12
December 2019 - 12:18 pm IST

Download Our Mobile App

Flash News
Archives

Travel

muzhuppilangad-beach-drive

ബീ‍ച്ചി​​ലൂ​​ടെ വ​​ണ്ടി​​യോ​​ടി​​ച്ച് ര​സി​ക്കാം

Published:23 November 2019

മ​​ണ​​ൽ​​പ്പ​​ര​​പ്പി​​ന​​പ്പു​​റം ക​​ണ്ണെ​​ത്താ​​ദൂ​​ര​​ത്തോ​​ളം പ​​ര​​ന്നു കി​​ട​​ക്കു​​ന്ന നീ​​ല സാ​​ഗ​​രം. പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ആ​​ഞ്ഞ​​ടി​​ക്കു​​ന്ന തി​​ര​​മാ​​ല​​ക​​ളു​​ടെ സൗ​​ന്ദ​​ര്യം. ക​​ണ്ണൂ​​രി​​ന്‍റെ സാ​​ഗ​​ര​​സൗ​​ന്ദ​​ര്യ​​മാ​​ണ് മു​​ഴു​​പ്പി​​ല​​ങ്ങാ​​ട്

മ​​ണ​​ൽ​​പ്പ​​ര​​പ്പി​​ന​​പ്പു​​റം ക​​ണ്ണെ​​ത്താ​​ദൂ​​ര​​ത്തോ​​ളം പ​​ര​​ന്നു കി​​ട​​ക്കു​​ന്ന നീ​​ല സാ​​ഗ​​രം. പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ആ​​ഞ്ഞ​​ടി​​ക്കു​​ന്ന തി​​ര​​മാ​​ല​​ക​​ളു​​ടെ സൗ​​ന്ദ​​ര്യം. ക​​ണ്ണൂ​​രി​​ന്‍റെ സാ​​ഗ​​ര​​സൗ​​ന്ദ​​ര്യ​​മാ​​ണ് മു​​ഴു​​പ്പി​​ല​​ങ്ങാ​​ട്. ക​​ട​​ലി​​നെ സ്നേ​​ഹി​​ക്കു​​ന്ന സ​​ഞ്ചാ​​രി​​ക​​ളാ​​രും ഒ​​ഴി​​വാ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത ക​​ട​​ൽ​​ത്തീ​​രം.

ദേ​​ശീ​​യ പാ​​ത 17ല്‍ ​​നി​​ന്ന് പ​​ടി​​ഞ്ഞാ​​റ് മാ​​റി സ്ഥി​​തി ചെ​​യ്യു​​ന്ന മു​​ഴ​​പ്പി​​ല​​ങ്ങാ​​ടി​​ലേ​​ക്ക് ക​​ണ്ണൂ​​ര്‍ ന​​ഗ​​ര​​ത്തി​​ല്‍ നി​​ന്ന് 15 കി​​ലോ​​മീ​​റ്റ​​റാ​​ണ് ദൂ​​രം. ഇ​​വി​​ടെ അ​​ങ്ങി​​ങ്ങാ​​യു​​ള്ള പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലി​​രു​​ന്ന്  പ്ര​​കൃ​​തി സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കു​​ന്ന​​തും ബീ‍ച്ചി​​ലൂ​​ടെ വ​​ണ്ടി​​യോ​​ടി​​ച്ച് ര​​സി​​ക്കു​​ന്ന​​തി​​നൊ​​പ്പം മ​​ന​​സ്സി​​നു സ​​ന്തോ​​ഷം പ​​ക​​രും. 

ക​​ട​​ല്‍ത്തീ​​ര​​ങ്ങ​​ള്‍ കൊ​​ണ്ട് സ​​മ്പ​​ന്ന​​മാ​​യ കേ​​ര​​ള​​ത്തി​​ലെ നീ​​ളം കൂ​​ടി​​യ ഡ്രൈ​​വ് ഇ​​ന്‍ ബീ​​ച്ച്  മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് ബീ​​ച്ച്. ത​​ല​​ശ്ശേ​​രി​​യി​​ല്‍ നി​​ന്ന് എ​​ട്ടു കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ സ്ഥി​​തി ചെ​​യു​​ന്ന മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് ഡ്രൈ​​വ് ഇ​​ന്‍ ബീ​​ച്ചി​​ന്‍റെ ദൈ​​ര്‍ഘ്യം ഏ​​ക​​ദേ​​ശം അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​റാ​​ണ്. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഡ്രൈ​​വ് ഇ​​ൻ ബീ​​ച്ചാ​​ണി​​ത്. 5 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ള്ള ഈ ​​ക​​ട​​പ്പു​​റം ഒ​​രു വ​​ലി​​യ അ​​ർ​​ദ്ധ​​വൃ​​ത്തം തീ​​ർ​​ത്ത് വ​​ട​​ക്കേ ക​​ണ്ണൂ​​രി​​ന്‍റെ ഒ​​രു ന​​ല്ല ദൃ​​ശ്യം ന​​ൽ​​കു​​ന്നു. ക​​ട​​ൽ തീ​​ര​​ത്തി​​നു തെ​​ക്കു​​വ​​ശ​​ത്താ​​യി ക​​ട​​പ്പു​​റ​​ത്തു​​നി​​ന്നും ഏ​​ക​​ദേ​​ശം 200 മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​യി ധ​​ർ​​മ​​ടം തു​​രു​​ത്തു​​മു​​ണ്ട്.

മ​​ണ​​ലി​​ല്‍ പൂ​​ഴ്ന്നു പോ​​കാ​​തെ എ​​ല്ലാ ത​​രം വാ​​ഹ​​ന​​ങ്ങ​​ളി​​ലും സ​​ഞ്ച​​രി​​ക്കാ​​നാ​​കും എ​​ന്ന​​താ​​ണ് ഈ ​​ക​​ട​​ല്‍തീ​​ര​​ത്തെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്ന​​ത്. ചു​​രു​​ക്കം ചി​​ല വി​​ദേ​​ശ ബീ​​ച്ചു​​ക​​ളി​​ല്‍ മാ​​ത്രം ദൃ​​ശ്യ​​മാ​​കു​​ന്ന ഈ ​​പ്ര​​തി​​ഭാ​​സം മു​​ഴ​​പ്പി​​ല​​ങ്ങാ​​ടി​​ന് മു​​ന്നി​​ല്‍ വ​​ന്‍ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളാ​​ണ് തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍,  അ​​വ​​യൊ​​ന്നും ഇ​​തു​​വ​​രെ പ്രാ​​യോ​​ഗി​​ക​​മാ​​യി​​ട്ടി​​ല്ല എ​​ന്ന​​ത് മ​​റ്റൊ​​രു സ​​ത്യം. 

ശാ​​ന്ത സു​​ന്ദ​​ര​​മാ​​യ ഈ ​​ക​​ട​​ല്‍‌​​തീ​​ര​​ത്തെ​ക്ക്  വി​​ദേ​​ശി​​ക​​ള്‍ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള നി​​ര​​വ​​ധി വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ള്‍ വ​രു​ന്നു​ണ്ട് . ഇ​​വി​​ടെ അ​​ങ്ങി​​ങ്ങാ​​യി പ​​ട​​ര്‍ന്ന് കി​​ട​​ക്കു​​ന്ന പാ​​റ​​ക്കെ​​ട്ടു​​ക​​ള്‍ക്കി​​ട​​യി​​ലൂ​​ടെ രൂ​​പ​​പ്പെ​​ട്ട ചെ​​റു അ​​രു​​വി​​ക​​ളും മു​​ഴ​​പ്പി​​ല​​ങ്ങാ​​ടി​​ക്ക് അ​​പൂ​​ര്‍വ സൗ​​ന്ദ​​ര്യം സ​​മ്മാ​​നി​​ക്കു​​ന്നു. ക​​ട​​ല്‍ തീ​​ര​​ത്തെ പ​​ന​​ന്തോ​​പ്പു​​ക​​ളും ഈ ​​മ​​നോ​​ഹ​​ര​​തീ​​ര​​ത്തി​​ന്‍റെ മി​​ഴി​​വ് കൂ​​ട്ടു​​ന്നു.  ഇ​​വി​​ടെ ബീ​​ച്ച് ഫ​​സ്റ്റി​​വ​​ൽ’ ന​​ട​​ക്കാ​​റു​​ണ്ട്. ക​​ട​​ലി​​ലെ സാ​​ഹ​​സി​​ക യാ​​ത്ര, ഉ​​ല്ലാ​​സ യാ​​ത്ര​​ക​​ൾ, കു​​ട്ടി​​ക​​ളു​​ടെ വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ൾ, ക​​ലാ-​​സാം​​സ്ക്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ, പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ല്ലാം ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​വി​​ടെ ഒ​​രു​​ക്കാ​​റു​​ണ്ട്. സാ​​യാ​​ഹ്ന​​ങ്ങ​​ളി​​ൽ വി​​ശ്ര​​മി​​ക്കാ​​നും കാ​​റ്റു​​കൊ​​ള്ളാ​​നു​​മാ​​യി അ​​നേ​​കം ആ​​ളു​​ക്ക​​ൽ നി​​ത്യേ​​ന മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് ബീ​​ച്ചി​​ൽ എ​​ത്തി​​ച്ചേ​​രാ​​റു​​ണ്ട്. നി​​ര​​വ​​ധി റി​​സോ​​ർ​​ട്ടു​​ക​​ളും ബീ​​ച്ചി​​നോ​​ട് ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലാ​​യി സ്ഥി​​തി​​ചെ​​യ്യു​​ന്ന പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ളി​​ൽ ധാ​​രാ​​ളം ക​​ല്ലു​​മ്മ​​ക്കാ​​യ  ഉ​​ണ്ട്. ശൈ​​ത്യ​​കാ​​ല​​ങ്ങ​​ളി​​ൽ ധാ​​രാ​​ളം ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ൾ ഇ​​വി​​ടെ വി​​രു​​ന്നു വ​​രാ​​റു​​ണ്ട്.

യാ​​ത്രാ​​സൗ​​ക​​ര്യം

ദേ​​ശീ​​യ പാ​​ത​​യി​​ല്‍ നി​​ന്ന് 17 കി.​​മീ. പ​​ടി​​ഞ്ഞാ​​റു മാ​​റി​​യാ​​ണ് മു​​ഴു​​പ്പി​​ല​​ങ്ങാ​​ട് ബീ​​ച്ച്. സ​​മീ​​പ റെ​​യി​​ല്‍വേ​​സ്റ്റേ​​ഷ​​ന്‍ : ക​​ണ്ണൂ​​ര്‍. 

 


വാർത്തകൾ

Sign up for Newsletter



top