12
December 2019 - 10:58 am IST

Download Our Mobile App

Flash News
Archives

Food

special-pulao-food-recipes

TASTE TIME : രു​ചി​യേ​റും പു​​ലാ​​വ്

Published:23 November 2019

വെ​​ജി​​റ്റ​​ബി​​ൾ പു​​ലാ​​വ്



ചേ​​രു​​വ​​ക​​ള്‍

ബ​​സ്മ​​തി അ​​രി - 2 ക​​പ്പ്,
കാ​​ര​​റ്റ് - 1 ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്
ബീ​​ന്‍സ് - 100 ഗ്രാം ​​ചെ​​റു​​താ​​യി മു​​റി​​ച്ച​​ത്,
ഗ്രീ​​ന്‍പീ​​സ് - 50 ഗ്രാം
​​സ​​വാ​​ള -1 ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്,
ഉ​​ണ​​ക്ക മു​​ന്തി​​രി -50 ഗ്രാം
​​ക​​ശു​​വ​​ണ്ടി​​പ്പ​​രി​​പ്പ്- 50 ഗ്രാം, ​​
ഗ്രാ​​മ്പു - 6 എ​​ണ്ണം,
ഏ​​ല​​ക്കാ​​യ-4 എ​​ണ്ണം,
കു​​രു​​മു​​ള​​ക് - 8എ​​ണ്ണം
നെ​​യ്യ് -ഒ​​ന്ന​​ര ടേ​​ബി​​ൾ സ്പൂ​​ൺ,
ക​​റു​​വ​​പ്പ​​ട്ട- അ​​ര ഇ​​ഞ്ച്,
എ​​ണ്ണ- 1 ടീ​​സ്പൂ​​ൺ,
ഉ​​പ്പ്  ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

അ​​രി 30 മി​​നു​​ട്ട് നേ​​രം വെ​​ള്ള​​ത്തി​​ല്‍ കു​​തി​​ര്‍ത്തു വെ​​ക്കു​​ക. വെ​​ള്ളം ഊ​​റ്റി​​ക്ക​​ള​​ഞ്ഞ് ഒ​​രു സൈ​​ഡി​​ല്‍ മാ​​റ്റി വെ​​ക്കു​​ക. ഉ​​ണ​​ക്ക മു​​ന്തി​​രി​​യും ക​​ശു​​വ​​ണ്ടി​​പ്പ​​രി​​പ്പും എ​​ണ്ണ​​യി​​ല്‍ ചെ​​റു​​താ​​യി വ​​റു​​ത്തെ​​ടു​​ക്കു​​ക. ചെ​​റു​​താ​​യി അ​​രി​​ഞ്ഞു വെ​​ച്ചി​​രി​​ക്കു​​ന്ന സ​​വാ​​ള ബ്രൗ​​ണ്‍ നി​​റം ആ​​കു​​ന്ന​​തു​​വ​​രെ വ​​ഴ​​റ്റി എ​​ടു​​ക്കു​​ക. ബീ​​ന്‍സ് കു​​റ​​ച്ച് ഉ​​പ്പു ചേ​​ര്‍ത്ത് വ​​ഴ​​റ്റു​​ക. ബീ​​ന്‍സ് പ​​കു​​തി വ​​ഴ​​ന്നു ക​​ഴി​​ഞ്ഞാ​​ല്‍ അ​​രി​​ഞ്ഞു വെ​​ച്ചി​​രി​​ക്കു​​ന്ന കാ​​ര​​റ്റും ഗ്രീ​​ന്‍പീ​​സും വേ​​ണ​​മെ​​ങ്കി​​ല്‍ കു​​റ​​ച്ച് ഉ​​പ്പും ചേ​​ര്‍ത്ത് വ​​ഴ​​റ്റു​​ക. ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ കു​​റ​​ച്ച് എ​​ണ്ണ​​കൂ​​ടി ചേ​​ര്‍ക്കാം. ഒ​​രു നോ​​ണ്‍സ്റ്റി​​ക്ക് പാ​​ന്‍ ചൂ​​ടാ​​ക്കി നെ​​യ്യൊ​​ഴി​​ച്ച് 5 മി​​നു​​ട്ട് നേ​​രം ചെ​​റു​​തീ​​യി​​ല്‍ കു​​തി​​ര്‍ത്തു വെ​​ച്ചി​​രി​​ക്കു​​ന്ന അ​​രി വ​​ഴ​​റ്റി എ​​ടു​​ക്കു​​ക.

ഇ​​തേ​​സ​​മ​​യം വേ​​റൊ​​രു പാ​​ത്ര​​ത്തി​​ല്‍ കു​​റ​​ച്ച് ഉ​​പ്പും മു​​ക​​ളി​​ല്‍ പ​​റ​​ഞ്ഞി​​ട്ടു​​ള്ള ഗ​​രം മ​​സാ​​ല​​യും ചേ​​ര്‍ത്ത് വെ​​ള്ളം തി​​ള​​പ്പി​​ക്കു​​ക (1 ക​​പ്പ് അ​​രി​​ക്ക് 2 ക​​പ്പ് വെ​​ള്ളം). ഈ ​​തി​​ള​​പ്പി​​ച്ച വെ​​ള്ളം, അ​​രി ഫ്രൈ ​​ചെ​​യ്തു വെ​​ച്ചി​​രി​​ക്കു​​ന്ന പാ​​നി​​ലേ​​ക്ക് ചെ​​റു​​താ​​യി ഒ​​ഴി​​ക്കു​​ക. അ​​ട​​ച്ചു വെ​​ച്ച് ചെ​​റു​​താ​​യി വേ​​വി​​ക്കു​​ക. ഇ​​ട​​യ്ക്കു വെ​​ള്ളം ചെ​​ക്ക് ചെ​​യ്യ​​ണം. അ​​തി​​നു ശേ​​ഷം തീ​​യി​​ല്‍ നി​​ന്നും മാ​​റ്റി​​വെ​​ക്കു​​ക. ഗ്രീ​​ന്‍പീ​​സ് ചോ​​റി​​ലേ​​ക്ക് ചേ​​ര്‍ത്ത​​തി​​നു ശേ​​ഷം കു​​റ​​ച്ചു സ​​മ​​യം അ​​ട​​ച്ചു വെ​​ക്കു​​ക. ചോ​​റ് ന​​ന്നാ​​യി വെ​​ന്തു ക​​ഴി​​ഞ്ഞു എ​​ന്നു​​റ​​പ്പാ​​യാ​​ല്‍ വ​​ഴ​​റ്റി വെ​​ച്ചി​​രി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ളും മു​​ന്തി​​രി​​യും അ​​ണ്ടി​​പ്പ​​രി​​പ്പും ഇ​​തി​​ലേ​​ക്ക് ചേ​​ര്‍ത്ത് പ​​തു​​ക്കെ ഒ​​രു ഫോ​​ര്‍ക്ക് ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ള​​ക്കി ചൂ​​ടോ​​ടെ വി​​ള​​മ്പു​​ക.

ചി​​ക്ക​​ൻ​ പു​​ലാ​​വ്



ചേ​​രു​​വ​​ക​​ൾ

അ​​രി-2 ക​​പ്പ്,
ചി​​ക്ക​​ന്‍- കാ​​ല്‍കി​​ലോ
സ​​വാ​​ള-2, ത​​ക്കാ​​ളി-1,
പ​​ച്ച​​മു​​ള​​ക്-2,
മ​​ഞ്ഞ​​ള്‍പ്പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍
മു​​ള​​കു​​പൊ​​ടി-1 ടീ​​സ്പൂ​​ണ്‍,
ജീ​​ര​​ക​​പ്പൊ​​ടി-1 ടീ​​സ്പൂ​​ണ്‍
മ​​ല്ലി​​പ്പൊ​​ടി-1 ടീ​​സ്പൂ​​ണ്‍,
ഗ​​രം മ​​സാ​​ല-​​അ​​ര ടീ​​സ്പൂ​​ണ്‍
ജീ​​ര​​കം-​​അ​​ര ടീ​​സ്പൂ​​ണ്‍,
വ​​യ​​ന​​യി​​ല, ഉ​​പ്പ്, എ​​ണ്ണ, വെ​​ള്ളം, മ​​ല്ലി​​യി​​ല ആ​​വ​​ശ്യ​​ത്തി​​ന്.

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചി​​ക്ക​​ന്‍ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി ന​​ല്ല​​പോ​​ലെ ക​​ഴു​​കി അ​​ല്‍പം മ​​ഞ്ഞ​​ള്‍പ്പൊ​​ടി​​യും ഉ​​പ്പും പു​​ര​​ട്ടി വ​​യ്ക്കു​​ക.​അ​​രി വെ​​ള്ള​​ത്തി​​ലി​​ട്ട് അ​​ല്‍പം ക​​ഴി​​ഞ്ഞ് ക​​ഴു​​കി​​യെ​​ടു​​ക്കാം.  പ്ര​​ഷ​​ര്‍ കു​​ക്ക​​ര്‍ ചൂ​​ടാ​​ക്കി ഇ​​തി​​ലേ​​ക്ക് എ​​ണ്ണ​​യൊ​​ഴി​​യ്ക്കു​​ക. ജീ​​ര​​കം പൊ​​ട്ടി​​ച്ച് വ​​യ​​ന​​യി​​ല ചേ​​ർ​​ക്കു​​ക. ജീ​​ര​​കം മൂ​​ത്തു ക​​ഴി​​യു​​മ്പോ​​ള്‍ സ​​വാ​​ള അ​​രി​​ഞ്ഞ​​തു ചേ​​ര്‍ത്തു വ​​ഴ​​റ്റു​​ക. പ​​ച്ച​​മു​​ള​​ക്, മ​​സാ​​ല​​പ്പൊ​​ടി​​ക​​ള്‍, പാ​​ക​​ത്തി​​ന് ഉ​​പ്പ് എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​ക്കു​​ക. അ​​രി​​ഞ്ഞ ത​​ക്കാ​​ളി​​യും ചേ​​ര്‍ക്കാം. ഇ​​ത് ന​​ല്ല​​പോ​​ലെ ഇ​​ള​​ക്കി വ​​ഴ​​റ്റു​​ക. വ​​ഴ​​റ്റി​​യ മ​​സാ​​ല​​ക്കൂ​​ട്ടി​​ലേ​​ക്ക് ചി​​ക്ക​​ന്‍ ക​​ഷ്ണ​​ങ്ങ​​ള്‍ ചേ​​ര്‍ത്തി​​ള​​ക്കു​​ക. അ​​ല്‍പം ക​​ഴി​​യു​​മ്പോ​​ള്‍ അ​​രി​​യും ചേ​​ര്‍ക്കാം. ഇ​​ത് ന​​ല്ല​​പോ​​ലെ ഇ​​ള​​ക്കി പാ​​ക​​ത്തി​​ന് വെ​​ള്ളം ചേ​​ര്‍ത്ത് വേ​​വി​​ച്ചെ​​ടു​​ക്കു​​ക. കു​​ക്ക​​റി​​ല്‍ ര​​ണ്ടു വി​​സി​​ല്‍ വ​​രു​​ന്ന വേ​​വു മ​​തി​​യാ​​കും. വെ​​ന്ത പു​​ലാ​​വി​​ലേ​​ക്ക് മ​​ല്ലി​​യി​​ല അ​​രി​​ഞ്ഞ​​തു ചേ​​ര്‍ത്തി​​ള​​ക്കു​​ക.

ക​​റി​​വേ​​പ്പി​​ല പു​​ലാ​​വ്

ചേ​​രു​​വ​​ക​​ൾ

അ​​രി -  250 ഗ്രാം 
​​തേ​​ങ്ങ - ചി​​ര​​വി​​യ​​ത് നാ​​ലു ടേ​​ബി​​ൾ​​സ്പൂ​​ൺ.
ക​​റു​​വാ​​പ്പ​​ട്ട - ഒ​​രു ചെ​​റി​​യ ക​​ഷ​​ണം,
ഗ്രാ​​മ്പൂ - മൂ​​ന്നാ​​ലെ​​ണ്ണം.
ഏ​​ല​​യ്ക്ക - ര​​ണ്ടെ​​ണ്ണം,
ക​​റി​​വേ​​പ്പി​​ല - ഒ​​രു വ​​ല്യ ത​​ണ്ടി​​ലെ ഇ​​ല.
വെ​​ളു​​ത്തു​​ള്ളി - ചെ​​റി​​യ നാ​​ല​​ല്ലി,
മ​​ല്ലി​​യി​​ല കു​​റ​​ച്ച്.നെ​​യ്യ് കു​​റ​​ച്ച്,
ജീ​​ര​​കം - കാ​​ൽ ടീ​​സ്പൂ​​ൺ. 
ഉ​​പ്പ്, കാ​​പ്സി​​ക്കം - ഒ​​ന്ന് 
ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് - ര​​ണ്ടെ​​ണ്ണം. 
കാ​​ര​​റ്റ് - ഒ​​ന്നു വ​​ലു​​ത്.
ഗ്രീ​​ൻ​​പീ​​സ്/​​പ​​ച്ച​​പ്പ​​ട്ടാ​​ണി - അ​​മ്പ​​തു ഗ്രാം. 
​​ബീ​​ൻ​​സ് - 5 എ​​ണ്ണം
വ​​ലി​​യ ഉ​​ള്ളി - മൂ​​ന്നെ​​ണ്ണം.
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി ഒ​​രു നു​​ള്ള്.

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

തേ​​ങ്ങ, ക​​റി​​വേ​​പ്പി​​ല, ക​​റു​​വാ​​പ്പ​​ട്ട, വെ​​ളു​​ത്തു​​ള്ളി, മ​​ല്ലി​​യി​​ല, ഗ്രാ​​മ്പൂ, ഏ​​ല​​യ്ക്ക, പ​​ച്ച​​മു​​ള​​ക്, ജീ​​ര​​കം എ​​ന്നി​​വ അ​​ര​​ച്ചെ​​ടു​​ക്ക​​ണം അ​​ൽ​​പം വെ​​ള്ളം ചേ​​ർ​​ത്ത് അ​​ര​​യ്ക്കാം. പ​​ച്ച​​ക്ക​​റി​​ക​​ളൊ​​ക്കെ മു​​റി​​ച്ചു​​വ​​യ്ക്ക​​ണം. ഉ​​ള്ളി തോ​​ലു​​ക​​ള​​ഞ്ഞ് നീ​​ള​​ത്തി​​ൽ അ​​രി​​യ​​ണം. ആ​​ദ്യം ഒ​​രു പാ​​ത്ര​​ത്തി​​ൽ കു​​റ​​ച്ച് നെ​​യ്യൊ​​ഴി​​ച്ച് വ​​ലി​​യ ഉ​​ള്ളി ചു​​വ​​പ്പു​​നി​​റം വ​​രു​​ന്ന​​തു​​വ​​രെ വ​​ഴ​​റ്റു​​ക. അ​​തി​​ലേ​​ക്ക് തേ​​ങ്ങ​​യ​​ര​​ച്ച​​ത് ഇ​​ട​​ണം. അ​​തൊ​​ന്നി​​ള​​ക്കി​​യോ​​ജി​​പ്പി​​ച്ചാ​​ൽ പ​​ച്ച​​ക്ക​​റി​​ക​​ൾ മു​​റി​​ച്ചു​​വ​​ച്ച​​ത് ഇ​​ട​​ണം. അ​​തും ഒ​​ന്ന് വ​​ഴ​​റ്റു​​ക. അ​​തു​​ക​​ഴി​​ഞ്ഞാ​​ൽ ക​​ഴു​​കി​​യെ​​ടു​​ത്ത അ​​രി ഇ​​ടു​​ക. മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യി​​ടു​​ക. അ​​രി​​യ്ക്കും പ​​ച്ച​​ക്ക​​റി​​ക​​ൾ​​ക്കും ആ​​വ​​ശ്യ​​മാ​​യി​​ട്ടു​​ള്ള​​ത്ര ഉ​​പ്പി​​ടു​​ക. എ​​ല്ലാം വേ​​വാ​​ൻ മാ​​ത്ര​​മു​​ള്ള വെ​​ള്ളം ക​​ണ​​ക്കാ​​ക്കി ഒ​​ഴി​​ക്കു​​ക. കു​​റ​​ച്ചും കൂ​​ടെ നെ​​യ്യ് ചേ​​ർ​​ക്കു​​ന്ന​​തി​​ൽ കു​​ഴ​​പ്പ​​മി​​ല്ല. വേ​​വി​​ക്കു​​ക. തീ ​​കു​​റ​​ച്ച് വ​​യ്ക്ക​​ണം വ​ഴ​​റ്റു​​മ്പോ​​ഴൊ​​ക്കെ.

എ​​ഗ് പു​​ലാ​​വ്



ചേ​​രു​​വ​​ക​​ൾ

ചോ​​റ്-2 ക​​പ്പ്,
മു​​ട്ട-2,
സ​​വാ​​ള-2
വെ​​ളു​​ത്തു​​ള്ളി-4,
ത​​ക്കാ​​ളി-2
പ​​ച്ച​​മു​​ള​​ക്-2,
ഗ്രീ​​ന്‍പീ​​സ്-​​കാ​​ല്‍ ക​​പ്പ്
മ​​ഞ്ഞ​​ള്‍പ്പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍
കു​​രു​​മു​​ള​​കു​​പൊ​​ടി-1 ടീ​​സ്പൂ​​ണ്‍
മു​​ള​​കു​​പൊ​​ടി-1​​ടീ​​സ്പൂ​​ണ്‍
ഗ​​രം മ​​സാ​​ല പൗ​​ഡ​​ര്‍- 1 ടീ​​സ്പൂ​​ണ്‍
വ​​റു​​ത്ത എ​​ള്ള്-1 ടീ​​സ്പൂ​​ണ്‍
ഉ​​പ്പ്, എ​​ണ്ണ, മ​​ല്ലി​​യി​​ല

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​നി​​ല്‍ എ​​ണ്ണ​​യോ നെ​​യ്യോ ചൂ​​ടാ​​ക്കി സ​​വാ​​ള മൂ​​പ്പി​​യ്ക്കു​​ക. ഇ​​തി​​ലേ​​യ്ക്ക് അ​​രി​​ഞ്ഞ വെ​​ളു​​ത്തു​​ള്ളി ചേ​​ര്‍ത്തി​​ള​​ക്ക​​ണം. മു​​ട്ട ഉ​​ട​​ച്ച് ഇ​​തി​​ലേ​​യ്ക്കു ചേ​​ര്‍ത്തി​​ള​​ക്കു​​ക. ഇ​​ത് ന​​ല്ല​​പോ​​ലെ പാ​​ക​​മാ​​കു​​ന്ന​​തു വ​​രെ വേ​​വി​​യ്ക്ക​​ണം. ന​​ല്ല​​പോ​​ലെ ഇ​​ള​​ക്കി ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​ക്കു​​ക​​യും വേ​​ണം. ഇ​​തി​​ലേ​​യ്ക്ക് മ​​സാ​​ല​​പ്പൊ​​ടി​​ക​​ള്‍, ഉ​​പ്പ്, ത​​ക്കാ​​ളി അ​​രി​​ഞ്ഞ​​ത്, പ​​ച്ച​​മു​​ള​​ക് അ​​രി​​ഞ്ഞ​​ത്, ഗ്രീ​​ന്‍പീ​​സ് എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​ക്ക​​ണം. ഇ​​ത് ന​​ല്ല​​പോ​​ലെ ഇ​​ള​​ക്കി ഒ​​ന്നു ര​​ണ്ടു മി​​നി​​റ്റു ക​​ഴി​​യു​​മ്പോ​​ള്‍ വേ​​വി​​ച്ച ചോ​​റ് ചേ​​ര്‍ത്തി​​ള​​ക്കു​​ക. ഇ​​ള​​ക്കി​​ച്ചേ​​ര്‍ത്ത ശേ​​ഷം ര​​ണ്ടു മി​​നി​​റ്റു ക​​ഴി​​യു​​മ്പോ​​ള്‍ മ​​ല്ലി​​യി​​ല ചേ​​ര്‍ത്തി​​ള​​ക്കി വാ​​ങ്ങി വ​​യ്ക്കാം. ഇ​​തി​​നു മു​​ക​​ളി​​ല്‍ വ​​റു​​ത്ത എ​​ള്ളു വി​​ത​​റാം.


വാർത്തകൾ

Sign up for Newsletter



top