12
December 2019 - 11:13 am IST

Download Our Mobile App

Flash News
Archives

Wellness

when-doctor-comes-in-telephone

ഡോ​ക്റ്റ​ര്‍ ഫോ​ണി​ല്‍ എ​ത്തു​മ്പോ​ള്‍

Published:23 November 2019

#  സ​ന​ല്‍ സി ​ആ​ല​പ്പു​ഴ

ചി​കി​ത്സാ കാ​ര്യ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കും-  ഭ​ര​ണാ​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് എ​പ്പോ​ഴും ന​മ്മ​ള്‍ കേ​ള്‍ക്കു​ന്ന വാ​ക്കു​ക​ളാ​ണ്. ചി​കി​ത്സാ രീ​തി​യി​ലും ഔ​ഷ​ധ മേ​ഖ​ല​യി​ലും നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ൾ ത​യാ​റാ​കു​മ്പോ​ഴാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു സാ​ധ്യ​മാ​വു​ക.

ചി​കി​ത്സാ കാ​ര്യ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കും-  ഭ​ര​ണാ​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് എ​പ്പോ​ഴും ന​മ്മ​ള്‍ കേ​ള്‍ക്കു​ന്ന വാ​ക്കു​ക​ളാ​ണ്. ചി​കി​ത്സാ രീ​തി​യി​ലും ഔ​ഷ​ധ മേ​ഖ​ല​യി​ലും നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ൾ ത​യാ​റാ​കു​മ്പോ​ഴാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു സാ​ധ്യ​മാ​വു​ക. ചി​കി​ത്സാ രം​ഗ​ത്ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട മാ​റ്റ​മാ​ണ് ടെ​ലി മെ​ഡി​സി​ന്‍ എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ.

ഔ​ഷ​ധ നി​യ​മ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ക​ര​ടു നി​ര്‍ദ്ദേ​ശ​ങ്ങ​ളാ​ണ് ഇ ​പ്രി​സ്‌​ക്രി​പ്ഷ​നും (കു​റു​പ്പ​ടി ഓ​ണ്‍ലൈ​നി​ല്‍), ഏ​ക രാ​സ​നാ​മ​ങ്ങ​ള്‍ അ​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ല്‍ എ​ഴു​താ​തെ ജ​ന​റി​ക് നാ​മ​ത്തി​ല്‍ (കെ​മി​ക്ക​ല്‍ പേ​ര്) മാ​ത്രം കു​റു​പ്പ​ടി​യി​ല്‍ എ​ഴു​തു​ക എ​ന്ന​തും. ഈ ​ര​ണ്ടു  നി​ര്‍ദേ​ശ​ങ്ങ​ളും നി​യ​മ​മാ​യി മാ​റു​മ്പോ​ള്‍ ടെ​ലി​മെ​ഡി​സി​ന്‍ എ​ന്ന ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​വും വ്യാ​പ​ന​വും കേ​ര​ള​ത്തി​ലും ഉ​ണ്ടാ​കും. അ​താ​വും ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പു​തി​യ വി​പ്ല​വം കൊ​ണ്ടു​വ​രു​ന്ന​തും.

എ​ന്താ​ണു ടെ​ലി മെ​ഡി​സി​ന്‍ 

വി​വ​ര- വി​നി​മ​യ സാ​ങ്കേ​തി​ക വി​ദ്യ​യും വൈ​ദ്യ​ശാ​സ്ത്ര​വും ചി​കി​ത്സ​യും മ​രു​ന്നും  സ​മ​ന്വ​യി​പ്പി​ച്ച് പൗ​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് നൂ​ത​ന നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​ത്തെ​യാ​ണ് ടെ​ലി മെ​ഡി​സി​ന്‍ എ​ന്നു പ​റ​യു​ന്ന​ത്.145 കോ​ടി ഇ​ന്ത്യ​ന്‍ ജ​ന​ത​യി​ല്‍ 70 ശ​ത​മാ​നം ആ​ള്‍ക്കാ​രും ഗ്രാ​മ പ്ര​ദേ​ശ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​ധു​നി​ക ചി​കി​ത്സാ ല​ഭ്യ​ത 85 ശ​ത​മാ​ന​വും വ​ന്‍ പ​ട്ട​ണ​ങ്ങ​ളി​ലാ​ണ്. കേ​ര​ള​ത്തി​ലെ സ്ഥി​തി​യും ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ല‌. ഇ​വി​ടെ​യാ​ണ് ടെ​ലി മെ​ഡി​സി​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കാ​ലി​ക പ്ര​സ​ക്തി. ഏ​തു ഗ്രാ​മീ​ണ​നും വി​ദൂ​ര​ത​യി​ലു​ള്ള വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ ഏ​ത് മേ​ഖ​ലാ പ്ര​ഗ​ത്ഭ​ന്‍റെ​യും ഉ​പ​ദേ​ശം സ്വീ​ക​രി​ച്ച് ആ​ധു​നി​ക​വും നി​ല​വാ​ര​മു​ള്ള​തു​മാ​യ ചി​കി​ത്സ നേ​ടാ​മെ​ന്നു​ള്ള സാ​ധ്യ​ത ടെ​ലി മെ​ഡി​സി​ന്‍ വ​ഴി വി​നി​യോ​ഗി​ക്കാം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ സി​സി​ടി​വി വ​ഴി പ​ല രാ​ജ്യ​ങ്ങ​ളി​ലെ പ​ല വി​ദ​ഗ്ധ​രും ശ​സ്ത്ര​ക്രി​യ​ക​ള്‍ പോ​ലും നേ​രി​ട്ടു കാ​ണു​ക​യും വേ​ണ്ട നി​ർ​ദേ​ശ​ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തും സാ​ധാ​ര​ണ​യാ​യി ക​ഴി​ഞ്ഞു.
 
കം​പ്യൂ​ട്ട​ര്‍‌, ക്യാ​മ​റ, സ്‌​കാ​ന​ര്‍, ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ എ​ന്നി​വ​യാ​ണ് അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ​ള്‍. ഇ​വ​യി​ലൂ​ടെ ഏ​തു ദേ​ശ​ത്തെ​യും വി​ദ​ഗ്ധ ഡോ​ക്റ്റ​റെ ക​ണ്ടു​കൊ​ണ്ട് വ്യ​ക്തി​ക​ള്‍ക്ക് രോ​ഗ വി​വ​ര​ങ​ളും മ​റ്റ് എ​ല്ലാ റി​പ്പോ​ര്‍ട്ടു​ക​ളും കൈ​മാ​റു​ക​യും അ​നു​യോ​ജൃ​മാ​യ മ​രു​ന്നു​ക​ളു​ടെ ലി​സ്റ്റ് രോ​ഗി കൊ​ടു​ക്കു​ന്ന ത​ന്‍റെ​യോ ആ​ശു​പ​ത്രി​യു​ടെ​യോ ഫാ​ര്‍മ​സി​യു​ടെ​യോ ഫാ​ർ​മ​സി​സ്റ്റി​ന്‍റെ​യോ ഇ ​മെ​യ്‌​ലി​ലേ​ക്ക് മി​നി​റ്റു​ക​ള്‍കൊ​ണ്ട് അ​യ​ക്കാം.
 
ഇ​പ്പോ​ള്‍ കു​റു​പ്പ​ടി ഇ​ല്ലാ​തെ വി​ല്‍ക്കാ​ന്‍ നി​യ​മ​പ​ര​മാ​യി വി​ല​ക്കു​ള്ള ഷെ​ഡ്യൂ​ള്‍ എ​ച്ച് ഒ​ന്ന്, എ​ക്‌​സ് തു​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ വ്യ​ത്യ​സ്ത രോ​ഗ​ങ്ങ​ള്‍ക്കാ​യി രോ​ഗി​ക​ള്‍ക്കു കൊ​ടു​ക്കാ​ന്‍ ഫാ​ര്‍മ​സി​സ്റ്റു​ക​ള്‍ക്കു ത​ട​സ​മി​ല്ലാ​താ​യാ​ല്‍ അ​ത് ടെ​ലി മെ​ഡി​സി​ന്‍ വ്യാ​പ​ക​മാ​കു​ന്ന​തി​ന് പ്ര​ധാ​ന ഘ​ട​ക​മാ​യി മാ​റും.
 
മ​രു​ന്നു​ക​ള്‍ രാ​സ​നാ​മ​ത്തി​ല്‍ ആ​യാ​ല്‍

ഏ​ക രാ​സ​നാ​മം അ​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ ജ​ന​റി​ക് നാ​മ​ത്തി​ല്‍ കു​റി​ക്കു​ന്ന സാ​ഹ​ച​ര്യം ഗു​ണ​ക​ര​മാ​യ മാ​റ്റ​മാ​ണ്. കോം​പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളു​ടെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​രോ​ധ​നം സു​പ്രീം കോ​ട​തി​യും അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​സ​നാ​മ സം​യു​ക്ത​ങ്ങ​ള്‍ക്കു പ​ക​രം ഓ​രോ രാ​സ​നാ​മ​ത്തി​ലും ജ​ന​റി​ക് മ​രു​ന്നു​ക​ള്‍ എ​ത്തു​മ്പോ​ള്‍ ടെ​ലി മെ​ഡി​സി​ന്‍ രീ​തി​യി​ലെ മ​രു​ന്നു ല​ഭ്യ​ത​യി​ല്‍ ഗു​ണ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്.
 
നി​ല​വി​ല്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ രോ​ഗ​ത്തി​ന് മ​രു​ന്നു കു​റി​ക്കു​ന്ന​ത് പ്ര​ലോ​ഭ​ന​ങ്ങ​ളാ​ലും ഗു​ണ​നി​ല​വാ​ര വി​ശ്വാ​സ​ത്തി​ലും ക​മ്പ​നി​ക​ളു​ടെ ബ്രാ​ന്‍ഡ​ഡ് പേ​രി​ലാ​ണ്. അ​പ്പോ​ള്‍ ഒ​രേ രാ​സ​നാ​മ​ത്തി​ലു​ള്ള അ​ന​വ​ധി ക​മ്പ​നി​ക​ളു​ടെ ബ്രാ​ന്‍ഡ​ഡ് പേ​രി​ലു​ള്ള മ​രു​ന്നു​ക​ള്‍ ഫാ​ര്‍മ​സി​യി​ല്‍ സ്റ്റോ​ക്ക് ചെ​യ്യേ​ണ്ടി വ​രു​ന്നു.
 
ഉ​ദാ​ഹ​ര​ണം: പ്ര​ഷ​റി​നു​ള്ള അം​ലോ​ഡി​പി​ന്‍ (Amlodipine) കു​റ​ഞ്ഞ​ത് 20 ബ്രാ​ന്‍ഡ​ഡ് എ​ങ്കി​ലും ചെ​റി​യ ഫാ​ര്‍മ​സി​ക​ളി​ല്‍ പോ​ലും സ്റ്റോ​ക്ക് ചെ​യ്യു​ന്നു​ണ്ട്. ഇ​ത് ജ​ന​റി​ക് ആ​യാ​ല്‍ ഒ​ന്നോ ര​ണ്ടോ ക​മ്പ​നി​യു​ടെ എ​ടു​ത്താ​ല്‍ മ​തി​യാ​കും. ഒ​രേ രാ​സ​നാ​മം കൂ​ടു​ത​ല്‍ ബ്രാ​ന്‍ഡ​ഡ് സ്റ്റോ​ക്ക് ചെ​യ്യാ​തെ വ്യ​ത്യ​സ്ത രോ​ഗ​ത്തി​നു​ള്ള കൂ​ടു​ത​ല്‍ വ്യ​ത്യ​സ്ത രാ​സ​നാ​മ​ങ്ങ​ള്‍ ഫാ​ര്‍മ​സി​ക​ള്‍ എ​ടു​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ മി​ക്ക മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കു​വാ​ന്‍ അ​ധി​ക സാ​മ്പ​ത്തി​ക മു​ത​ല്‍മു​ട​ക്ക് വ​രു​ന്നി​ല്ല എ​ന്ന​ത് ടെ​ലി മെ​ഡി​സി​ന്‍ സാ​ധ്യ​ത കൂ​ട്ടു​ന്നു. ഏ​ക​ദേ​ശം 750ഓ​ളം രാ​സ​നാ​മ​ങ്ങ​ള്‍ സ്റ്റോ​ക്ക് ചെ​യ്‌​താ​ല്‍ 90 ശ​ത​മാ​നം കു​റി​പ്പ​ടി​ക​ളും ഫാ​ര്‍മ​സി​ക​ള്‍ക്ക് വി​ജ​യ​ക​ര​മാ​യി കൊ​ടു​ക്കാ​മെ​ന്നി​രി​ക്കെ മ​രു​ന്നു ല​ഭ്യ​ത രോ​ഗി​ക്ക് ഒ​രു വി​ഷ​യ​മ​ല്ലാ​താ​കും.

 ടെ​ലി മെ​ഡി​സി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ള്‍

(1) ചി​കി​ത്സാ ചെ​ല​വും മ​രു​ന്നി​ന്‍റെ വി​ല​യും ഗ​ണ്യ​മാ​യി കു​റ​യു​ന്നു

(2) ദൂ​ര​യാ​ത്ര​യി​ലൂ​ടെ രോ​ഗി​ക്കു​ണ്ടാ​കു​ന്ന യാ​ത്രാ ചെ​ല​വും സ​മ​യ​വും ലാ​ഭം

(3) യാ​ത്ര​യി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ വാ​യു, പൊ​ടി ശ്വ​സി​ക്ക​ലും മ​റ്റു രോ​ഗി​ക​ളി​ല്‍ നി​ന്നും ഉ​ണ്ടാ​കു​ന്ന പ​ക​ര്‍ച്ച​വ്യാ​ധി​ക​ളി​ല്‍ നി​ന്നു​ള്ള ര​ക്ഷ.

(4) രോ​ഗി​ക്ക് ഉ​ന്ന​ത​മാ​യ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്നു.

(5) കൂ​ടു​ത​ല്‍ റ​ഫ​റ​ന്‍സ് ഒ​ഴി​വാ​കു​ന്നു.

(6) സ്‌​കാ​ന​ര്‍ മു​ഖാ​ന്തി​രം ടെ​സ്റ്റ്, സ്‌​കാ​ന്‍ റി​സ​ൽ​റ്റു​ക​ള്‍ ഡോ​ക്റ്റ​ര്‍ കാ​ണു​ന്നു. ഒ​പ്പം വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ശ​രീ​ര​ത്തി​ലെ രോ​ഗ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളും രോ​ഗി​യു​ടെ അ​വ​ശ​ത​ക​ളും എ​ക്‌​സ്- റേ ​റി​സ​ൽ​റ്റു​ക​ളും കാ​ണു​ന്നു.

ഡോ​ക്റ്റ​ര്‍മാ​രു​ടെ നേ​ട്ടം

ഒ​രു രോ​ഗി​യെ കം​പ്യൂ​ട്ട​റി​ല്‍ ക​ണ്ടു​കൊ​ണ്ട് കൂ​ട്ട​മാ​യു​ള്ള ച​ര്‍ച്ച​യ്ക്കു സാ​ധ്യ​ത. ഒ​രു ഡോ​ക്റ്റ​ര്‍ക്ക് അ​വി​ടി​രു​ന്ന് ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍  ഒ​രു സ്‌​പെ​ഷ്യ​ലി​സ്റ്റി​ന്‍റെ  അ​ഭി​പ്രാ​യം തേ​ടാം. ഡോ​ക്റ്റ​ര്‍മാ​രു​ടെ ബൗ​ദ്ധി​ക​ത പ​ങ്കു​വ​യ്ക്ക​പ്പെ​ടും. അ​തി​ലൂ​ടെ ഓ​രോ ഡോ​ക്റ്റ​റു​ടെ​യും വൈ​ദ്യ​ശാ​സ്ത്ര നി​ല​വാ​രം കൂ​ടും. സേ​വ​ന​ങ്ങ​ള്‍ക്ക് വ​രു​മാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഡോ​ക്റ്റ​ര്‍മാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​രും ബ്രാ​ഞ്ചും ഐ​എ​ഫ്എ​സ്‌​സി കോ​ഡും അ​റി​ഞ്ഞി​രി​ക്കു​ക​യും പ​ണം കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

ഫാ​ർ​മ​സി​സ്റ്റു​ക​ള്‍ സാ​ങ്കേ​തി​ക​മാ​യി ഉ​യ​ര്‍ന്ന  ക്ലി​നി​ക്ക​ല്‍ ഫാ​ർ​മ​സി​സ്റ്റു​ക​ളാ​യി മാ​റ​ണം. വി​ല്‍ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​നു പ​ക​രം ഫാ​ർ​മ​സി​സ്റ്റി​ന്‍റെ  സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണം. കേ​ര​ള​ത്തി​ൽ ടെ​ലി മെ​ഡി​സി​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യ്ക്കു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണു കേ​ര​ള​ത്തി​ൽ.  അ​തു​വ​ഴി ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​വും കൂ​ടു​ത​ല്‍ ന​മ്മു​ടെ സം​സ്ഥാ​ന​ത്താ​ണ്. മ​ല​യാ​ളി​ക​ളു​ടെ സാ​ക്ഷ​ര​ത പ്ര​ധാ​ന വി​ജ​യ​ഘ​ട​ക​മാ​യി മാ​റും. 


വാർത്തകൾ

Sign up for Newsletter



top