05
July 2020 - 1:42 pm IST

Download Our Mobile App

Football

kerala-blasters-fc-vs-bangalore-fc-match-preview

ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ബെം​ഗ​ളൂ​രു​വി​നെ​തി​രേ

Published:23 November 2019

നാ​ല് ക​ളി​യി​ൽ ആ​റ് പോ​യി​ന്‍റു​ള്ള ബെം​ഗം​ളൂ​രു അ​ഞ്ചും, നാ​ല് പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴും സ്ഥാ​ന​ത്താ​ണ്. ഇ​രു​ടീ​മി​നും ഇ​തു​വ​രെ ഓ​രോ ക​ളി​യി​ലേ ജ​യി​ക്കാ​നാ​യി​ട്ടു​ള്ളൂ. ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ട് ക​ളി​യി​ൽ തോ​റ്റ​പ്പോ​ൾ ബെം​ഗ​ളൂ​രു ഇ​തു​വ​രെ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ പ​രു​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ല​ട്ടു​ന്ന​ത്.

ബെം​ഗ​ളൂ​രു: പ​തി​മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​എ​സ്എ​ൽ ഇ​ന്ന് വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​വേ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ബെം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും. രാ​ത്രി ഏ​ഴ​ര​യ്ക്ക് ബെം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം. ബി​എ​ഫ്സി​ക്കെ​തി​രേ ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങു​ന്ന​ത്.
   
നാ​ല് ക​ളി​യി​ൽ ആ​റ് പോ​യി​ന്‍റു​ള്ള ബെം​ഗം​ളൂ​രു അ​ഞ്ചും, നാ​ല് പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴും സ്ഥാ​ന​ത്താ​ണ്. ഇ​രു​ടീ​മി​നും ഇ​തു​വ​രെ ഓ​രോ ക​ളി​യി​ലേ ജ​യി​ക്കാ​നാ​യി​ട്ടു​ള്ളൂ. ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ട് ക​ളി​യി​ൽ തോ​റ്റ​പ്പോ​ൾ ബെം​ഗ​ളൂ​രു ഇ​തു​വ​രെ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ പ​രു​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ല​ട്ടു​ന്ന​ത്. ബി ​എ​ഫ് സി​യും ബ്ലാ​സ്റ്റേ​ഴ്സും ഇ​തി​ന് മു​ൻ​പ് നാ​ല് ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. മൂ​ന്നി​ലും ബെം​ഗ​ളൂ​രു ജ​യി​ച്ചു. ഒ​രു ക​ളി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 


വാർത്തകൾ

Sign up for Newslettertop