ണു മ​നു​ഷ്യ​ന്‍റെ ഓ​ർ​മ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സ​മ്മ​ർ​ദ്ദം മൂ​ലം ഹി​പ്പോ​കാം​പ​സി​ൽ ഉ​ണ്ടാ​കു​ന്ന വി​പ​രീ​ത ഫ​ല​ങ്ങ​ൾ ഓ​ടു​ന്ന​തി​ലൂ​ടെ ഇ​ല്ല​താ​ക്കാ​മെ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ സ​മ്മ​ർ​ദ്ദം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും, സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ തോ​തു കു​റ​ക്കാ​ൻ വ്യാ​യാ​മ​ത്തി​ലൂ​ടെ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top