12
December 2019 - 10:53 am IST

Download Our Mobile App

Flash News
Archives

Religious

sabarimala-bagavathaparayanam

ആ​ത്മ​ജ്ഞാ​ന​ത്തി​ന്‍റെ പൊ​രു​ളേ​കി ഭാ​ഗ​വ​ത​പാ​രാ​യ​ണം

Published:25 November 2019

അ​ഖി​ല കേ​ര​ള പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന​യാ​ണ് 2004ല്‍ ​ആ​രം​ഭി​ച്ച ഭാ​ഗ​വ​ത​പാ​രാ​യ​ണം ഇ​ന്നും യാ​തൊ​രു മു​ട​ക്ക​വു​മി​ല്ലാ​തെ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്ത് തു​ട​രു​ന്ന​ത്. പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ ചെ​ന്ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഊ​ഴ​മി​ട്ട് പാ​രാ​യ​ണം ന​ട​ത്തു​ന്ന​ത്

സ​ന്നി​ധാ​നം: അ​യ്യ​പ്പ​ദ​ര്‍ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് ആ​ത്മ​ജ്ഞാ​ന​ത്തി​ന്‍റെ പൊ​രു​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ഭാ​ഗ​വ​ത​പാ​രാ​യ​ണം. അ​ഖി​ല കേ​ര​ള പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന​യാ​ണ് 2004ല്‍ ​ആ​രം​ഭി​ച്ച ഭാ​ഗ​വ​ത​പാ​രാ​യ​ണം ഇ​ന്നും യാ​തൊ​രു മു​ട​ക്ക​വു​മി​ല്ലാ​തെ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്ത് തു​ട​രു​ന്ന​ത്. പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ ചെ​ന്ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഊ​ഴ​മി​ട്ട് പാ​രാ​യ​ണം ന​ട​ത്തു​ന്ന​ത്. 2004ല്‍ ​ഭാ​ഗ​വ​താ​ചാ​ര്യ​ന്‍ കാ​ക്ക​കോ​ട്ടൂ​ര്‍ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്നി​ധാ​ന​ത്തെ ആ​ദ്യ​പാ​രാ​യ​ണം.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ 12 വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ​യു​മാ​ണ് പാ​രാ​യ​ണം. മൂ​ന്നു പേ​രാ​ണ് ഒ​രു​സ​മ​യം ഭാ​ഗ​വ​തം പാ​രാ​യ​ണം ചെ​യ്യു​ക. ഉ​ത്സ​വ​കാ​ല​ത്തി​നി​ട​യി​ല്‍ സം​ഘ​ട​ന​യി​ലെ നാ​ല്‍പ്പ​തി​ലേ​റെ അം​ഗ​ങ്ങ​ളെ​ങ്കി​ലും സ​ന്നി​ധാ​ന​ത്തെ​ത്തി ഭാ​ഗ​വ​തം പാ​രാ​യ​ണം ചെ​യ്യും. പു​രാ​ണ​ങ്ങ​ളെ​പ്പ​റ്റി പു​തു​ത​ല​മു​റ​യ്ക്ക് അ​റി​വു​പ​ക​രാ​ന്‍ 1991ലാ​ണ് അ​ഖി​ല​കേ​ര​ള പു​രാ​ണ​പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന രൂ​പം കൊ​ണ്ട​ത്.

ഇ​ന്ന​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​സു മു​ഖ​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ത്. ഇ​ന്ന് പ​തി​നാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട് ഈ ​സം​ഘ​ട​ന​യി​ല്‍. സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​വും ല​ഭി​ച്ചു. അ​വ​ശ​ക​ലാ​കാ​ര​ന്മാ​ര്‍ക്കു​ള്ള പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യി​ലും ക്ഷേ​മ​നി​ധി​യി​ലും സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​ല്ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20ലേ​റെ പു​രാ​ണ പാ​രാ​യ​ണ ക്ലാ​സു​ക​ളും ന​ട​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top